ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

പ്രവാസി വെൽഫെയർഖത്തർ : 'വെൽഫെയർ ബോക്സ്' പദ്ധതിക്ക് തുടക്കമായി; കാരുണ്യഹസ്തവുമായി തൃശൂർ ജില്ലാ കമ്മ്യൂണിറ്റി സർവീസ്

Authored by Web Desk | Last updated: 09 Apr 2026, 12:52 PM | 1 min read

Print
pravasi-news
ദോഹ: ഖത്തറിലെ പ്രവാസി മലയാളി സമൂഹത്തിന് താങ്ങും തണലുമാകുന്ന പ്രവാസി വെൽഫെയറിന്റെ സേവന പ്രവർത്തനങ്ങളിൽ പുതിയൊരു അധ്യായം കൂടി. പ്രവാസി വെൽഫെയർ തൃശൂർ ജില്ലാ കമ്മ്യൂണിറ്റി സർവീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച 'വെൽഫെയർ ബോക്സ്' പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി.


പ്രവാസി വെൽഫെയർ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ലത കൃഷ്ണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രവാസികൾക്കിടയിലെ പ്രയാസമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുക എന്നലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് അലി ഹസൻ അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി സർവീസ് ജില്ലാ അദ്ധ്യക്ഷൻ ജ്യോതി നാഥ് പദ്ധതി വിശദീകരിച്ചു. ഖത്തറിലെ മലയാളി സമൂഹത്തിന് കൈത്താങ്ങായി പ്രവാസി വെൽഫെയറിൻ്റ നിരവധി സേവനപദ്ധതികളിൽ ഒന്നാണിത് എന്ന് അദ്ദേഹം പറഞ്ഞു. ആദ്യ വെൽഫെയർ ബോക്സ് സമർപ്പണം ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് ലത്തീഫ് നിർവഹിച്ചു. മണലൂർ മണ്ഡലം പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് റാഷിദ് എന്നിവരും അവരുടെ മണ്ഡലങ്ങളിൽ നിന്നും സമാഹരിച്ച വിഭവങ്ങൾ കൈമാറി. ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് അനീസ് മാള, സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം മജീദലി എന്നിവർ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നിഷാദ് ഗുരുവായൂർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻ്റ് ഉമർ കളത്തിങ്കൽ നന്ദിയും പറഞ്ഞു.


ഷഫീക്ക് അറയ്ക്കൽ


Tags

  • pravasi news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഖത്തർ കേരള ഇസ്‌ലാഹി സെൻ്റർ യൂത്ത് വിംഗ് രൂപീകരിച്ചു; മുനീർ സലഫി പ്രസിഡന്റ്, അബ്ദുൽ മാജിദ് ജനറൽ സെക്രട്ടറി

ഖത്തർ കേരള ഇസ്‌ലാഹി സെൻ്റർ യൂത്ത് വിംഗ് രൂപീകരിച്ചു; മുനീർ സലഫി പ്രസിഡന്റ്, അബ്ദുൽ മാജിദ് ജനറൽ സെക്രട്ടറി

ഇറാന്റെ മിസൈൽ ആക്രമണം: കനത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖത്തർ; ഐക്യരാഷ്ട്രസഭയ്ക്ക് കത്ത് നല്‍കി

ഇറാന്റെ മിസൈൽ ആക്രമണം: കനത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖത്തർ; ഐക്യരാഷ്ട്രസഭയ്ക്ക് കത്ത് നല്‍കി

ഫോട്ടോ :ഇറാന്റെ മുൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ്

യുദ്ധം അവസാനിപ്പിക്കാൻ 'സമാധാന പാത' ; നിർദ്ദേശങ്ങളുമായി മുൻ ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരീഫ്

ഖത്തറിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്ക്; വ്യോമപ്രതിരോധ സേന മിസൈലുകൾ തകർത്തു

ഖത്തറിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്ക്; വ്യോമപ്രതിരോധ സേന മിസൈലുകൾ തകർത്തു

മേഖല നിയന്ത്രണാതീതമെന്ന് ഖത്തർ; നയതന്ത്ര പരിഹാരത്തിന് ആഹ്വാനം

മേഖല നിയന്ത്രണാതീതമെന്ന് ഖത്തർ; നയതന്ത്ര പരിഹാരത്തിന് ആഹ്വാനം

യുദ്ധത്തിന് താല്‍ക്കാലിക വിരാമം;രണ്ട് ആഴ്ചത്തേക്ക് നിര്‍ത്തുമെന്ന് ട്രംപ്

യുദ്ധത്തിന് താല്‍ക്കാലിക വിരാമം;രണ്ട് ആഴ്ചത്തേക്ക് നിര്‍ത്തുമെന്ന് ട്രംപ്