
സുജാതയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുച്ചെ് ഗായകന് ജി വേണു ഗോപാല്‍. സുജാതയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വേണുഗോപാലിന്റെ ആശംസ.
‘സുജു, ഇങ്ങനെ ദീര്‍ഘനാള്‍ ചിരിച്ചും പാടിയും കൊച്ചു പാട്ടുകാരെ നേരായ സംഗീത വഴികളിലൂടെ നടത്തിയും നീണാള്‍ വാഴ്ക. ആയുരാരോഗ്യ സൗഖ്യം നേരുന്നു. വേണുച്ചേട്ടന്. VG’ എന്നായിരുന്നു വേണുഗോപാലിന്റെ വാക്കുകള്‍.നിരവധിപ്പേരാണ് പ്രിയ ഗായികയ്ക്ക് പിറന്നാള്‍ ആശംസകള്‍ പോസ്റ്റിനു താഴെ കമന്റായി കുറിക്കുന്നത്.






