ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'പിണറായിയും സതീശനും സഹകരണ മുന്നണി ഉണ്ടാക്കിയാല്‍ പറവൂരും ധര്‍മ്മടത്തും എന്ത് വേണമെന്ന് അറിയാം' ; മുന്നറിയിപ്പുമായി ശോഭാസുരേന്ദ്രന്‍

Authored by Web Desk | Last updated: 05 Apr 2026, 12:56 PM | 1 min read

Print
If Pinarayi and Satheesan form a Cooperative Front, we know what needs to be done in Paravur and Dharmadam"; Shobha Surendran issues a warning
പാലക്കാട്: പിണറായി വിജയനും വിഡി സതീശനും സഹകരണ സഹായ മുന്നണിയായി പ്രവര്‍ത്തിച്ചാല്‍ ഒരൊറ്റ നേതാവും പിന്നെ നിയമസഭ കാണില്ലെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. പറവൂരും ധര്‍മ്മടത്തും എന്ത് ചെയ്യണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും ഇങ്ങനെയാണെങ്കില്‍ നല്ലവരായ കമ്യൂണിസ്റ്റുകാര്‍ താമര അടയാളത്തില്‍ വോട്ട് ചെയ്യുമെന്നും പറഞ്ഞു.


രമേഷ് പിഷാരടിയെ തടഞ്ഞ സ്ത്രീ വോട്ടര്‍മാര്‍ക്കെതിരെ പിണറായി വിജയന്‍ രംഗത്ത് വന്നതിനെതിരേയും പ്രതികരിച്ചു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ചാമരം വീശുന്ന പണിയാണ് പിണറായി വിജയന്‍ എടുക്കുന്നത്. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തടഞ്ഞത് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനാണ്. നാട്ടിലെ അമ്മമാരാണ് പ്രതിഷേധം ഉണ്ടാക്കിയത് അത് തെറ്റാണോയെന്നും ചോദിച്ചു.


ആറ്റിങ്ങലില്‍ 150 ഓളം ക്രിമിനലുകള്‍ തന്നെ തടഞ്ഞപ്പോള്‍ ആക്രമിച്ചപ്പോഴും കെ.കെ. ഷൈലജക്ക് നേരെ സൈബര്‍ ആക്രമണം നടന്നപ്പോഴും എവിടെ പോയി പിണറായിയുടെ സ്നേഹമെന്നും എവിടെയായിരുന്നു അദ്ദേഹമെന്നും ചോദിച്ചു. ഷാഫി പറമ്പിലിന്റെ പെണ്‍വാണിഭ കേന്ദ്രമാണ പോലീസ് ആദ്യം അന്വേഷിച്ച് കണ്ടു പിടിക്കേണ്ടതെന്നും പറഞ്ഞു. രമേഷ് പിഷാരടിയെ ആള്‍ക്കാര്‍ തടഞ്ഞത് വലിയ വിവാദമായിരുന്നു.


Tags

  • shobha surendran
  • bjp

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

'കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല? ; ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

'കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല? ; ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്

മലയോര ഹൈവേയില്‍ വാഹനാപകടം; യാത്രക്കാരന്‍ മരിച്ചു

മലയോര ഹൈവേയില്‍ വാഹനാപകടം; യാത്രക്കാരന്‍ മരിച്ചു

ആശ്വാസം; നാലാം നാൾ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

ആശ്വാസം; നാലാം നാൾ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി