ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ സാക്കിര്‍ ഖാനെ ട്രോളാന്‍ നോക്കി സംവിധായകന്‍ ഗോള്‍ഡി ബെഹ്ല്‍; കുറിക്കു കൊള്ളുന്ന മറുപടിയോടെ സദസ്സിന് പൊട്ടിച്ചിരി വാരി വിതറി സാക്കിര്‍

Authored by Web Desk | Last updated: 10 Apr 2026, 1:47 PM | 6 min read

Print
Filmmaker Goldie Behl mocked Zakir Khan jokingly at an award show, Zakir's befitting response won the internet
സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ എന്ന നിലയില്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സാക്കിർ ഖാൻ. എളിമയുള്ള തുടക്കത്തിൽ നിന്ന് ഒരു പ്രശസ്ത ഹാസ്യനടനും അവതാരകനുമായി മാറിയ സാക്കിര്‍, ആപേക്ഷിക നർമ്മത്തിനും ദൈനംദിന നിരീക്ഷണങ്ങളെ ചിരിയുടെ കലാപങ്ങളാക്കി മാറ്റുന്നതിനും പ്രശസ്തനാണ്. തന്നെ ട്രോളുന്നവര്‍ക്ക് നര്‍മ്മത്തില്‍ പൊതിഞ്ഞ് കുറിക്കു കൊള്ളുന്ന മറുപടി നല്‍കാറുണ്ട് സാക്കിര്‍.

ഇക്കഴിഞ്ഞ ദിവസം മുംബൈയില്‍ വച്ച് നടന്ന ചേതക് സ്‌ക്രീൻ അവാർഡ്‌സിൽ ആലിയ ഭട്ടിനൊപ്പം സഹ-അവതാരകനായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ സാക്കിർ ഖാനുമുണ്ടായിരുന്നു. പൊട്ടിച്ചിരിയുടെ ഉത്സവമാണ് സാക്കിര്‍ ഖാന്‍ തന്റെ നര്‍മ്മരസം കലര്‍ന്ന സംസാരത്തിലൂടെ സദസ്സിന് നല്‍കിയത്.

ഇപ്പോഴിതാ നിര്‍മ്മാതാവും സംവിധായകനുമായ ഗോൾഡി ബെഹ്ൽ വേദിയിൽ വെച്ച് തന്നെ വിമർശിക്കാൻ ശ്രമിച്ചപ്പോള്‍ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ സാക്കിർ ഖാൻ തന്റെ സിഗ്നേച്ചർ സ്റ്റൈലില്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗോൾഡി ഭാര്യയും നടി സോണാലി ബെന്ദ്രെയോടൊപ്പം ഒരു അവാർഡ് നൽകാൻ വേദിയിലെത്തിയപ്പോഴാണ് രസകരമായ കളിയാക്കൽ നടത്തിയത്.

‘‘ആലിയ, ഇത് നിങ്ങളുടെ ആദ്യ തവണയാണെന്ന് എനിക്കറിയാം, അതിശയകരം തന്നെ... സാക്കിർ, നിങ്ങൾക്ക് കൂടുതൽ നന്നായി ചെയ്യാൻ കഴിയും...’’ എന്നാണ് ഗോള്‍ഡി പറഞ്ഞത്.

ഇതിനു മറുപടിയായി ആലിയ ചിരിക്കുകയും നന്ദി പറയുകയും സാക്കിറിന്റെ തോളില്‍തട്ടി ആശ്വസിപ്പിക്കുകയും ചെയ്തു. അപ്പോഴാണ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സാക്കിറിന്റെ മറുപടി എത്തിയത്. ‘‘നിങ്ങൾ ആരോടാണോ സൗഹൃദം പുലർത്താൻ ആഗ്രഹിക്കുന്നത് ആ ആളെ നിങ്ങള്‍ പ്രശംസിച്ചു, എന്നെ ട്രെയിനിനടിയിലേക്ക് തള്ളിവിട്ടു. ഒരു പാവപ്പെട്ട വ്യക്തി വലിയ നേട്ടം കൈവരിക്കുന്നത് വ്യവസായത്തിന് സഹിക്കാൻ കഴിയില്ലെന്ന് തോന്നുന്നു...’’ എന്നാണ് സാക്കിര്‍ പറഞ്ഞത്. സാക്കിറിന്റെ മറുപടിയില്‍ വലിയ പൊട്ടിച്ചിരിയാണ് സദസ്സ് നല്‍കിയത്. മുതിര്‍ന്ന അഭിനേതാവ് അനുപം ഖേറടക്കം ഈ തമാശ ആസ്വദിച്ച് പൊട്ടിച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. ചമ്മിയ ചിരിയോടെയാണ് ആലിയ സാക്കിറിന്റെ നര്‍മ്മം ആസ്വദിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.






View this post on Instagram

A post shared by Indian Tweets (@indian.tweets)








View this post on Instagram

A post shared by The Indopak Talks 🎙️ (@indopaktalks)


Tags

  • alia bhatt
  • stand-up comedian zakir khan
  • director goldie behl

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Sonam Kapoor enjoying motherhood (Image Source: Instagram)

‘ഡാര്‍ക്ക് സര്‍ക്കിള്‍സ് സിന്ദാബാദ്...’ ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുന്ന കുഞ്ഞിനൊപ്പം തന്റെ ഡാര്‍ക്ക് സര്‍ക്കിള്‍ സെൽഫി പങ്കിട്ട് സോനം കപൂര്‍

‘റീന മക്കളെയും കൂട്ടി ഇറങ്ങിയ രാത്രി, ആദ്യമായി മദ്യപിച്ചു; പിന്നെ എന്നും രാത്രി ഒറ്റയിരുപ്പിന് ഒരു കുപ്പി തീര്‍ക്കും’

‘റീന മക്കളെയും കൂട്ടി ഇറങ്ങിയ രാത്രി, ആദ്യമായി മദ്യപിച്ചു; പിന്നെ എന്നും രാത്രി ഒറ്റയിരുപ്പിന് ഒരു കുപ്പി തീര്‍ക്കും’

photo-www.instagram.com/randeephooda

മകളുടെ പേര് വെളിപ്പെടുത്തി രണ്‍ദീപ് ഹൂഡയും ഭാര്യ ലിന്‍ ലൈഷ്‌റാമും; ആശംസകളുമായി ആരാധകര്‍

സഹോദരന്റെ മുന്‍ ഭാര്യക്കെതിരെ മാനനഷ്ടകേസ് നല്‍കി നടി ഹന്‍സിക മോട്‌വാനി

സഹോദരന്റെ മുന്‍ ഭാര്യക്കെതിരെ മാനനഷ്ടകേസ് നല്‍കി നടി ഹന്‍സിക മോട്‌വാനി

നൂറുകണക്കിന് ആളുകളുടെ രക്തവും വിയര്‍പ്പുമാണ്, ചെയ്തവര്‍ കടുത്ത നടപടി നേരിടും; ജനനായകന്‍ വിവാദത്തില്‍ പ്രതികരണവുമായി ശിവകാര്‍ത്തികേയന്‍

നൂറുകണക്കിന് ആളുകളുടെ രക്തവും വിയര്‍പ്പുമാണ്, ചെയ്തവര്‍ കടുത്ത നടപടി നേരിടും; ജനനായകന്‍ വിവാദത്തില്‍ പ്രതികരണവുമായി ശിവകാര്‍ത്തികേയന്‍

' സ്‌ട്രോക്ക് പോലൊരു അസുഖം വന്നു, കല്യാണം കഴിക്കാനും പ്രസവിക്കാനും പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞു' ; ശ്രീജ രവി

' സ്‌ട്രോക്ക് പോലൊരു അസുഖം വന്നു, കല്യാണം കഴിക്കാനും പ്രസവിക്കാനും പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞു' ; ശ്രീജ രവി