ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘എഫ്‌സിആര്‍എ ഭേദഗതി കൊണ്ടുവന്നത് കോണ്‍ഗ്രസ് ; അന്ന് കേരളത്തില്‍ നിന്നുള്ള എട്ട് കേന്ദ്രമന്ത്രിമാര്‍ ആരും എതിര്‍ത്തില്ല’

Authored by Web Desk | Last updated: 13 Apr 2026, 3:48 PM | 2 min read

Print
Congress brought FCRA amendment; None of the eight Union Ministers from Kerala objected at that time
ന്യൂഡല്‍ഹി: ഈ തെരഞ്ഞെടുപ്പില്‍ വലിയ പ്രശ്‌നമായി മാറിയ എഫ്‌സിആര്‍എ നിയമഭേദഗതി കൊണ്ടുവന്നത് കോണ്‍ഗ്രസ് ആണെന്ന് ഷോണ്‍ജോര്‍ജ്. 2020 ലെ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവരുമ്പോള്‍ അന്ന് മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും ഇവര്‍ മിണ്ടിയില്ലെന്നും ഇപ്പോള്‍ ക്രൈസ്തവസ്‌നേഹവുമായി ഇറങ്ങിയിരിക്കുകയാണെന്നും പറഞ്ഞു.


2010 ല്‍ മന്‍മോഹന്‍സിംഗ് കൊണ്ടുവന്ന നിയമഭേദഗതിയാണ് ഇത്. കെ.സി. വേണുഗോപാലും, ജോസ്. കെ. മാണിയും മന്ത്രിമാരായിരുന്ന കാലത്ത് പാസ്സാക്കിയ ബില്ലാണ് ഇത്. എഫ്‌സിആര്‍എ മതപരമായ നിയമമല്ല. അത് ക്രൈസ്തവസഭയെ ദ്രോഹിക്കാനുള്ളതല്ല. എല്ലാ മതങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. കല്ലറങ്ങാട്ട് പിതാവിനെ താന്‍ ഏറെ ബഹുമാനിക്കുന്നയാളാണ്.


എഫ്‌സിആര്‍എ ഇപ്പോള്‍ പെട്ടെന്ന് എന്തുകൊണ്ടാണ് ഉണ്ടായത്? ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒരു അമേരിക്കന്‍ പൗരന്റെ അക്കൗണ്ടില്‍ വഴി മണിപ്പൂര്‍ കലാപത്തിന് പണം എത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ പോയത്. ദേശസുരക്ഷയെ കരുതി ഒരു നിയമം നടക്കാനുള്ള തീരുമാനം എടുത്തപ്പോള്‍ സഭ ആകുലത അറിയിച്ചതിനെ തുടര്‍ന്ന് ബില്ല് മാറ്റി വെയ്ക്കാനും സഭയുമായി ചര്‍ച്ച നടത്താനും തയ്യാറായ സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളയ്. ബില്ല് മാറ്റി വെയ്ക്കുകയും സഭയുടെ ആകുലതകള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു.


മുമ്പ് കല്ലറങ്ങാട്ടെ പിതാവ് മുമ്പ് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ ലവ് ജിഹാദ് പ്രസംഗത്തില്‍ പരസ്യപ്രതികരണം നടത്തിയപ്പോള്‍ എട്ടുകേസുകളാണ് പിതാവിനെതിരേ ഇടതുപക്ഷം എടുത്തത്. പിതാവിനെ തുറുങ്കിലടയ്ക്കണമെന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസ്. അന്ന് സഭയ്ക്ക് അനുകൂലമായ നിലപാട് എടുത്തത് ബിജെപിയും ആര്‍എസ്എസുമാണ്. ഇതാണ് തന്നെപോലെയുള്ളവരെ ബിജെപി ആര്‍എസ്എസിലേക്ക് പോകുന്നത് ചിന്തിക്കാന്‍ സ്വാധീനിച്ച ഘടകങ്ങളിലൊന്ന്. രണ്ടു മുന്നണികളില്‍ നിന്നും നീതി കിട്ടില്ലെന്ന് തനിക്ക് ചിന്തയുണ്ടായത് പിതാവിനെതിരേ നടന്ന പ്രതിഷേധങ്ങളില്‍ നിന്നുമാണ്.


ഇപ്പോള്‍ സഭ ഒരു വിഷയത്തില്‍ പരസ്യമായ നിലപാട് എടുക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ് സഭയോട് ചെയ്തത് എന്താണ് എന്ന കാര്യം പരിശോധിക്കുക കൂടി ചെയ്യണം. വഖഫ്‌ഭേദഗതി ബില്‍ വന്ന സമയത്ത് കേരളത്തിലെ കത്തോലിക്ക സഭ പിന്തുണയ്ക്കണം ആവശ്യപ്പെട്ട് എല്ലാ എംപി മാര്‍ക്ക് കത്തയച്ചു. അവര്‍ പിന്തുണച്ചില്ലെന്ന് മാത്രമല്ല ശക്തമായ പ്രതികരണം നടത്തുകയും ചെയ്തു. കോണ്‍ഗ്രസ് ക്രൈസ്തവരോട് ചെയ്തിട്ടുള്ള മഹത്തരമായ കാര്യങ്ങളാണ് 2010 ലെ എഫ്‌സിആര്‍എ, 2013 ല്‍ അവര്‍ കൊണ്ടുവന്ന ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയോര മേഖലയില്‍ സൃഷ്ടിച്ച വലിയ പ്രതിസന്ധികളിലൊന്നാണ്.


ഇന്ത്യയിലെയും കേരളത്തിലെയും ക്രൈസ്തവസമൂഹത്തിനിടയില്‍ ഒരു വിദേശകുടിയേറ്റം വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കാന്‍ കാരണമായത് ഈ വിഷയമാണ്. ഇന്ന് കേരളാകോണ്‍ഗ്രസ് പിന്തുണ നല്‍കുന്ന ഇടതുപക്ഷമാണ് 2009 ല്‍ ചര്‍ച്ച് ആക്ട് കൊണ്ടുവന്നത്. കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ച ഈ ആക്ട് 2019 ലും കൊണ്ടുവരാന്‍ ശ്രമം നടത്തി. വിഡി സതീശന്‍ തന്റേടമുണ്ടെങ്കില്‍ 80-20 അനുപാതത്തിനെതിരേ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കേസ് പിന്‍വലിക്കാന്‍ തയ്യാറാകുമോയെന്നും ചോദിച്ചു. അന്ന് സര്‍വകക്ഷി യോഗത്തില്‍ ഇതിനെ ശക്തമായി പിന്തുണച്ചവരാണ് കോണ്‍ഗ്രസ്. മൈനോരിറ്റി അവകാശവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ പോകാനുള്ള തീരുമാനം ഇരുപാര്‍ട്ടിയും ഒരുമിച്ച് എടുത്തതാണ്.


വഖഫ് ഭേദഗതി നിയമത്തിനെതിരേ കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും ഒരുമിച്ച് പ്രമേയം പാസ്സാക്കി. കേന്ദ്രീകൃത സ്‌കൂളുകളിലെ ഹിജാബ് വിഷയത്തില്‍ മുഴൂവന്‍ മാധ്യമങ്ങളും സൈബര്‍മീഡിയയും എല്ലാവരും ഒരുമിച്ച് അക്രമിച്ചിട്ടും കോണ്‍ഗ്രസിലെ ഒരു നേതാക്കളും പ്രതികരിച്ചില്ല. ദീപികയെ കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അത് സഭയുടെ നിലപാടാണെന്ന് അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. കര്‍ണാടകാ സര്‍ക്കാ രിന്റയും ഹിമാചല്‍ സര്‍ക്കാരിന്റെയും തെലുങ്കാന സര്‍ക്കാരിന്റെയും പരസ്യം വാങ്ങിക്കൊണ്ട് ദീപികയെ വില്‍ക്കാന്‍ തയ്യാറായാല്‍ ക്രൈസ്തവ സഭാംഗം എന്ന നിലയില്‍ താന്‍ എതിര്‍ക്കുമെന്നും ഷോണ്‍ പറഞ്ഞു.

Tags

  • fcra amendment;
  • congrass
  • bjp

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

2018 ലെ പ്രളയം മനുഷ്യനിർമിതം, മന്ത്രി രാജിവയ്ക്കുക', കെ കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്; ചിറ്റൂരിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

2018 ലെ പ്രളയം മനുഷ്യനിർമിതം, മന്ത്രി രാജിവയ്ക്കുക', കെ കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്; ചിറ്റൂരിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

ഭാര്യയെ നോക്കി കുരച്ചു, മിണ്ടാപ്രാണിയോട് കൊടും ക്രൂരത; അയൽവാസിയുടെ വളർത്തു നായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്

ഭാര്യയെ നോക്കി കുരച്ചു, മിണ്ടാപ്രാണിയോട് കൊടും ക്രൂരത; അയൽവാസിയുടെ വളർത്തു നായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്

ഫുട്ബോൾ കളിക്കുന്നതിനിടയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കിണറ്റിൽ വീണു; 14കാരന് തുണയായി അഗ്നിരക്ഷാസേന

ഫുട്ബോൾ കളിക്കുന്നതിനിടയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കിണറ്റിൽ വീണു; 14കാരന് തുണയായി അഗ്നിരക്ഷാസേന

മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെ പാക് പ്രധാനമന്ത്രി സൗദിയിലേക്ക്

മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെ പാക് പ്രധാനമന്ത്രി സൗദിയിലേക്ക്

ബാങ്കെ ബിഹാരി ക്ഷേത്രത്തിലെ നിലവിലെ ക്രമീകരണങ്ങളില്‍ മാറ്റമില്ല: സുപ്രീംകോടതി

ബാങ്കെ ബിഹാരി ക്ഷേത്രത്തിലെ നിലവിലെ ക്രമീകരണങ്ങളില്‍ മാറ്റമില്ല: സുപ്രീംകോടതി

തൃശൂരിൽ 72കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സ്വർണാഭരണങ്ങൾ കാണാനില്ല

തൃശൂരിൽ 72കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സ്വർണാഭരണങ്ങൾ കാണാനില്ല