ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ഉറ്റ സുഹൃത്തിനെ കാണാൻ 'ആരംഭം' സെറ്റിൽ സര്‍പ്രൈസ് വിസിറ്റുമായി സുചിത്ര മോഹൻലാൽ; സരിതയ്ക്കൊപ്പമുള്ള സുചിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

Authored by Web Desk | Last updated: 04 Apr 2026, 4:53 PM | 4 min read

Print
Suchitra Mohanlal makes a surprise visit to the sets of 'Aarambham' to meet her best friend
മോഹൻലാലിന്റെ ഭാര്യയാകും മുൻപ് തന്നെ സിനിമലോകത്തോട് ഏറെ അടുപ്പമുള്ള താരപത്നിയായിരുന്നു സുചിത്ര മോഹൻലാൽ. പ്രശസ്ത തമിഴ് നടനും നിര്‍മ്മാതാവുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര. മോഹൻലാലിന്റെ ഭാര്യയായതോടെ മലയാള പ്രേക്ഷകരുടെ സ്വന്തം സുചി ചേച്ചിയായി സുചിത്ര മാറി. ഒരിക്കലും സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും ഒരുപാട് താരങ്ങളുമായി സൂചിത്രയ്ക്ക് ആത്മബന്ധമുണ്ട്.

ഇപ്പോഴിതാ 25 വര്‍ഷങ്ങൾക്ക് ശേഷം മലയാളി സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവിന് ഒരുങ്ങുന്ന തന്റെ പ്രിയ കൂട്ടുകാരിയെ കാണാൻ സിനിമാ സെറ്റിൽ ഓടിയെത്തിയ സുചിത്ര മോഹൻലാലിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. സന്ദര്‍ഭം, കാതോട് കാതോരം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ സരിതയെ കാണാനാണ് 'ആരംഭം' സിനിമയുടെ ലൊക്കേഷനായ തൃശൂരിലേക്കാണ് സുചിത്ര ഓടിയെത്തിയത്.

തെന്നിന്ത്യൻ താരം ഖുശ്‌ബുവിന്റെയും സുന്ദർ സിയുടെയും മകൾ അവന്തിക മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ആരംഭം. ചിത്രത്തിൽ ശക്തമായ വേഷത്തിൽ സരിതയുമുണ്ട്.

സരിതയെയും സംവിധായകൻ സുജേഷ് ആനി ഈപ്പനേയും അവന്തികയെയും കാണാനായി തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ സുചിത്ര എത്തിയതോടെ 'ആരംഭം' ലൊക്കേഷൻ അപൂർവ്വ സൗഹൃദ സംഗമത്തിന് കൂടി വേദിയായി മാറി. സംവിധായകൻ സുജേഷ് ആനി ഈപ്പനുമായും സുചിത്രയ്ക്ക് വർഷങ്ങൾ നീണ്ട സൗഹൃദമുണ്ട്.







View this post on Instagram

A post shared by Aarambham (@aarambhammovie)






അവന്തികയുടെ അമ്മ ഖുശ്ബു 1991-ൽ 'അങ്കിൾ ബൺ' എന്ന സിനിമയിലൂടെ മോഹൻലാലിന്റെ നായികയായി എത്തിയത് പോലെ അവന്തികയും മലയാള സിനിമയിലൂടെ തന്റെ സിനിമാ യാത്രയ്ക്ക് മനോഹരമായ ഒരു ആരംഭം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

'ആരതി' എന്ന കഥാപാത്രത്തെയാണ് അവന്തിക ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.

അൽത്താഫ് സലീം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോർജ്ജ്, ഭഗത് മാനുവൽ, ഷിൻസ്, തഴവ സഹദേവൻ, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാർ സേതു, ഷോബി തിലകൻ, സജിമോൻ, ലിഷോയ്, മൂന്നാർ രമേഷ്, ജിനു കോട്ടയം, രഞ്ജൻ ദേവ്, ആ‍ർദ്ര മോഹൻ, അർണവ്, ഹരി നമ്പൂതിരി തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

കുന്നംകുളം, ചാവക്കാട്, കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. തമിഴ്, മലയാളം ഭാഷകളിൽ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന് സംഗീകം പകരുന്നത് ഗോപിസുന്ദറാണ്.

Tags

  • suchithra mohanlal
  • saritha actress
  • aarambham movie

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 ' ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍' ; അപ്പൂപ്പന്റെ ഓര്‍മയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ

' ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍' ; അപ്പൂപ്പന്റെ ഓര്‍മയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ

'' 15-ാം വയസ്സില്‍ പോണ്‍ സൈറ്റില്‍ മോര്‍ഫ് ചെയ്ത എന്റെ ചിത്രം കണ്ടു, ഇത് മാനസികമായി തളര്‍ത്തുന്നു' ; ജാന്‍വി കപൂര്‍

'' 15-ാം വയസ്സില്‍ പോണ്‍ സൈറ്റില്‍ മോര്‍ഫ് ചെയ്ത എന്റെ ചിത്രം കണ്ടു, ഇത് മാനസികമായി തളര്‍ത്തുന്നു' ; ജാന്‍വി കപൂര്‍

  പീച്ച് ഷര്‍ട്ടില്‍ ഒരു കുഞ്ഞന്‍ മുയലും; ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി പങ്കുവച്ച ചിത്രം വൈറല്‍

പീച്ച് ഷര്‍ട്ടില്‍ ഒരു കുഞ്ഞന്‍ മുയലും; ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി പങ്കുവച്ച ചിത്രം വൈറല്‍

"ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും ": പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

"ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും ": പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

' ഞങ്ങള്‍ക്കിടയില്‍ വിരസതയും ഈഗോയും ഉടലെടുത്തു' ; ലിസിയുമായി പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദര്‍ശന്‍

' ഞങ്ങള്‍ക്കിടയില്‍ വിരസതയും ഈഗോയും ഉടലെടുത്തു' ; ലിസിയുമായി പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദര്‍ശന്‍

' ഞാനാണെങ്കില്‍ തന്നത്താന്‍ ഉണ്ടാക്കി കഴിക്കാന്‍ പറയും' ; ഭാര്യയുടെ ഭക്ഷണത്തിന് അമ്മ ഉണ്ടാക്കുന്നതിന്റെ രുചി വരുന്നില്ലെന്ന് പറയുന്നവര്‍ക്ക് ശ്രുതി ഹാസന്റെ മറുപടി

' ഞാനാണെങ്കില്‍ തന്നത്താന്‍ ഉണ്ടാക്കി കഴിക്കാന്‍ പറയും' ; ഭാര്യയുടെ ഭക്ഷണത്തിന് അമ്മ ഉണ്ടാക്കുന്നതിന്റെ രുചി വരുന്നില്ലെന്ന് പറയുന്നവര്‍ക്ക് ശ്രുതി ഹാസന്റെ മറുപടി