പാലക്കാട് : കോണ്‍ഗ്രസിന്റെ സൈബര്‍ അണികള്‍ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ സൈബര്‍ ആക്രമണം നടത്തുന്നുവെന്നാണ് പരാതിയുമായി ശോഭാ സുരേന്ദ്രന്‍. ഈ സൈബര്‍ ഗുണ്ടകളില്‍ പലരും വിദേശത്ത് ജോലിചെയ്യുന്ന ആളുകളാണെന്നും ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ,പ്രശോഭ് എന്നിവരുടെ മാഫിയ പ്രവര്‍ത്തനം തുറന്നു പറഞ്ഞതിനാണ് തനിക്കെതിരെ ആക്രമണം നടത്തുന്നതെന്നും പറഞ്ഞു.
പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് ശോഭാസുരേന്ദ്രന്‍. സൈബര്‍ ആക്രമണത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്. ആരൊക്കെയാണ് ഇതൊന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മുന്നേറ്റത്തില്‍ വിറളി പൂണ്ടാണ് സൈബര്‍ ആക്രമണമെന്നാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്.

Comments