ഏറ്റുമാനൂര്‍ കുടുംബ കോടതി മുമ്പാകെ
O.P. No. 972/2025
ഹര്‍ജിക്കാരി: കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍ എസ്.എന്‍. പുരം പോസ്റ്റല്‍ അതിര്‍ത്തിയില്‍ കൂരോപ്പട വില്ലേജില്‍ മറ്റത്തില്‍ വീട്ടില്‍ രാമചന്ദ്രന് നായര്‍ മകള്‍ 47 വയസുള്ള ആര്. മഞ്ജുഷ.
എതൃകക്ഷി: ജി. രാജേഷ്, @ രാജേഷ് ഗോപിനാഥന്‍നായര്‍, 53 വയസ്, S/o. ഗോപിനാഥന്‍നായര്‍, രോഹിണി ഗാര്‍ഡന്‍സ് (H), ചമ്പക്കുളം വില്ലേജ്, കുട്ടനാട് താലൂക്ക്, ആലപ്പുഴ ജില്ല. Temporarily residing at സായി കൃപ, എസ്.എന്‍. പുരം പി.ഒ., കൂരോപ്പട വില്ലേജ്, കോട്ടയം ജില്ല. Now residing at C/o സി. സുധാകരന്‍പിള്ള, റ്റി.സി. 36/609(3), കൃഷ്ണകൃപ, ഇരവിപേരൂര്‍ റെസിഡന്‍സ് അസോസിയേഷന് (104 A), വടവൂര്‍ ലെയ്ന്‍, പെരുന്തണ്ണി, തിരുവനന്തപുരം ജില്ല, പിന്: 695 008.
എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്
മേല്‍നമ്പര്‍ കേസില്‍ ഹര്‍ജിക്കാരിക്ക് എതൃകക്ഷിയില് നിന്നും തുകയും സ്വര്‍ണാഭരണങ്ങളും ലഭിക്കുന്നതിനുമാകുന്നു ഹര്‍ജി ബോധിപ്പിച്ചിട്ടുള്ളത്. ടി കേസില്‍ എതൃകക്ഷി ഹാജരായി എന്തെങ്കിലും തര്‍ക്കമോ ആക്ഷേപമോ ഉണ്ടെങ്കില്‍ കേസിന്റെ വിചാരണ ദിവസമായ 5/5/26 തീയതി പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ താങ്കള്‍ നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം താങ്കള്‍ക്ക് തര്‍ക്കം ഇല്ലെന്നു കണ്ട് താങ്കളെ കൂടാതെ മേല്‍നമ്പര്‍ ഹര്‍ജി തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തികൊള്ളുന്നു.
എന്ന്, ഉത്തരവിന്‍പ്രകാരം
ഹര്‍ജിക്കാരി അഡ്വക്കേറ്റ്
സോണി കെ. തോമസ്
ഏറ്റുമാനൂര്‍ (ഒപ്പ്)
13/02/2026
