ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: കണക്കും ഓഡിറ്റ്‌ റിപ്പോര്‍ട്ടും ഫയലുകളും പരിശോധിക്കാന്‍ നല്‍കുന്നില്ല, സര്‍ക്കാര്‍ പ്രതിനിധിയുടെ പരാതി

Authored by ജെബി പോള്‍ | Last updated: 04 Apr 2026, 11:41 PM | 1 min read

Print
Sree Padmanabhaswamy Temple: Accounts, audit report and files are not being made available for inspection, government representative complains
കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കും ഓഡിറ്റ്‌ റിപ്പോര്‍ട്ടും ഫയലുകളും പരിശോധിക്കാന്‍ നല്‍കുന്നില്ലെന്നു ക്ഷേത്രഭരണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധിയുടെ പരാതി.


ഭരണസമിതിയംഗം അഡ്വ. എ. വേലപ്പന്‍ നായര്‍ ഇതുസംബന്ധിച്ച്‌ സര്‍ക്കാരിനു കത്ത്‌ നല്‍കി.ഭരണസമിതിയംഗമായ തനിക്ക്‌ കണക്കുകളും മറ്റ്‌ രേഖകളും പരിശോധിക്കാന്‍ അധികാരമുണ്ടെന്നു വേലപ്പന്‍ നായര്‍ വാദിക്കുന്നു.

ഭരണസമിതിയില്‍ തര്‍ക്കം രൂക്ഷമായതോടെ, ഒരംഗത്തിനു മാത്രമായി രേഖകള്‍ നല്‍കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ റവന്യൂ ദേവസ്വം വിഭാഗം അഡ്വക്കേറ്റ്‌ ജനറലില്‍നിന്നു നിയമോപദേശം തേടി.

ക്ഷേത്രത്തില്‍നിന്നു രത്നം നഷ്‌ടപ്പെട്ടു, ഉത്സവച്ചെലവ്‌ കൃത്രിമമാണ്‌ തുടങ്ങിയ ആരോപണങ്ങളാണു വേലപ്പന്‍ നായര്‍ ഉന്നയിക്കുന്നത്‌.

സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ്‌ ക്ഷേത്രഭരണസമിതി പ്രവര്‍ത്തിക്കുന്നത്‌. തിരുവനന്തപുരം ജില്ലാ ജഡ്‌ജി അധ്യക്ഷനായ ഭരണസമിതിയില്‍ രാജകുടുംബപ്രതിനിധി, സംസ്‌ഥാനസര്‍ക്കാര്‍ പ്രതിനിധി, കേന്ദ്ര സാംസ്‌കാരികവകുപ്പ്‌ പ്രതിനിധി, ക്ഷേത്രം മുഖ്യതന്ത്രി എന്നിവരാണുള്ളത്‌.


ജെബി പോള്‍

Tags

  • latest news

About Author:

Author photo

ജെബി പോള്‍

ബന്ധപ്പെട്ട വാർത്തകൾ

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ

ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

'കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല? ; ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

'കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല? ; ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്