ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കേരളത്തിൽ എൽപിജി, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ക്ഷാമമില്ല: എണ്ണക്കമ്പനികൾ

Authored by Web Desk | Last updated: 03 Apr 2026, 8:14 PM | 1 min read

Print
There is no shortage of LPG, petrol and diesel in Kerala: Oil companies
തിരുവനന്തപുരം: കേരളത്തിൽ എൽപിജി, പെട്രോൾ, ഡീസൽ എന്നിവ ആവശ്യത്തിന് ലഭ്യമാണെന്നും വിതരണ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയും തടസ്സമില്ലാതെ നിലനിർത്തുകയും ചെയ്യുന്നുണ്ടെന്നും ഓയിൽ ഇൻഡസ്ട്രി - കേരള സ്റ്റേറ്റ് ലെവൽ കോർഡിനേറ്റർ .


ഗാർഹിക എൽപിജി സിലിണ്ടറുകളുടെ സ്റ്റോക്ക് ആവശ്യത്തിന് ലഭ്യമാണ്, കൂടാതെ ഉപഭോക്താക്കളുടെ ബുക്കിംഗ് അനുസരിച്ച് വിതരണം നടത്തിവരുന്നു. തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതിനായി അതത് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ എൽപിജി വിതരണ കേന്ദ്രങ്ങളിലെ സ്റ്റോക്ക് നിരന്തരമായി പുതുക്കിക്കൊണ്ടിരിക്കുന്നു. എല്ലാ ഉപഭോക്താക്കൾക്കിടയിലും തുല്യമായ വിതരണം ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണ നടപടിയായി ബുക്കിംഗുകൾക്കിടയിൽ നിലവിൽ നിശ്ചിത സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. റീഫില്ലുകൾ ഉപഭോക്താക്കളുടെ വീടുകളിൽ തന്നെ എത്തിക്കുമെന്നും ഉറപ്പാക്കുന്നു.


രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് വിതരണം ഉറപ്പാക്കുന്നതിനായി ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (ഡിഎസി ) നിർബന്ധമാക്കിയിട്ടുണ്ട്. വിതരണ സമയത്ത് ഡിഎസി പങ്കുവെച്ചുകൊണ്ട് എല്ലാ ഉപഭോക്താക്കളും സഹകരിക്കണം. റീഫില്ലുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം ബുക്ക് ചെയ്യാനും ബുക്കിംഗിനായി വിതരണക്കാരുടെ ഷോറൂമുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു.


ഗാർഹികേതര / വാണിജ്യ എൽപിജി വിതരണത്തിനായി, കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിൻ്റേയും കേരള സർക്കാരിൻ്റേയും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പ്രതിസന്ധിക്ക് മുമ്പുള്ള ശരാശരി ആവശ്യകതയുടെ 66 ശതമാനം നിലവിൽ മൊത്തത്തിൽ വിതരണം ചെയ്യുന്നുണ്ട്. അതേസമയം, ആശുപത്രികൾ, ഹോസ്റ്റലുകൾ, ശ്മശാനങ്ങൾ, സ്കൂളുകൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ അവശ്യ മേഖലകളിൽ നൂറു ശതമാനം വിതരണവും ഉറപ്പാക്കുന്നു. അർദ്ധ -അവശ്യ, അവശ്യേതര മേഖലകളിൽ 62 ശതമാനം വിതരണമാണ് നടത്തുന്നത്.


ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും, തങ്ങളുടെ വിതരണ ശൃംഖലയിലൂടെ എൽപിജി റീഫില്ലുകൾ സുഗമമായും കൃത്യസമയത്തും നല്കാൻ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ പ്രതിജ്ഞാബദ്ധമാണെന്നും ആവർത്തിച്ചു വ്യക്തമാക്കുന്നു. കേരളത്തിലുടനീളമുള്ള ചില്ലറ വില്പനശാലകളിലും സംഭരണ കേന്ദ്രങ്ങളിലും ആവശ്യത്തിന് പെട്രോൾ, ഡീസൽ സ്റ്റോക്കുകൾ ലഭ്യമാണെന്ന് എല്ലാ ഓയിൽ മാർക്കറ്റിംഗ് കമ്പനികളും ഉറപ്പുനല്കുന്നു. സംസ്ഥാനത്ത് ഒരിടത്തും പരിഭ്രാന്തി മൂലമുള്ള വാങ്ങലുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനായി ചില്ലറ വില്പനശാലകളിലെ സ്റ്റോക്കുകൾ കൃത്യമായി നിരീക്ഷിക്കുകയും പുതുക്കുകയും ചെയ്യുന്നുണ്ട്. കോർഡിനേറ്റർ അറിയിച്ചു.



Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ

ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

'കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല? ; ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

'കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല? ; ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്