ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ചൂട് കൂടുന്നു ; മണ്ണിലെ സൂക്ഷ്മജീവികൾ ചൂടിൽ നശിക്കുന്നതായി വിദഗ്ധർ; കൃഷിക്ക് വെല്ലുവിളി

Authored by Web Desk | Last updated: 21 Apr 2026, 3:49 PM | 1 min read

Print
Rrecord-temperatures-trigger-severe-soil-degradation-in-kerala.
തിരുവനന്തപുരം : സംസ്ഥാനത്ത് താപനില റെക്കോര്‍ഡുകള്‍ ഭേദിച്ചുയരുമ്പോള്‍ ചൂട് സഹിക്കാനാവതെ മനുഷ്യനെയും മൃഗങ്ങളയെും പോലെ പ്രതിരോധിക്കാനവാതെ മണ്ണിലെ സൂക്ഷ്മ ജീവികളുമെന്ന് റിപ്പോര്‍ട്ടുകള്‍ . മണ്ണിന്റെ് ഗുണനിലവാരം കുറഞ്ഞു ഗുരുതരമായ നിലയിലേയക്ക്. മണ്ണിന്റെ് സ്വഭാവിക ജൈവഘടനയെ തകര്‍ക്കുന്ന മാറ്റങ്ങളാണ് കാണുന്നത് .



മണ്ണിരകള്‍ ചൂട് താങ്ങാനാവാതെ ചത്തൊടുങ്ങുകയോ മണ്ണിന്റെ് ആഴങ്ങളിലേക്ക് നീങ്ങുകയോ ചെയ്യുന്നു . ഇത് മണ്ണിനകത്തെ വായുസഞ്ചാരത്തെ തടസ്സപ്പെടുത്തിയിട്ടുണ്ട് . മണ്ണിന്റെ് ഫലഭൂയിഷ്ഠത നിശ്ചയിക്കുന്നത് കോടിക്കണക്കിന് വരുന്ന ബാക്ടീരിയകളും കുമിളും മണ്ണിരയുമാണ് . താപനില 35 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ടതോടെ ഇവ കൂട്ടത്തോടെ നശിക്കുകയാണ് .ഇതുവഴി ജൈവ അവശിഷ്ടങ്ങളെ വിഘടിപ്പിച്ചു വളമാക്കി മാറ്റുന്ന സ്വഭാവിക പ്രക്രിയ തടസപ്പെടുകയാണ് .


ചൂടില്‍ വെന്തുരുകി മണ്ണിലെ ജൈവാംശാം ഇല്ലാതവുകയാണ് .കരിയിലകളും മറ്റു ഉണങ്ങി ദ്രവിച്ചുണ്ടാകുന്ന ജൈവാംശം കടുത്ത ചൂടില്‍ രാസമാറ്റത്തിനു വിധേയമാകും. ഇത് മണ്ണിന്റെ് നിറം മാറ്റത്തിനും ഘടന മണല്‍ രൂപമാകുന്നതിനും കാരണമായിട്ടുണ്ട് . പാലക്കാട് , ആലപ്പുഴ , തൃശൂര്‍ ,ജില്ലകളിലെ പാടശേഖരങ്ങളില്‍ മണ്ണ് വിലയ തോതില്‍ വീണ്ടുകീറിയിട്ടുണ്ട് . ഭൂഗര്‍ഭ ജലനിരപ്പ് താഴാന്‍ കാരണമായത് .ഈര്‍പ്പം പിടിച്ചു നിര്‍ത്താനുളള ശേഷി കുറഞ്ഞത് കിണറുകളെയുഗ വറ്റിച്ചു . ഇതോടെ വളം നല്‍കിയാല്‍ പോലും ആഗിരണം ചെയ്യാനാകാത്ത വിധം മണ്ണ് മൃതമായി മാറിയിരിക്കുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി .



മണ്ണിനെ സംരക്ഷിക്കാം


കരിയിലയോ വൈക്കോലോ ഉപയോഗിച്ച് മണ്ണിലേക്ക് നേരിട്ട് വെയില്‍ ഏല്‍ക്കാത്ത വിധം കൃഷിയിടം മൂടിയിടാം


ഏക വിള കൃഷിക്കാര്‍ക്ക് പകരം ഇടയ്്ക്ക് മരണങ്ങള്‍ നട്ടുപിടിക്കുന്നത് മണ്ണിന്റെ് താപനില നിയന്ത്രിക്കും


ചാണകം , കംപോസ്റ്റ എന്നിവ ഉപയോഗിക്കുന്നതു മണ്ണിന്റെ് ജലസംഭരണ ശേഷി നിലനിര്‍ത്തും







Tags

  • kerala
  • soil erosion
  • -temperature

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം: 5മരണം; രക്ഷാപ്രവർത്തനം ദുഷ്‌കരം, ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിൽ

നരേന്ദ്രമോദി തീവ്രവാദിയെന്ന് മല്ലിഖാർജുൻ ഖർ​ഗേ, പിന്നാലെ മോദി ഭയപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് ഉദേശിച്ചതെന്ന് വിശദീകരണം

നരേന്ദ്രമോദി തീവ്രവാദിയെന്ന് മല്ലിഖാർജുൻ ഖർ​ഗേ, പിന്നാലെ മോദി ഭയപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് ഉദേശിച്ചതെന്ന് വിശദീകരണം

'ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്'; നന്ദഗോവിന്ദം ഭജന്‍സിനെ വിമര്‍ശിച്ച്  കെ പി ശശികല

'ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്'; നന്ദഗോവിന്ദം ഭജന്‍സിനെ വിമര്‍ശിച്ച് കെ പി ശശികല

photo - facebook

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനം; മൂന്ന് പേർക്ക് ദാരുണാന്ത്യം, പത്ത് പേരുടെ നില അതീവ ​ഗുരുതരം

photo - facebook

തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി

മലപ്പുറത്ത് ഭാര്യയെ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; യുവതിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ഭാര്യയെ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; യുവതിക്ക് ദാരുണാന്ത്യം