ബഹു. കോട്ടയം ജില്ലാ കുടുംബകോടതി, ഏറ്റുമാനൂര്‍ മുമ്പാകെ
CMP No. 3/2026
In
M.C. No. 242/2017
കോടതി പരസ്യം
ഹര്‍ജിക്കാരി: ആര്‍ദ്ര അജേഷ് (മൈനര്‍) ടിയാള്‍ക്ക് വേണ്ടി മാതാവും രക്ഷകര്‍ത്താവുമായ കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍ നാട്ടകം വില്ലേജില്‍, പള്ളം പോസ്റ്റല്‍ അതിര്‍ത്തിയില്‍ തെങ്ങുംപള്ളില്‍ വീട്ടില്‍, 38 വയസുള്ള ആര്യ എസ്. രാജന്.
എതൃകക്ഷി: പത്തനംതിട്ട ജില്ലയില്‍ തിരുവല്ല, പുതുശേരി സൗത്ത് പോസ്റ്റല്‍ അതിര്‍ത്തിയില്‍, കരിന്തടിക്കല് വീട്ടില്‍ എം.കെ. രവീന്ദ്രനാഥന്‍ മകന്, 44 വയസുള്ള അജേഷ് രവീന്ദ്രന്. ഇപ്പോഴത്തെ വിലാസം: Sales Executive, Averda Environmental Solutions, P.O. Box No. 76775, Dubai, U.A.E.
മേല്‍നമ്പര്‍ കേസില്‍ എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്
മേല്‍നമ്പര്‍ കേസില്‍ 28/10/2018-ല്‍ ബഹു. കോടതിയില്‍ നിന്നും ഉണ്ടായ ഉത്തരവും മീഡിയേഷന് എഗ്രിമെന്റും ഭേദഗതി ചെയ്യുന്നതിലേക്ക് ഹര്‍ജിക്കാരി ബോധിപ്പിച്ചിട്ടുള്ള CMP 3/2026 -ാം നമ്പര്‍ ഹര്‍ജിക്ക് എതൃകക്ഷിക്ക് ആക്ഷേപമുള്ളപക്ഷം ടി ഹര്‍ജിയുടെ അടുത്ത വിചാരണ ദിവസമായ 20/04/2026 തീയതിയില്‍ എതൃകക്ഷി നേരിട്ടോ അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമോ കോടതിയില്‍ ഹാജരായി വിവരം ബോധിപ്പിച്ചുകൊള്ളേണ്ടതാണ്. അല്ലാത്തപക്ഷം മേല്‍ നമ്പര്‍ ഹര്ജിസംഗതി എതൃകക്ഷിയെ കൂടാതെ തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തികൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
ഹര്ജിക്കാരിഭാഗം അഡ്വക്കേറ്റ്
ധന്യാ ശശിധരന് (ഒപ്പ്)
ഏറ്റുമാനൂര്‍
06/04/2026
