ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇനിയെന്ത് നഷ്ടപ്പെടാൻ: എയർ ഇന്ത്യ അപകടത്തിൽ കുടുംബം നഷ്ടമായ ആൾ നാടുകടത്തൽ ഭീഷണിയിൽ!

Authored by Web Desk | Last updated: 21 Apr 2026, 4:06 PM | 2 min read

Print
Everything gone - AI 171 victims husband
ലണ്ടൻ: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ ഭാര്യയെയും മകളെയും നഷ്ടപ്പെട്ട ഇന്ത്യൻ വംശജൻ യുകെയിൽ നാടുകടത്തൽ ഭീഷണിയിൽ. അപകടം നടന്ന് ഒരു വർഷത്തിനു ശേഷം ജീവിതം തിരികെ പിടിക്കാനുള്ള ഓട്ടത്തിനിടെയാണ് ഈ ദുരവസ്ഥ. ഗുജറാത്ത് സ്വദേശിയായ മുഹമ്മദ് മിയ സേത്വാല (28) ആണ് യുകെയിൽ നാടുകടത്തൽ ഭീഷണി നേരിടുന്നത്.


മുഹമ്മദ്‌മിയ സേത്വാലയ്ക്ക് ഏപ്രിൽ 9-നാണ് യുകെ ഹോം ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചത്. മാനുഷിക പരിഗണന നൽകി രാജ്യത്ത് തുടരാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ അധികൃതർ നിരസിച്ചു. ഏപ്രിൽ 22 വരെ ഇമിഗ്രേഷൻ ജാമ്യത്തിൽ കഴിയുന്ന അദ്ദേഹത്തോട് അതിനുശേഷം രാജ്യം വിടാൻ നിർദ്ദേശിച്ചിരിക്കുകയാണ്.


2026 ഏപ്രിൽ 12-ന് ആണ് സേത്വാലയുടെ ഭാര്യയുടെയും രണ്ട് വയസ്സുകാരിയായ മകളുടെയും ജീവൻ കവർന്ന എയർ ഇന്ത്യ ഫ്ലൈറ്റ് 171 അപകടം നടന്നത്. അന്താരാഷ്ട്ര ബിസിനസ് മാനേജ്‌മെന്റ് പഠിച്ചിരുന്ന ഭാര്യ സാദിഖയുടെ ഡിപെൻഡന്റ് വിസയിലാണ് 2022-ൽ സേത്വാല യുകെയിലേക്ക് എത്തിയത്. ഇവർ റഗ്ബിയിൽ താമസമാക്കുകയും സാദിഖയ്ക്ക് ജോലി ലഭിക്കുകയും ചെയ്തു. ജോലി പെർമിറ്റ് ലഭിക്കുന്നതോടെ ബ്രിട്ടനിൽ സ്ഥിരതാമസമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആ കുടുംബം.


എന്നാൽ 2025 ജൂൺ 12-ന് അഹമ്മദാബാദ്–ലണ്ടൻ വിമാനം പറന്നുയർന്ന ഉടനെ തകർന്നുണ്ടായ അപകടത്തിൽ സാദിഖയും കുഞ്ഞ് ഫാത്തിമയും കൊല്ലപ്പെട്ടതോടെ ആ സ്വപ്നങ്ങളെല്ലാം തകർന്നു.“എനിക്ക് ഇനി ഒന്നുമില്ല”, അപകടം നടന്ന ദിവസം കുടുംബത്തെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ വേണ്ടി താൻ രാവിലത്തെ ഷിഫ്റ്റ് ജോലി ചെയ്തു. അപകടവാർത്ത അറിഞ്ഞപ്പോൾ അത് മറ്റേതെങ്കിലും വിമാനമായിരിക്കുമെന്ന് കരുതി. പക്ഷേ അതവർ പുറപ്പെട്ടെ വിമാനം തന്നെയായിരുന്നു, സേത്വാല പറയുന്നു.


ഈ ദുരന്തം സേത്വാലയുടെ കുടുംബത്തെ മാത്രമല്ല, യുകെയിൽ തുടരാനുള്ള നിയമപരമായ അവകാശവും ഇല്ലാതാക്കി. വിസ കാലാവധി ഈ വർഷം ആദ്യം കഴിഞ്ഞു. എന്നാൽ് പുതിയ വിസയ്ക്കോ സ്പോൺസർഷിപ്പിനോ വേണ്ടിയുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.


കടുത്ത മാനസിക വിഷമത്തിലൂടെ കടന്നുപോകുന്ന സേത്വാല, ഇന്ത്യയിലേക്ക് മടങ്ങുന്നത് വൈകാരികമായി താങ്ങാനാവില്ലെന്ന് പറയുന്നു. “എനിക്ക് ഇനി അവിടെ ഒന്നുമില്ല... നാട്ടിലേക്ക് മടങ്ങിയാൽ എനിക്ക് ഈ ദുഃഖത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. എന്നാൽ ഇവിടെ എനിക്ക് ജീവിതം പതുക്കെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും,” അദ്ദേഹം പറയുന്നു.


നിയമപോരാട്ടത്തിലൂടെ ഹോം ഓഫീസിന്റെ തീരുമാനത്തെ യുകെ കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് സേത്വാലയുടെ അഭിഭാഷകർ. ഈ പോരാട്ടം വിജയിച്ചാൽ പുതിയ വിസയ്ക്കായി അപേക്ഷിക്കാൻ അദ്ദേഹത്തിന് സാധിക്കും.


അസാധാരണമായ മാനുഷിക സാഹചര്യങ്ങൾ പരിഗണിച്ച് ഇളവ് നൽകണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ വാദിക്കുന്നുണ്ടെങ്കിലും, നിലവിലുള്ള ഇമിഗ്രേഷൻ നിയമങ്ങൾക്കനുസരിച്ചാണ് അപേക്ഷകൾ പരിശോധിക്കുന്നതെന്നാണ് ഹോം ഓഫീസിന്റെ നിലപാട്.

Tags

  • palne crash
  • ai 171
  • ahmmadabad

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം ; തീ അണയ്ക്കാൻ ഡ്രോണും റോബോട്ടും ,സജ്ജമെന്ന് ഫയർഫോഴ്‌സ്‌ മേധാവി നിതിൻ അഗർവാൾ

പെരിങ്ങോട്ടുകര ക്ഷേത്ര സ്വത്തുക്കൾ കൈവശപ്പെടുത്തുന്നതിനായി വ്യാജ പീഡനക്കേസ്: ഒന്നാം പ്രതി പിടിയിൽ

പെരിങ്ങോട്ടുകര ക്ഷേത്ര സ്വത്തുക്കൾ കൈവശപ്പെടുത്തുന്നതിനായി വ്യാജ പീഡനക്കേസ്: ഒന്നാം പ്രതി പിടിയിൽ

photo - facebook

തൃശൂരിലെ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; 13 മരണം ; മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍

photo - facebook

അണലിയെ ‘360°യില്‍ തിരിയാന്‍ സമ്മതിക്കാതെ തള്ളപ്പൂച്ച, കൂടെ രണ്ട് പൂച്ച കുഞ്ഞുങ്ങളും, പിടികൂടിയത് എട്ട് അണലികളെ

photo - facebook

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

photo - facebook

മാനന്തവാടിയില്‍ വീടിന് സമീപത്തെ മാളത്തിൽ മൂര്‍ഖന്‍ തല പുറത്തേക്കിട്ടു; പിന്നാലെ കണ്ടെത്തിയത് 25 മൂര്‍ഖനെ