ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ റെക്കോഡ് പോളിംഗ് ; അഞ്ചുമണി വരെ 82 ശതമാനം പോളിംഗ്

Authored by Web Desk | Last updated: 23 Apr 2026, 7:43 PM | 1 min read

Print
Record Polling in Tamil Nadu Assembly Elections; 82% Polling Recorded Until 5 PM
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ റെക്കോഡ് പോളിംഗ്. വൈകുന്നേരം 5 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 82.24% എന്ന റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുകയാണ്. ടോക്കണ്‍ ലഭിച്ചവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുള്ളതിനാല്‍ പോളിംഗ് ശതമാനം ഇനിയും ഉയര്‍ന്നേക്കാം. അഞ്ചു മണിക്ക് ശേഷവും മിക്ക് പോളിംഗ് സ്‌റ്റേഷനിലും ആളുകള്‍ നില്‍ക്കുകയാണ്.


തമിഴ്നാട്ടില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2011-ല്‍ രേഖപ്പെടുത്തിയ 78% എന്ന റെക്കോര്‍ഡാണ് ഇത്തവണ തകര്‍ക്കപ്പെട്ടത്. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം സംസ്ഥാനം കണ്ട ഏറ്റവും വലിയ പോളിംഗ് ശതമാനമാണിത്. വോട്ടെടുപ്പ് പൂര്‍ണ്ണമായി അവസാനിക്കുമ്പോള്‍ ശതമാനം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.


സംസ്ഥാനത്തെ 38 ജില്ലകളില്‍ 30 ജില്ലകളിലും 80 ശതമാനത്തിലധികം പോളിംഗ് നടന്നു. ബാക്കിയുള്ള 8 ജില്ലകളില്‍ മാത്രമാണ് പോളിംഗ് കുറഞ്ഞത്. തമിഴ്നാടിന്റെ പടിഞ്ഞാറന്‍ ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. കരൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. ഇവിടെ 89 ശതമാനമായിരുന്നു പോളിംഗ്. ചെന്നൈ ജില്ലയില്‍ മൊത്തം 83.44% പോളിംഗ് രേഖപ്പെടുത്തി. ജില്ലയിലെ 16 മണ്ഡലങ്ങളില്‍ 12 ഇടത്തും 80 ശതമാനത്തിലധികം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടു.


തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈകുന്നേരം 5 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 82.24% എന്ന റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തി. ടോക്കണ്‍ ലഭിച്ചവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുള്ളതിനാല്‍ പോളിംഗ് ശതമാനം ഇനിയും ഉയര്‍ന്നേക്കാം. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം സംസ്ഥാനം കണ്ട ഏറ്റവും വലിയ പോളിംഗ് ശതമാനമാണിത്.


Tags

  • tamil nadu assembly elections

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം: ജാഗ്രത നിർദേശം നൽകി മുഖ്യമന്ത്രി

പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം: ജാഗ്രത നിർദേശം നൽകി മുഖ്യമന്ത്രി

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; പാലക്കാട് പത്തുവയസുകാരന് ദാരുണാന്ത്യം

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; പാലക്കാട് പത്തുവയസുകാരന് ദാരുണാന്ത്യം

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് 2026: ഒന്നാം ഘട്ടത്തില്‍ വന്‍ പോളിംഗ് ; 5 മണി വരെ 89.93 ശതമാനം

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് 2026: ഒന്നാം ഘട്ടത്തില്‍ വന്‍ പോളിംഗ് ; 5 മണി വരെ 89.93 ശതമാനം

ബംഗാളിൽ പോളിങ് ശതമാനം 90നടുത്ത്; തമിഴ്‌നാട്ടിൽ റെക്കോഡ് കടന്നു, സമയം അവസാനിച്ചു, പ്രതീക്ഷയോടെ മുന്നണികൾ

ബംഗാളിൽ പോളിങ് ശതമാനം 90നടുത്ത്; തമിഴ്‌നാട്ടിൽ റെക്കോഡ് കടന്നു, സമയം അവസാനിച്ചു, പ്രതീക്ഷയോടെ മുന്നണികൾ

ട്രെയിൻ ഉരസി തെറിച്ചുവീണ് അപകടം: ​ ചികിത്സയിലുള്ള 5 വയസുകാരി മരിച്ചു

ട്രെയിൻ ഉരസി തെറിച്ചുവീണ് അപകടം: ​ ചികിത്സയിലുള്ള 5 വയസുകാരി മരിച്ചു

തൃശൂർ പൂരം; പൊതുജനങ്ങൾക്ക് ഭക്ഷണവും വെള്ളവും കൊടുക്കുന്നതിന് കര്‍ശന നിർദേശങ്ങൾ; ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

തൃശൂർ പൂരം; പൊതുജനങ്ങൾക്ക് ഭക്ഷണവും വെള്ളവും കൊടുക്കുന്നതിന് കര്‍ശന നിർദേശങ്ങൾ; ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം