
തൃശൂര്‍ : തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം . നിരവധി തൊഴിലാളികള്‍ക്ക് പൊളളലേറ്റു. തൃശൂര്‍ മണ്ടത്തിക്കോടാണ് സംഭവം നടന്നത് . 5 പേര്‍ക്ക് പൊളളലേറ്റു യെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു .
തൃശൂര്‍ പൂരത്തിനുളള തിരുമ്പാടി വിഭാഗത്തിന്റെ സാമ്പിള്‍ പുരയാണ് കത്തിയത് . തൃശൂര്‍ പൂരത്തിനുളള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ ഉണ്ടായിരുന്നത് . 40 പേര്‍ക്ക് പരിക്ക് ഉണ്ടെന്ന് ലഭ്യാമാകുന്ന പ്രാഥമിക വിവരം . ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം പുരോഗിമിക്കുന്നു .
വലിയ സ്‌ഫോടനം ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതാണ് വിവരം . തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിനോടും ജില്ലയയിലെ മറ്റ് സ്വകാര്യ ആശുപത്രികളോടും സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .






