ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

ഞങ്ങള്‍ക്ക് ഇന്ത്യയോട് പ്രത്യേക ഇഷ്ടമുണ്ട്: ജോലി അന്വേഷിച്ച ഇന്ത്യന്‍ യുവാവിന് ഇറാന്‍ കോണ്‍സുലേറ്റ് നല്‍കിയ മറുപടി വൈറലാകുന്നു

Authored by Web Desk | Last updated: 09 Apr 2026, 9:50 AM | 1 min read

Print
viral-response-from-iranian-consulate-to-indian-job-seeker-wins-hearts-online
ഒരു ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഉപയോക്താവും മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറലും തമ്മില്‍ നടന്ന രസകരമായ സംഭാഷണമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വലിയ ശ്രദ്ധ നേടുന്നത്. അക്ഷയ് ആനന്ദ് എന്ന എക്‌സ് ഉപയോക്താവ് കോണ്‍സുലേറ്റിനെ ടാഗ് ചെയ്തുകൊണ്ട്, അവരുടെ സോഷ്യല്‍ മീഡിയ ടീമില്‍ ഇന്ത്യക്കാരെ നിയമിക്കാറുണ്ടോ എന്ന് ചോദിച്ചതോടെയാണ് ഈ സംഭവങ്ങളുടെ തുടക്കം. കോണ്‍സുലേറ്റിന്റെ സത്യസന്ധവും ഊഷ്മളവുമായ പ്രതികരണത്തെ നിരവധി പേര്‍ പ്രശംസിച്ചു. ലളിതമായ ഈ ചോദ്യത്തിന് കോണ്‍സുലേറ്റ് നല്‍കിയ മറുപടി പെട്ടെന്ന് തന്നെ വൈറലായി മാറി.


'ഹായ്, ഞങ്ങള്‍ക്ക് തീര്‍ച്ചയായും താല്‍പ്പര്യമുണ്ട്, പക്ഷേ നിലവില്‍ ഒഴിവുകളൊന്നുമില്ല. ഞങ്ങളുടെ ഇപ്പോഴത്തെ ടീമിലുള്ളവര്‍ എല്ലാവരും ഇറാനികളാണ് (ഇന്ത്യയോട് പ്രത്യേക ഇഷ്ടമുള്ളവര്‍). എങ്കിലും എന്നെങ്കിലും ഞങ്ങളുടെ ഇന്ത്യന്‍ സുഹൃത്തുക്കളെ കൂടെ കൂട്ടുക എന്നത് മികച്ചൊരു ആശയമാണ്,' എന്ന് കോണ്‍സുലേറ്റിന്റെ ഔദ്യോഗിക ഹാന്‍ഡില്‍ മറുപടി നല്‍കി. ഡിജിറ്റല്‍ നയതന്ത്രത്തിലെ പുതുമയുള്ള ശൈലിയാണെന്ന് സൗഹൃദപരമായ ഈ മറുപടിയെക്കുറിച്ച് പലരും അഭിപ്രായപ്പെട്ടു.


ഇതിനു താഴെ പലരും തങ്ങളുടെ ഭാഷാ വൈദഗ്ധ്യം അറിയിച്ചുകൊണ്ട് ജോലിക്ക് താല്‍പ്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ഇറാന്റെ രാഷ്ട്രീയ നിലപാടുകളെ പരിഹസിച്ചും ചിലര്‍ രംഗത്തെത്തി. അടുത്ത കാലത്തായി ഇറാന്‍ നയതന്ത്ര കാര്യാലയങ്ങളുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ അവയിലെ നര്‍മ്മബോധം കൊണ്ടും സന്ദേശങ്ങള്‍ കൊണ്ടും നിരന്തരം ശ്രദ്ധിക്കപ്പെടാറുണ്ട്. 'ഇറാനും ഇന്ത്യയും ആവശ്യഘട്ടങ്ങളില്‍ പരസ്പരം താങ്ങായി നില്‍ക്കുന്നു എന്നതിന്റെ സൂചനയാണിത്' എന്ന് ഒരു ഉപയോക്താവ് ഇതിനോട് പ്രതികരിച്ചു.




Tags

  • iran consulate

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്: ശരീരത്തിലെ പ്ലാസ്മ നീക്കം ചെയ്ത് ജോ റോഗന്‍

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്: ശരീരത്തിലെ പ്ലാസ്മ നീക്കം ചെയ്ത് ജോ റോഗന്‍

ട്രെയിന്‍ യാത്രയ്ക്കിടെ ഗിറ്റാന്‍ മറന്നുവച്ചു, കണ്ടെത്തി തിരികെ നല്‍കി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍: നന്ദി പറഞ്ഞ് നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള യുവതി

ട്രെയിന്‍ യാത്രയ്ക്കിടെ ഗിറ്റാന്‍ മറന്നുവച്ചു, കണ്ടെത്തി തിരികെ നല്‍കി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍: നന്ദി പറഞ്ഞ് നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള യുവതി

ഇത് ഇന്ത്യയല്ല, ഇവിടെ മലിനമാക്കരുത്: റോഡില്‍ തുപ്പിയ ഇന്ത്യക്കാരനോട് നോപ്പാള്‍ സ്വദേശി, പിന്നാലെ ക്ഷമാപണം

ഇത് ഇന്ത്യയല്ല, ഇവിടെ മലിനമാക്കരുത്: റോഡില്‍ തുപ്പിയ ഇന്ത്യക്കാരനോട് നോപ്പാള്‍ സ്വദേശി, പിന്നാലെ ക്ഷമാപണം

സോപ്പ് കളയടാ കുട്ടാ..ഈ ഉരുളക്കിഴങ്ങ് എടുത്തോ: കുരങ്ങന് ഒരമ്മയുടെ സ്‌നേഹശാസന, വൈറലായി വീഡിയോ

സോപ്പ് കളയടാ കുട്ടാ..ഈ ഉരുളക്കിഴങ്ങ് എടുത്തോ: കുരങ്ങന് ഒരമ്മയുടെ സ്‌നേഹശാസന, വൈറലായി വീഡിയോ

ഭാരം 131 കിലോ! ഭീമന്‍ അനാക്കോണ്ടയെ ചുമലിലേറ്റി യുവതി, അമ്പരപ്പിക്കും ഈ ദൃശ്യങ്ങള്‍

ഭാരം 131 കിലോ! ഭീമന്‍ അനാക്കോണ്ടയെ ചുമലിലേറ്റി യുവതി, അമ്പരപ്പിക്കും ഈ ദൃശ്യങ്ങള്‍

ഹെല്‍മറ്റ് രക്ഷകനായി: ചൈനീസ് മാഞ്ച കുടുങ്ങി, ബൈക്ക് യാത്രക്കാരനായ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹെല്‍മറ്റ് രക്ഷകനായി: ചൈനീസ് മാഞ്ച കുടുങ്ങി, ബൈക്ക് യാത്രക്കാരനായ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്