More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Health News
  3. Health
Loading...

വെള്ളമടിച്ചാൽ പോര, ഇതൊക്കെ അറിഞ്ഞിരിക്കണം!

Authored by Web Desk | Last updated: 30 Apr 2026, 7:16 PM | 1 min read

Print
Drinkers must know this!
ലണ്ടൻ: യുഎസിലുള്ള ഒരു ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ 1500 ദിവസം മദ്യപാനം ഉപേക്ഷിച്ചപ്പോൾ ഉണ്ടായ നേട്ടങ്ങൾ അദ്ദേഹം ഒരു വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത് വൈറലാകുന്നു. ഡോ.ജെറമി ലണ്ടൻ ആണ് തന്റെ അനുഭവം സാക്ഷ്യപ്പെടുത്തി ‘സ്മോളും’ ‘ലാർജും’ ഇനി വേണ്ട എന്ന് കാഴ്ചക്കാരോട് അഭ്യർത്ഥിക്കുന്നത്. ലഹരിയില്ലാത്ത ജീവിതത്തിനു മാത്രമേ മദ്യം വാഗ്ദാനം ചെയ്യുന്ന കാര്യങ്ങളെല്ലാം നൽകാൻ സാധിക്കൂ എന്നാണ് ജെറമി അഭിപ്രായപ്പെടുന്നത്.


മദ്യമില്ലാത്ത 1500 ദിവസങ്ങളിലൂടെ താൻ പഠിച്ച കാര്യങ്ങൾ ഇവയാണ്," ഡോ. ജെറമി പറയുന്നു;


മദ്യപാനം ആരോഗ്യവാനായിരിക്കാനുള്ള ശ്രമങ്ങളെ തകർക്കുന്നു. ആരോഗ്യവാനായിരിക്കാൻ ഇത്രയധികം പരിശ്രമിച്ചിട്ട്, എന്തിന് ബോധപൂർവ്വം ശരീരത്തിലേക്ക് വിഷാംശം കലർത്തണം? എന്ന് അദ്ദേഹം ചോദിക്കുന്നു. താൻ എന്തിനാണ് മദ്യപാനം നിർത്തിയതിനുള്ള കാരണം ഓരോ ദിവസവും കൂടുതൽ വ്യക്തമാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. നല്ല ജീവിതശൈലി തിരഞ്ഞെടുക്കാൻ ഇത്രയധികം കഷ്ടപ്പെടുമ്പോൾ തന്നെ, വിഷലിപ്തമായ ഒന്ന് ശരീരത്തിനുള്ളിലേക്ക് എത്തിക്കുന്നത് യുക്തിക്ക് നിരക്കാത്ത കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു


മാനസിക വ്യക്തത ഉണ്ടാകുന്നു. മസ്തിഷ്കം മന്ദത അനുഭവപ്പെടുന്ന അവസ്ഥ ഇല്ലാതാകുന്നു. മടിപിടിച്ച പ്രഭാതങ്ങളില്ല. മദ്യം ഉപേക്ഷിച്ചത് എല്ലാ ദിവസവും പൂർണ്ണ ഉന്മേഷത്തോടെയിരിക്കാൻ സഹായിച്ചു.


കൃത്യനിഷ്ഠ ഉണ്ടാകുന്നു. മദ്യം ഉപേക്ഷിച്ചത് ജീവിതത്തിൽ കൃത്യനിഷ്ഠ വളർത്താൻ സഹായിച്ചു. ഇപ്പോൾ ഓരോ ദിവസവും മികച്ച രീതിയിൽ ഒരേപോലെ അനുഭവപ്പെടുന്നു. ദിനചര്യ കൃത്യമാകുമ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ വിശ്വസിക്കാൻ തുടങ്ങുന്നു എന്നും ഡോക്ടർ പറയുന്നു.


വൈകാരിക സ്ഥിരത ഉണ്ടാകുന്നു. മദ്യം ഉപേക്ഷിച്ചതോടെ വൈകാരികമായ അമിത വേലിയേറ്റങ്ങളും തളർച്ചകളും ഇല്ലാതായി. ഇത് മനസ്സിനെ കൂടുതൽ ശാന്തമാക്കുന്നു. അതുമൂലം മറ്റുള്ളവരുമായുള്ള ആശയവിനിമയം മെച്ചപ്പെടുകയും ബന്ധങ്ങൾ കൂടുതൽ ആഴത്തിലുള്ളതാവുകയും ചെയ്തു.അതായത്, മദ്യം വാഗ്ദാനം ചെയ്യുന്ന കാര്യങ്ങളെല്ലാം ലഹരിയില്ലാത്ത ജീവിതമാണ് നൽകുന്നത്. ഇതായിരുന്നു ജെറമിയുടെ ഏറ്റവും വലിയ കണ്ടെത്തലെന്ന് വേണമെങ്കിൽ പറയാം.


മദ്യപാനം ഉപേക്ഷിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് കലർപ്പില്ലാത്ത ജീവിതം നയിക്കാനുള്ള കഴിവിനെയാണ്. മനുഷ്യാനുഭവം എന്നത് നല്ലതും ചീത്തയുമായ വികാരങ്ങൾ നിറഞ്ഞതാണ്. അവ നാം അനുഭവിക്കാനുള്ളതാണ്, മരവിപ്പിക്കാനുള്ളതല്ല. മദ്യപാനം എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്, എന്നാൽ, താൻ ജീവിതത്തിൽ നിന്ന് മദ്യം ഒഴിവാക്കിയത് മുതിർന്ന വ്യക്തി എന്ന നിലയിൽ ഞാൻ എടുത്ത ഏറ്റവും വലിയ മാറ്റമുണ്ടാക്കിയ തീരുമാനമാണ്. മദ്യം വാഗ്ദാനം ചെയ്യുന്ന കാര്യങ്ങളെല്ലാം യഥാർത്ഥത്തിൽ നൽകുന്നത് മദ്യമില്ലാത്ത ജീവിതമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Tags

  • alcohol
  • benefits of stop drinking,drinking

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കോംഗോയിൽ എബോള പടർന്നുപിടിക്കുന്നു; മരണം 120

കോംഗോയിൽ എബോള പടർന്നുപിടിക്കുന്നു; മരണം 120

ഹാന്റാ വൈറസിനെ പ്രതിരോധിക്കാൻ 165 ലാബുകൾ സജ്ജമാക്കി ഇന്ത്യ; രാജ്യത്ത് പടരാനുള്ള സാധ്യത കുറവ്

ഹാന്റാ വൈറസിനെ പ്രതിരോധിക്കാൻ 165 ലാബുകൾ സജ്ജമാക്കി ഇന്ത്യ; രാജ്യത്ത് പടരാനുള്ള സാധ്യത കുറവ്

കോവിഡ്‌ പോലെയല്ല, ഹാന്റാ വൈറസ്‌  പകരുന്നത്‌ പതിയെ, പക്ഷേ മാരകം

കോവിഡ്‌ പോലെയല്ല, ഹാന്റാ വൈറസ്‌ പകരുന്നത്‌ പതിയെ, പക്ഷേ മാരകം

നിങ്ങള്‍ നിര്‍ജ്ജലീകരണത്തിന് ഇരയാണോ? ; പലരും ശ്രദ്ധിക്കാതെ പോകുന്ന അഞ്ച് ലക്ഷണങ്ങള്‍

നിങ്ങള്‍ നിര്‍ജ്ജലീകരണത്തിന് ഇരയാണോ? ; പലരും ശ്രദ്ധിക്കാതെ പോകുന്ന അഞ്ച് ലക്ഷണങ്ങള്‍

നിങ്ങള്‍ ദിവസവും ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കുന്നുണ്ടോ ? ; സംശയമുണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിയ്ക്കാം

നിങ്ങള്‍ ദിവസവും ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കുന്നുണ്ടോ ? ; സംശയമുണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിയ്ക്കാം

ഉറക്കം ശരിയാകുന്നില്ലേ ? ഉറക്കത്തെ ഇല്ലാതാക്കുന്ന 3 പ്രധാന തെറ്റുകള്‍ ഇവയാണ്!

ഉറക്കം ശരിയാകുന്നില്ലേ ? ഉറക്കത്തെ ഇല്ലാതാക്കുന്ന 3 പ്രധാന തെറ്റുകള്‍ ഇവയാണ്!