ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Europe
  3. Pravasi
Loading...

സംഗമം യു.കെ.യുടെ ആഭിമുഖ്യത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു

Authored by Web Desk | Last updated: 05 Apr 2026, 8:11 PM | 1 min read

Print
Webinar organized under the auspices of Sangamam UK
നോട്ടിംഗ്ഹാം: നോട്ടിംഗ്ഹാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീ നാരായണ പ്രസ്ഥാനമായ സംഗമം യു.കെ. യുടെ ആഭിമുഖ്യത്തില്‍ ''സേഫ്ഗാര്‍ഡിങ് ചില്‍ഡ്രന്‍ & എഫക്റ്റീവ് പാരന്റിംഗ്'' എന്ന വിഷയത്തെ ആസ്പദമാക്കി ജീവന്‍ ട്രസ്റ്റ് യു.കെ യുമായി സഹകരിച്ച് വെബിനാര്‍ സംഘടിപ്പിച്ചു.ഓണ്‍ലൈന്‍ മുഖേന നടത്തിയ പരിപാടി കുട്ടികളുടെ രക്ഷിതാക്കള്‍ക്കു ഏറെ പ്രയോജനകരമായ ഒരു അനുഭവമായിരുന്നു.യുകെയിലെ നിയമ വ്യവസ്ഥയില്‍ ജീവിക്കുന്ന നമ്മള്‍ ഓരോരുത്തരും, കുട്ടികളുടെ സുരക്ഷയും അവരുടെ ആരോഗ്യകരമായ വളര്‍ച്ചയും ഉറപ്പാക്കുന്നത് ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്ന് പ്രസ്തുത വെബിനാര്‍ ഓര്‍മ്മിപ്പിച്ചു .

ജീവന്‍ ട്രസ്റ്റ് യു.കെ ട്രെയിനിംഗ് കോര്‍ഡിനേറ്റര്‍ ആയ ടോമി സെബാസ്റ്റ്യന്‍ ആണ് ഈ വെബിനാര്‍ നയിച്ചത്.

കുടുംബജീവിതത്തില്‍ നേരിടുന്ന മറ്റ് പലതരത്തിലുള്ള വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കി കൊണ്ട് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ സംഗമം യുകെ പ്രതിജ്ഞാബദ്ധമാണന്ന് സ്വാഗത പ്രസംഗത്തില്‍ സെക്രട്ടറി അരുണ്‍ കുമാര്‍ പറഞ്ഞു.

സംഗമം യു.കെ.ക്ക് വേണ്ടി ജോയിന്റ് സെക്രട്ടറി കിഷോര്‍ കമല്‍ കൃതജ്ഞത രേഖപ്പെടുത്തി.


Tags

  • pravasi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ചരിത്രം കുറിച്ചു റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി  ശുശ്രൂഷകളിൽ മുഴുവൻ സമയവും തടിമരക്കുരിശ് വഹിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

ചരിത്രം കുറിച്ചു റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി ശുശ്രൂഷകളിൽ മുഴുവൻ സമയവും തടിമരക്കുരിശ് വഹിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

നെസിൻ തോമസ് അയർലൻഡിൽ നിര്യാതയായി; സംസ്കാരം തിങ്കളാഴ്ച

നെസിൻ തോമസ് അയർലൻഡിൽ നിര്യാതയായി; സംസ്കാരം തിങ്കളാഴ്ച

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യാ പസഫിക് ഭദ്രാസനത്തിന് സ്വന്തമായി ആസ്ഥാന മന്ദിരം

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യാ പസഫിക് ഭദ്രാസനത്തിന് സ്വന്തമായി ആസ്ഥാന മന്ദിരം

ആവേശം വിതറി ലിവർപൂൾ; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി

ആവേശം വിതറി ലിവർപൂൾ; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി

റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ സുവർണ്ണ മെഡൽ ശ്രീനിവാസ് കുൽക്കർണിക്ക്; ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ

റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ സുവർണ്ണ മെഡൽ ശ്രീനിവാസ് കുൽക്കർണിക്ക്; ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ

ഡെലിവറിയില്‍ സൂപ്പര്‍ ഫാസ്റ്റ്; ഇ-കൊമേഴ്‌സില്‍ ക്ലിക്കായി ജിഫി. കോം

ഡെലിവറിയില്‍ സൂപ്പര്‍ ഫാസ്റ്റ്; ഇ-കൊമേഴ്‌സില്‍ ക്ലിക്കായി ജിഫി. കോം