
ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെൻ്ററിന് കീഴിൽ പ്രഥമ യൂത്ത് വിംഗ് കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റ് മുനീർ സലഫി കരിങ്ങനാട്, ജനറൽ സെക്രട്ടറി അബ്ദുൽ മാജിദ് ചുങ്കത്തറ , ട്രഷറർ അബ്ദുൽ ഖഹാർ എം. എന്നിവരെദോഹയിൽ നടന്ന യോഗത്തിൽ തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി ഷഹാൻ വി.കെ, സജാദ് നിടൂളി, ഡോ. മുഹമ്മദ് മിദ്‌ലാജ് എന്നിവരെയും സെക്രട്ടറിമാരായി മുഹമ്മദ് ഫാബിൽ, ജൈസൽ എ.കെ, നർജീഷ് അബ്ദുൽ ഖാദർ, മുഹമ്മദ് ജസീം എം.കെ. എന്നിവരെയും തിരഞ്ഞെടുത്തു. ഷാഹിദ് അലി പി.വി, സാലിം ജാബിർ, മുഹമ്മദ് അസ്‌ലം വി.പി, ഹസീബ് പി.കെ, ജാഫർ അലി എം, മുഹമ്മദ് സഫ്‌വാൻ, ഹാഷിർ എ.കെ എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
ഷഫീക്ക് അറയ്ക്കൽ






