ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നിതിന്റെ മരണം: സംഗീതയ്ക്ക് മൂന്‍കൂര്‍ ജാമ്യം ; ഡോ. എന്‍.കെ. റാമിന് ജാമ്യമില്ല

Authored by Web Desk | Last updated: 25 Apr 2026, 1:21 PM | 1 min read

Print
Nithin's death: Sangeetha granted bail; Dr. NK Ram denied bail
കണ്ണൂര്‍: അഞ്ചരക്കണ്ടി ബിഡിഎസ് കോളേജില്‍ വിദ്യാര്‍ത്ഥി നിതിന്‍രാജ് മരണമടഞ്ഞ സംഭവത്തില്‍ കോളേജിലെ അദ്ധ്യാപകനും കേസിലെ പ്രധാനപ്രതിയുമായ ഡോ. എം.കെ. റാമിന് മുന്‍കൂര്‍ജാമ്യം നിഷേധിച്ചു. കേസിലെ രണ്ടാമത്തെ പ്രതിയായ സംഗീതയ്ക്ക് മുന്‍കൂര്‍ജാമ്യം നല്‍കുകയും ചെയ്തു. തലശ്ശേരി സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.


പട്ടികവിഭാഗത്തില്‍ പെടുന്ന ജാതിയില്‍ പെട്ടയാളാണ് താനെന്നും ഒരിക്കലും ജാതി പറയാന്‍ ശ്രമിച്ചിട്ടില്ലെന്നുമുള്ള ഡോ. റാമിന്റെ വാദം കോടതി തള്ളി. റാം ഒബിസി വിഭാഗത്തില്‍പെടുന്നയാള്‍ അല്ല മുന്‍കൂര്‍ജാമ്യത്തിനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. സ്‌ളംഡോഗ് എന്ന രീതിയില്‍ നിതിനെതിരേ ഡോ. റാം നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയില്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ മൊഴികള്‍ കേസില്‍ നിര്‍ണ്ണായകമായി കോടതി കണക്കാക്കുകയും ചെയ്തു.


നിതിന്‍ ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍ റാം നടത്തിയ പരാമര്‍ശവും കുട്ടികള്‍ കോടതിയില്‍ മൊഴിയായി നല്‍കിയിരുന്നു. സംഭവം നടന്ന ശേഷം റാം പറഞ്ഞത് സഹതാപം കിട്ടാന്‍ അങ്ങിനെ ചെയ്തതാണെന്നായിരുന്നു പ്രതികരിച്ചത്. നിതിന്‍രാജിന്റെ മരണത്തിന് പിന്നില്‍ റാം തന്നെയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. നേരത്തേ ലോണ്‍ ആപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന തരത്തിലായിരുന്നു ആദ്യം പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ മരണമടയുന്നതിന് മുമ്പായി കോളേജില്‍ നിതിന്‍രാജ് കടുത്ത മാനസീക സമ്മര്‍ദ്ദത്തിന് ഇരയായതായും നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു.


Tags

  • dr. nk ram
  • suicide

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo; representative image

കൊടും​ചൂടിന് ആശ്വാസം, മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

photo; representative image

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB

കൊല്ലത്ത് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമേറ്റ് മരിച്ചതെന്ന് സംശയം

കൊല്ലത്ത് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമേറ്റ് മരിച്ചതെന്ന് സംശയം

photo; representative image

ഫ്ലാറ്റിലേക്ക് പ്രതിശ്രുത വധുവിനെ വിളിച്ചുവരുത്തി; ലൈംഗിക ഉത്തേജന മരുന്ന് അധികമായി കഴിച്ചു ; 29-കാരന് ദാരുണാന്ത്യം

മുത്തശിയെ തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസ്;പ്രതിയായ ചെറുമകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

മുത്തശിയെ തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസ്;പ്രതിയായ ചെറുമകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

photo; representative image

16 കാരിക്ക് 28 കാരൻ ; അഴീക്കൽ ജുമാമസ്ജിദിൽ ശൈശവ വിവാഹം; ഉസ്താദ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്