ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'എഫ്‌സിആര്‍എ ഏതെങ്കിലും സമുദായത്തെ ലക്ഷ്യമിട്ടല്ല ; തെരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് ഇത് കൊണ്ടുവരാന്‍ ബിജെപി വിഡ്ഡികളല്ല'

Authored by Web Desk | Last updated: 31 Mar 2026, 2:29 PM | 1 min read

Print
BJP president statement
തിരുവനന്തപുരം: എഫ്‌സിആര്‍എ നിയമഭേദഗതി ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യമിട്ടുള്ളതാണെന്ന വാദം തെരഞ്ഞെടുപ്പിന് മുമ്പായിട്ടുള്ള കോണ്‍ഗ്രസിന്റെ വ്യാജ പ്രചരണമെന്ന് ബിജെപി. ഇത് ഏതെങ്കിലും മതത്തിനോ സംഘടനകള്‍ക്കോ എതിരേയുള്ളതല്ല എന്നും വിദേശത്ത് നിന്നും വരുന്ന ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് എതിരേയുള്ള നിയമം മാത്രമാണെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ചെല്ലുന്നതിനെ തടയുകയാണ് ലക്ഷ്യമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.


നിയമം ക്രൈസ്തവരെ മാത്രം ഉള്‍ക്കൊള്ളുന്നതല്ല മുസ്‌ളീം, ഹിന്ദു സംഘടനകളേയും ക്ഷേത്രങ്ങളെയും ബാധിക്കുന്നതാണ്. എഫ്‌സിആര്‍എ യില്‍ ഭേദഗതി കൊണ്ടുവരുന്നത് വിദേശപണം മിസ് യൂസ് ചെയ്യുന്ന സ്ഥാപനങ്ങള്‍ നടത്തുന്ന കള്ളപ്പണ ഇടപാടുകള്‍ കയ്യോടെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ്. സഭകളായാലും ക്ഷേത്രങ്ങളായാലും മുസ്‌ളീം പള്ളികളായാലും ആരാണെങ്കിലും നിയമപരമായി പണം കൈാര്യം ചെയ്താല്‍ ഒരു കുഴപ്പവുമില്ല. പിന്നെ എന്തിനാണ് ഈ കുപ്രചരണമെന്ന് കോണ്‍ഗ്രസ് തന്നെ പറയണം.


തെരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് ഇത് അവതരിപ്പിക്കാന്‍ തങ്ങള്‍ വിഡ്ഡികളാണോ എന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. എഫ്‌സിആര്‍എ ക്രിസ്തീയസ്ഥാപനങ്ങള്‍ മാത്രമല്ല ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും തിരുപ്പതിക്ഷേത്രവും എല്ലാം ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലൂം പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും പറഞ്ഞു.


വിദേശത്ത് നിന്നും പണം കൊണ്ടുവരാന്‍ അനുവദിക്കുന്ന നിയമമാണ് എഫ്‌സിആര്‍എ. പെര്‍മിഷന്‍ കിട്ടാന്‍ നിങ്ങള്‍ ആ പണം എന്തിന് വേണ്ടി കൈകാര്യം ചെയ്യുന്നെന്ന വിശദീകരണം നല്‍കേണ്ടതുണ്ട്. അത് ജീവകാരുണ്യത്തിനാണോ വിദ്യാഭ്യാസത്തിനാണോ എന്താണോ കാണിച്ചിരിക്കുന്നതെങ്കില്‍ കാണിച്ചിട്ടുള്ള കാര്യത്തിന് തന്നെ പണം ഉപയോഗിച്ചില്ലെങ്കില്‍ നിയമം റദ്ദാകും. അങ്ങിനെ ചെയ്യുന്ന പണം പിടിച്ചെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അവകാശം നല്‍കുന്നതാണ് നിയമം. പുറത്ത് നിന്നും വരുന്ന പണം ഇന്ത്യയുടേതല്ല. അതിന്റെ സ്രോതസ് കണ്ടെത്താന്‍ കഴിയില്ല. അത്തരം പണം നിങ്ങള്‍ നിയമപരമായി ഉപയോഗിക്കണം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.


പണം ദുരുപയോഗം ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഭീകരതയ്ക്കും മറ്റുമായി പണം വരുന്നത് ഈ രീതിയിലാണ്. ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലുമെല്ലാം ഇത് നടക്കുന്നുണ്ട്. എന്നാല്‍ ഇത് കോണ്‍ഗ്രസും കേരളാകോണ്‍ഗ്രസും വലിയ ചര്‍ച്ചയാക്കുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും പറഞ്ഞു.


Tags

  • bjp president
  • fcra

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ

ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

'കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല? ; ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

'കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല? ; ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്