ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

'' 15-ാം വയസ്സില്‍ പോണ്‍ സൈറ്റില്‍ മോര്‍ഫ് ചെയ്ത എന്റെ ചിത്രം കണ്ടു, ഇത് മാനസികമായി തളര്‍ത്തുന്നു' ; ജാന്‍വി കപൂര്‍

Authored by Web Desk | Last updated: 05 Apr 2026, 3:16 PM | 1 min read

Print
janhvi-kapoor-recalls-the-horror-of-finding-her-morphed-images-online
കൗമാരക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് ബോളിവുഡ് താരം ജാന്‍വി കപൂര്‍. തനിക്ക് വെറും 15 വയസ്സുളളപ്പോള്‍ ഒരു അശ്ലീല വെബ്‌സൈറ്റില്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രം കാണാനിടയായെന്ന് താരം തുറന്നുപറഞ്ഞു. രാജ് ഷമാനിയുടെ പോഡ്കാസ്റ്റിലാണ് ജാന്‍വി ദുരനുഭവം പങ്കുവച്ചത്.


'' സ്‌കൂളിലെ ഒരു ഐ.ടി ക്ലാസില്‍വെച്ച് സഹപാഠികള്‍ ഒരു അശ്ലീല വെബ്‌സൈറ്റ് കാണുന്നുണ്ടായിരുന്നു. അതില്‍ തന്റെ മുഖം മറ്റൊരാളുടെ ശരീരത്തിലേക്ക് മോര്‍ഫ് ചെയ്ത ഒരു ഡീപ്‌ഫേക്ക് സ്റ്റൈല്‍ ചിത്രം ഉണ്ടായിരുന്നു.' - ജാന്‍വി പറയുന്നു. അത് തന്നെ മാനസികമായി തളര്‍ത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇത്തരം കാര്യങ്ങളില്‍ ധാര്‍മ്മികതയില്ലെന്നും ഇത് പ്രശസ്തിക്ക് നല്‍കേണ്ടി വരുന്ന വിലയാണെന്നും അക്കാലത്ത് താന്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും നടി പറയുന്നു.


ആദ്യ സംഭവം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടന്നതെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയോടെ ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ധിച്ചതായും ജാന്‍വി പറയുന്നു. കൃത്രിമബുദ്ധി സൃഷ്ടിച്ച ദൃശ്യങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പങ്കുവെക്കാന്‍ ഉപയോഗിക്കുന്നതില്‍ അവര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.


പ്രശസ്ത വാര്‍ത്താ പേജുകള്‍ പോലും താന്‍ ഒരിക്കലും ധരിക്കാത്ത വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നതിന്റെ എ.ഐ ദൃശ്യങ്ങള്‍ ഇടക്കിടെ പങ്കുവെക്കുന്നു. ഔദ്യോഗിക വാര്‍ത്താ പേജുകള്‍പോലും ഇത്തരം ചിത്രങ്ങള്‍ പങ്കുവെക്കുന്നു. അവ ഇപ്പോഴും അവിടെയുണ്ട്. പൂര്‍ണമായും എ.ഐ ചിത്രങ്ങളാണ് അവയെല്ലാം. ഒരിക്കലും ഞാന്‍ ആ വസ്ത്രങ്ങള്‍ ധരിച്ചിട്ടില്ല. അത്തരം ചിത്രങ്ങള്‍ എടുത്തിട്ടില്ല. ഞാന്‍ പുറത്തുവിട്ട ചിത്രങ്ങളാണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. നാളെ ഞാന്‍ ഒരു സംവിധായകന്റെ അടുത്ത് ചെന്ന് ഇത്തരം വസ്ത്രങ്ങള്‍ ധരിക്കില്ലെന്ന് പറയുമ്പോള്‍ അവര്‍ എ.ഐ ചിത്രം ചൂണ്ടിക്കാണിച്ച് നിങ്ങള്‍ മുമ്പ് ഇത് ധരിച്ചിട്ടുണ്ടെന്ന് അവര്‍ക്ക് പറയാന്‍ കഴിയും. അവരത് പറഞ്ഞില്ലെങ്കിലും , അത് എന്റെ വ്യക്തിത്വത്തെക്കുറിച്ചുളള തെറ്റായ വിലയിരുത്തലുകള്‍ക്ക് കാരണമായേക്കാം- ജാന്‍വി പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ മാനസികമായി അലട്ടുന്നുണ്ടെങ്കിലും ഇതിനെതിര പരാതിപ്പെടാന്‍ തനിക്ക് പരിമിതികളുണ്ടെന്ന് ജാന്‍വി കൂട്ടിച്ചേര്‍ത്തു.



Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

   ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ അന്തരിച്ചു

ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ അന്തരിച്ചു

 ' ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍' ; അപ്പൂപ്പന്റെ ഓര്‍മയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ

' ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍' ; അപ്പൂപ്പന്റെ ഓര്‍മയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ

  പീച്ച് ഷര്‍ട്ടില്‍ ഒരു കുഞ്ഞന്‍ മുയലും; ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി പങ്കുവച്ച ചിത്രം വൈറല്‍

പീച്ച് ഷര്‍ട്ടില്‍ ഒരു കുഞ്ഞന്‍ മുയലും; ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി പങ്കുവച്ച ചിത്രം വൈറല്‍

"ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും ": പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

"ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും ": പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

' ഞങ്ങള്‍ക്കിടയില്‍ വിരസതയും ഈഗോയും ഉടലെടുത്തു' ; ലിസിയുമായി പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദര്‍ശന്‍

' ഞങ്ങള്‍ക്കിടയില്‍ വിരസതയും ഈഗോയും ഉടലെടുത്തു' ; ലിസിയുമായി പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദര്‍ശന്‍

' ഞാനാണെങ്കില്‍ തന്നത്താന്‍ ഉണ്ടാക്കി കഴിക്കാന്‍ പറയും' ; ഭാര്യയുടെ ഭക്ഷണത്തിന് അമ്മ ഉണ്ടാക്കുന്നതിന്റെ രുചി വരുന്നില്ലെന്ന് പറയുന്നവര്‍ക്ക് ശ്രുതി ഹാസന്റെ മറുപടി

' ഞാനാണെങ്കില്‍ തന്നത്താന്‍ ഉണ്ടാക്കി കഴിക്കാന്‍ പറയും' ; ഭാര്യയുടെ ഭക്ഷണത്തിന് അമ്മ ഉണ്ടാക്കുന്നതിന്റെ രുചി വരുന്നില്ലെന്ന് പറയുന്നവര്‍ക്ക് ശ്രുതി ഹാസന്റെ മറുപടി