'പിണറായിയും സതീശനും സഹകരണ മുന്നണി ഉണ്ടാക്കിയാല്‍ പറവൂരും ധര്‍മ്മടത്തും എന്ത് വേണമെന്ന് അറിയാം' ; മുന്നറിയിപ്പുമായി ശോഭാസുരേന്ദ്രന്‍
പാലക്കാട്: പിണറായി വിജയനും വിഡി സതീശനും സഹകരണ സഹായ മുന്നണിയായി പ്രവര്‍ത്തിച്ചാല്‍ ഒരൊറ്റ നേതാവും പിന്നെ നിയമസഭ കാണില്ലെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി
നാലുദിവസം പോലും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാത്തവരെ ജനം തള്ളും ; വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ശോഭാസുരേന്ദ്രന്‍
വീട്ടമ്മമാര്‍ക്ക് പച്ചക്കറി വാങ്ങാന്‍ പ്രതിമാസം 1500 രൂപ : അക്ഷയ കാര്‍ഡ് പ്രഖ്യാപനവുമായി ബിജെപിയും ശോഭാ സുരേന്ദ്രനും
രമേഷ് പിഷാരടിക്ക് ആശംസ, പക്ഷേ ജയിക്കുന്നത് ശോഭ ; ഒറ്റപ്പാലത്തെ ക്‌ളൈമാക്‌സില്‍ വമ്പന്‍ ട്വിസ്റ്റുകള്‍ ഉണ്ടാകുമെന്ന് മേജര്‍രവി


