
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. സ്‌പൈസ് ജെറ്റ് - ആകാശാ എയർ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിമാനത്തിന്റെ ചിറകുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഏകദേശം 2:15- ഓടെയായിരുന്നു സംഭവം.






