'എഫ്‌സിആര്‍എ ഏതെങ്കിലും സമുദായത്തെ ലക്ഷ്യമിട്ടല്ല ; തെരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് ഇത് കൊണ്ടുവരാന്‍ ബിജെപി വിഡ്ഡികളല്ല'
തിരുവനന്തപുരം: എഫ്‌സിആര്‍എ നിയമഭേദഗതി ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യമിട്ടുള്ളതാണെന്ന വാദം തെരഞ്ഞെടുപ്പിന് മുമ്പായിട്ടുള്ള കോണ്‍ഗ്രസിന്റെ വ്യാജ പ്രചരണമെന്ന്