ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഐ-പാക് മമതയ്ക്ക് തിരിച്ചടിയാവുന്നു; ജനാധിപത്യത്തെ അപകടത്തിലാക്കുന്നുവെന്ന് കോടതി

Authored by Web Desk | Last updated: 22 Apr 2026, 5:07 PM | 1 min read

Print
I-Pac ; Mamatha faces setback
ന്യൂഡൽഹി: തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് സുപ്രീം കോടതിയുടെ നിരീക്ഷണം തിരിച്ചടിയാവുന്നു. ഐ-പാക് ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടത്തിയ അന്വേഷണത്തിൽ ഇടപെട്ടതിനെയാണ് കോടതി വിമർശിച്ചത്. ഇത് "ജനാധിപത്യത്തെ അപകടത്തിലാക്കുന്ന" നടപടിയാണെന്ന് കോടതി നിരീക്ഷിച്ചു.


തൃണമൂൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുന്ന 'ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി' (ഐ-പാക്) എന്ന രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടത്തിയ പരിശോധന തടസ്സപ്പെടുത്താൻ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ശ്രമിച്ചുവെന്നാണ് ആരോപണം. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ജനുവരി ആദ്യവാരമാണ് പരിശോധനകൾ നടന്നത്.


"ഇത് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തർക്കമല്ല. ഏതെങ്കിലും ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് അന്വേഷണത്തിനിടയിലേക്ക് കയറിച്ചെല്ലാനും ജനാധിപത്യത്തെ അപകടത്തിലാക്കാനും കഴിയില്ല. എന്നിട്ട് ഇതിനെ കേന്ദ്ര-സംസ്ഥാന തർക്കമായി മാറ്റരുത് എന്ന് പറയാനും കഴിയില്ല," സുപ്രീം കോടതി വ്യക്തമാക്കി.


പരിശോധന നടന്നു കൊണ്ടിരിക്കെ മമത ബാനർജിയും ഉദ്യോഗസ്ഥരും ഐ-പാക് ഓഫീസിലും അതിന്റെ സ്ഥാപകൻ പ്രതീക് ജെയിനിന്റെ വീട്ടിലും ചെന്നിരുന്നു. അവിടെ നിന്ന് പിടിച്ചെടുക്കേണ്ടിയിരുന്ന എല്ലാ രേഖകളും മമതയും സംഘവും എടുത്തുമാറ്റിയെന്ന് ഇ.ഡി അവകാശപ്പെട്ടിരുന്നു.

"മുഖ്യമന്ത്രി പദവിയിൽ ഇരിക്കുന്ന ഒരാൾ ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കുന്നതാണ്," കോടതി അടിവരയിട്ടു പറഞ്ഞു.


അതേസമയം, ഈ റെയ്ഡുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് സംസ്ഥാന സർക്കാർ വാദിച്ചത്.

Tags

  • mamata banerjee
  • i-pac
  • supreme court

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo; representative image

വേനല്‍ ചൂട് , ഇടുക്കിയില്‍ വീട്ടുമുറ്റത്ത് കരടികള്‍; ചെടിച്ചട്ടി തളളി താഴെയിട്ടു

photo - facebook

ഭീതി ഒഴിയാതെ ഹോർമുസ് ; രണ്ടു കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; കപ്പലുകളിലൊന്ന് ഗുജറാത്തിലേക്കു പുറപ്പെട്ടത്

സംസ്ഥാനത്ത് മഴയിലും ഉയർന്ന താപനില അനുഭവപ്പെടും; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം

സംസ്ഥാനത്ത് മഴയിലും ഉയർന്ന താപനില അനുഭവപ്പെടും; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം

photo; representative image

അടുക്കളയില്‍ നിന്ന് കിടപ്പറയിലേക്ക്! പശ്ചിമേഷ്യന്‍ സംഘർഷം: ഗർഭനിരോധന ഉറയുടെ വില 20 മുതൽ 30 ശതമാനം ഉയരുമെന്ന് നിർമാതാക്കൾ

photo - facebook

തൃശൂര്‍ വെടിക്കെട്ടുപ്പുര അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ്

photo - facebook

തൃശൂര്‍ വെടിക്കെട്ടുപ്പുര അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച എംഎ യൂസഫലി