ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ അന്തരിച്ചു

Authored by Web Desk | Last updated: 05 Apr 2026, 4:47 PM | 1 min read

Print
actor-aman-navodaya-passes-away
ആലപ്പുഴ: ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ ( 82) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴയിലായിരുന്നു അന്ത്യം. ഉദയായുടേയും നവോദയയുടെയും സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. അഭിനയത്തിന് പുറമേ കലാസംവിധായകനും നിശ്ചലഛായാഗ്രഹണം, ചമയം, വസ്ത്രാലങ്കാരം തുടങ്ങി സിനിമയുടെ സമസ്തമേഖലയിലും കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്.


വിവാഹത്തിന് പടമെടുക്കാന്‍ എത്തിയപ്പോഴാണ് ഉദയ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയെ പരിചയപ്പെട്ടത്. ഉദയായില്‍ മേക്കപ്പ്മാന്റെ സഹായിയായി തുടങ്ങി. തിരക്കഥ പകര്‍ത്തിയെഴുതുന്ന ജോലികള്‍ ഉള്‍പ്പെടെ ആദ്യകാലത്ത് ചെയ്തിരുന്നു. കുഞ്ചാക്കോയുടെ മരണശേഷം അപ്പച്ചന്‍ നവോദയ സ്റ്റുഡിയോ ആരംഭിച്ചപ്പോള്‍ അമാനും ഒപ്പംചേര്‍ന്നു. ' മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന സിനിമയ്ക്കുവേണ്ടി മോഹന്‍ലാലിനെ അഭിമുഖം നടത്തിയ കൂട്ടത്തില്‍ സിബി മലയിലിനും ജിയോ പുന്നൂസിനും ഫാസിലിനുമൊപ്പം അമാനുമുണ്ടായിരുന്നു.


ഭാര്യ: ഹലീമ ബീവി. മക്കള്‍: സിറാജ് അമാന്‍, അജീബ് അമാന്‍, ഹലീന അമാന്‍. മരുമക്കള്‍: ഷെര്‍മിന്‍ സിറാജ്, സബീന അജീബ്, അന്‍വര്‍ ഹുസൈന്‍.


Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 ' ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍' ; അപ്പൂപ്പന്റെ ഓര്‍മയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ

' ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍' ; അപ്പൂപ്പന്റെ ഓര്‍മയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ

'' 15-ാം വയസ്സില്‍ പോണ്‍ സൈറ്റില്‍ മോര്‍ഫ് ചെയ്ത എന്റെ ചിത്രം കണ്ടു, ഇത് മാനസികമായി തളര്‍ത്തുന്നു' ; ജാന്‍വി കപൂര്‍

'' 15-ാം വയസ്സില്‍ പോണ്‍ സൈറ്റില്‍ മോര്‍ഫ് ചെയ്ത എന്റെ ചിത്രം കണ്ടു, ഇത് മാനസികമായി തളര്‍ത്തുന്നു' ; ജാന്‍വി കപൂര്‍

  പീച്ച് ഷര്‍ട്ടില്‍ ഒരു കുഞ്ഞന്‍ മുയലും; ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി പങ്കുവച്ച ചിത്രം വൈറല്‍

പീച്ച് ഷര്‍ട്ടില്‍ ഒരു കുഞ്ഞന്‍ മുയലും; ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി പങ്കുവച്ച ചിത്രം വൈറല്‍

"ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും ": പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

"ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും ": പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

' ഞങ്ങള്‍ക്കിടയില്‍ വിരസതയും ഈഗോയും ഉടലെടുത്തു' ; ലിസിയുമായി പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദര്‍ശന്‍

' ഞങ്ങള്‍ക്കിടയില്‍ വിരസതയും ഈഗോയും ഉടലെടുത്തു' ; ലിസിയുമായി പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദര്‍ശന്‍

' ഞാനാണെങ്കില്‍ തന്നത്താന്‍ ഉണ്ടാക്കി കഴിക്കാന്‍ പറയും' ; ഭാര്യയുടെ ഭക്ഷണത്തിന് അമ്മ ഉണ്ടാക്കുന്നതിന്റെ രുചി വരുന്നില്ലെന്ന് പറയുന്നവര്‍ക്ക് ശ്രുതി ഹാസന്റെ മറുപടി

' ഞാനാണെങ്കില്‍ തന്നത്താന്‍ ഉണ്ടാക്കി കഴിക്കാന്‍ പറയും' ; ഭാര്യയുടെ ഭക്ഷണത്തിന് അമ്മ ഉണ്ടാക്കുന്നതിന്റെ രുചി വരുന്നില്ലെന്ന് പറയുന്നവര്‍ക്ക് ശ്രുതി ഹാസന്റെ മറുപടി