ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'നീതിക്കൊപ്പം നിൽക്കുന്ന ഒരു അധ്യാപകൻ ഉണ്ടായിരുന്നെങ്കിൽ വിദ്യാർത്ഥിക്ക് ഹിംസ നേരിടേണ്ടി വരില്ലായിരുന്നു'

Authored by Web Desk | Last updated: 12 Apr 2026, 4:00 PM | 1 min read

Print
activist-t-s-syamkumar-on-anjarakkandy-bds-student-nithin-rajs-death
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതികരിച്ച് ആക്ടിവിസ്റ്റ് ടി എസ് ശ്യാംകുമാര്‍. കേരളത്തില്‍ നടക്കുന്ന ആദ്യത്തെ സംഭവമല്ലിതെന്നും അവസാനത്തേത് ആണെന്ന് താന്‍ കരുതുന്നില്ലെന്നും ടി എസ് ശ്യാംകുമാര്‍ പറഞ്ഞു. ജാതി വിഷയത്തെ ആഴത്തില്‍ അഭിസംബോധന ചെയ്യുന്നതില്‍ നാം സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.



'പുരോഗമന കേരളമാണെന്നും കമ്യൂണിസ്റ്റ് കേരളമാണെന്നും നാം പറയാറുണ്ട്. ഇത് കണ്ണൂരാണ് സംഭവിച്ചതെന്ന് നാം വളരെ പ്രാധാന്യത്തോടെ കാണണം. ജാതി വിഷയത്തെ ആഴത്തില്‍ അഭിസംബോധന ചെയ്യുന്നതില്‍ നാം സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നുവെന്നതാണ് ഇത് തെളിയിക്കുന്നത്. നിതിന്‍ രാജിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണ്. എന്‍ കെ റാമും, സംഗീത നമ്പ്യാരുമടക്കമുള്ള ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് അത് നടന്നത്. നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന ഒരു അധ്യാപകന്‍ എങ്കിലും കണ്ണൂര്‍ ഡെന്റല്‍ കോളേജില്‍ ഉണ്ടായിരുന്നെങ്കില്‍ ആ വിദ്യാര്‍ത്ഥിക്ക് അത്തരമൊരു ഹിംസ നേരിടേണ്ടി വരില്ലായിരുന്നു', ടി എസ് ശ്യാംകുമാര്‍ പറഞ്ഞു.

Tags

  • t-s-syamkumar
  • nithin rajdeath

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഡൽഹിയിൽ കനത്ത ചൂടിന് പിന്നാലെ ഉഷ്ണതരംഗം; വടക്കുകിഴക്കൻ മേഖലകളിൽ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്,ജാ​‍ഗ്രതാ

ഡൽഹിയിൽ കനത്ത ചൂടിന് പിന്നാലെ ഉഷ്ണതരംഗം; വടക്കുകിഴക്കൻ മേഖലകളിൽ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്,ജാ​‍ഗ്രതാ

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും ശക്തമായ കാറ്റും; കാലവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും ശക്തമായ കാറ്റും; കാലവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

2 രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും; റിപ്പോര്‍ട്ട്

2 രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും; റിപ്പോര്‍ട്ട്

വേങ്ങരയിലെ വാടകക്കെട്ടിടത്തിൽ അതിഥി തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

വേങ്ങരയിലെ വാടകക്കെട്ടിടത്തിൽ അതിഥി തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

photo - facebook

കയ്യും കാലും വെട്ടുമെന്ന് പറഞ്ഞു, ഇഡിയറ്റ് എന്ന് വിളിച്ചു; അധ്യാപകർക്കെതിരെ നിതിൻ രാജിന്റെ ശബ്ദ സന്ദേശം

മകന്‍റെ മരണത്തില്‍ ദുരൂഹത, സുഹൃത്തുക്കൾക്കെതിരെ ആരോപണവുമായി അമ്മ, കേസെടുത്ത് പൊലീസ്

മകന്‍റെ മരണത്തില്‍ ദുരൂഹത, സുഹൃത്തുക്കൾക്കെതിരെ ആരോപണവുമായി അമ്മ, കേസെടുത്ത് പൊലീസ്