ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'ക്രൈ്‌സതവര്‍ക്കെതിരേ രാജ്യത്ത് ഒരിടത്തും തീവ്രവാദത്തിന് കേസില്ല ; പിന്നെന്തിന് എഫ്‌സിആര്‍എ യെ അവര്‍ പേടിക്കണം'

Authored by Web Desk | Last updated: 05 Apr 2026, 12:16 PM | 1 min read

Print
There are no terrorism cases against Christians anywhere in the country; then why should they fear FCRA
തിരുവനന്തപുരം: രാജ്യവിരുദ്ധപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതോ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതോ ആയ കേസുകള്‍ ക്രൈസ്തവ സമൂഹത്തിനെതിരേ ഇന്ത്യയില്‍ ഒരിടത്തും ഇല്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ വി മുരളീധരന്‍. അതുകൊണ്ടുതന്നെ എഫ്‌സിആര്‍എ നിയമം അവരെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നും പ്രതികരിച്ചു.


ക്രിസ്ത്യന്‍ സമൂഹം എഫ്‌സിആര്‍എ യുടെ ഒരു റഡാറിലും വരുന്നതല്ലെന്നും അതുകൊണ്ടുതന്നെ അവര്‍ക്ക് നിയമം കൊണ്ട് പ്രശ്‌നമൊന്നും ഉണ്ടാകില്ല. ക്രിസ്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധമോ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതോ ആയ ഒരു കേസ് പോലും ഇന്ത്യയില്‍ ഒരിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ചിലയാളുകള്‍ എഫ്‌സിആര്‍എ യുടെ പരിധിയില്‍ പെട്ട നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്. അത്തരക്കാരെ പൂട്ടണമെങ്കില്‍ ഈ നിയമത്തിന്റെ ഭേദഗതി ആവശ്യമാണ്.


എന്നാല്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ഈ നിയമഭേദഗതി വിവാദമാക്കുന്നത് തെരഞ്ഞെടുപ്പിലെ മുതലെടുപ്പിനാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആസാമിലെയുമൊക്കെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് കോണ്‍ഗ്രസും പ്രതിപക്ഷവും അനാവശ്യമായ വിവാദം ഉണ്ടാക്കാന്‍ നോക്കുന്നത്. കോണ്‍ഗ്രസിന്റെയൊക്കെ പ്രതികരണങ്ങള്‍ പരിശോധിച്ചാല്‍ കേരളത്തിലെ ക്രൈസ്ത സഭകള്‍ മുഴുവന്‍ വിദേശപണം സ്വീകരിച്ചുകൊണ്ടിരിക്കുന്നവരാണ് എന്നാണ് പറഞ്ഞുവെച്ചുകൊണ്ടിരിക്കുന്നതെന്നും വി. മുരളീധരന്‍ പറഞ്ഞു.


Tags

  • fcra
  • cristians

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്

മലയോര ഹൈവേയില്‍ വാഹനാപകടം; യാത്രക്കാരന്‍ മരിച്ചു

മലയോര ഹൈവേയില്‍ വാഹനാപകടം; യാത്രക്കാരന്‍ മരിച്ചു

ആശ്വാസം; നാലാം നാൾ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

ആശ്വാസം; നാലാം നാൾ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

വിജയ്‌യുടെ സത്യവാങ്മൂലത്തില്‍ വൈരുദ്ധ്യം; അയോഗ്യനാകുമെന്നായപ്പോള്‍ തിരുത്തല്‍

വിജയ്‌യുടെ സത്യവാങ്മൂലത്തില്‍ വൈരുദ്ധ്യം; അയോഗ്യനാകുമെന്നായപ്പോള്‍ തിരുത്തല്‍

ഇടുക്കിയുടെ മണ്ണിൽ 'കോട്ട കാക്കാൻ എ രാജ, പിടിച്ചെടുക്കാൻ എഫ് രാജ: കളംമാറ്റി എസ് രാജേന്ദ്രൻ

ഇടുക്കിയുടെ മണ്ണിൽ 'കോട്ട കാക്കാൻ എ രാജ, പിടിച്ചെടുക്കാൻ എഫ് രാജ: കളംമാറ്റി എസ് രാജേന്ദ്രൻ

2021ൽ തുടര്‍ഭരണം കിട്ടിയത് ബിജെപി-സിപിഎം ഡീൽ:  സംസ്ഥാനത്താകെ വോട്ട് കച്ചവടമെന്ന് രമേശ് ചെന്നിത്തല

2021ൽ തുടര്‍ഭരണം കിട്ടിയത് ബിജെപി-സിപിഎം ഡീൽ: സംസ്ഥാനത്താകെ വോട്ട് കച്ചവടമെന്ന് രമേശ് ചെന്നിത്തല