More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. music
  3. Cinema
Loading...

'കറുപ്പ്' സിനിമയിലെ ഇളയരാജ വിരുദ്ധ പരാമർശം; മാപ്പ് പറഞ്ഞ് ഡ്രീം വാരിയർ പിക്‌ചേഴ്‌സ്

Authored by Web Desk | Last updated: 19 May 2026, 3:30 PM | 1 min read

Print
suriya-karuppu-ilaiyaraja-dialogue-controversy-dream-warrior-pictures-apology
സൂര്യ-ആര്‍ ജെ ബാലാജി ചിത്രം ‘കറുപ്പ്’ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ സംഗീതസംവിധായകന്‍ ഇജയരാജയെ കുറിച്ചുളള പരാമര്‍ശം ആണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇജയരാജ കോപ്പിറൈറ്റ് വാങ്ങും എന്ന തരത്തില്‍ ചിത്രത്തിലെ സംഭാഷണമാണ് വിവാദമായത്.


ഇത് ചര്‍ച്ചയായതോടെ കറുപ്പിന്റെ നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ക്ഷമാപണം നടത്തി. ചിത്രത്തില്‍ ഇളയരാജയെക്കുറിച്ചുളള പരാമര്‍ശം നീക്കം ചെയ്യുമെന്നും ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് പറഞ്ഞു. ഇളയരാജയെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും പരാമര്‍ശം നീക്കം ചെയ്യുകയോ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യുമെന്നും നിര്‍മാണ കമ്പനി അറിയിച്ചു.


ഇന്ത്യന്‍ സിനിമയ്ക്കും സംഗീതത്തിനും ഇളയരാജ നല്‍കിയ സംഭാവനയോട് അങ്ങേയറ്റം ആദരവുണ്ട്. അദ്ദേഹവും അദ്ദേഹത്തിന്റെ സംഗീതവും തലമുറകളെ പ്രചോദിപ്പിക്കുകയും ലോകമെമ്പാടുമുളള പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ പ്രത്യേക സ്ഥാനം നേടുകയും നിലനിര്‍ത്തുകയും ചെയ്തതാണ്.


കറുപ്പ് എന്ന സിനിമയിലെ ഒരു സംഭാഷണം അദ്ദേഹത്തെയും ആരാധകരെയും വേദനിപ്പിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ സംഭാഷണം അത്തരം വികാരങ്ങള്‍ക്ക് കാരണമായതില്‍ ഞങ്ങള്‍ ആത്മാര്‍ഥമായി ഖേദിക്കുന്നു. ഇളയരാജയെയോ അദ്ദേഹത്തിന്റെ സംഭാവനയെയോ അദ്ദേഹത്തിന്റെ അവകാശങ്ങളെയോ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കാനോ, അപമാനിക്കാനോ യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല.


ഈ പരമാര്‍ശം സിനിമയിലെ ഒരു സന്ദര്‍ഭത്തിന്റെ ഭാഗമായിരുന്നു,അല്ലാതെ അദ്ദേഹത്തെ വ്യക്തിപരമായി ഉദ്ദേശിച്ചുളളതായിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ വികാരങ്ങളെ ഞങ്ങള്‍ വളരെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ബഹുമാനത്തിന്റെ പ്രതീകമായി സിനിമയുടെ ഭാവി പതിപ്പുകളിലും തുടര്‍ച്ചയായുളള പ്രദര്‍ശനങ്ങളിലും ബന്ധപ്പെട്ട ഭാഗം നീക്കം ചെയ്യാനോ മാറ്റങ്ങള്‍ വരുത്താനോ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു- ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ വാക്കുകള്‍


#Pressrelease #PublicAnnouncement #Karuppu #MaestroIlayaraaja pic.twitter.com/hdgP3wZhBL

— DreamWarriorPictures (@DreamWarriorpic) May 19, 2026


സൂര്യയും തൃഷയും പ്രധാന കഥാപാത്രങ്ങളാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത ഫാന്റസി ആക്ഷന്‍ ഡ്രാമയാണ് കറുപ്പ്. ഏറെ നാളുകള്‍ക്കൊടുവില്‍ സൂര്യക്ക് തിയറ്റര്‍ ഹിറ്റ് ലഭിച്ച ചിത്രം കൂടിയാണ് കറുപ്പ്.


Tags

  • karupp movie

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/rimitomy/

‘നീ ഒരുപാട് കഷ്ടപ്പെട്ടു, ഒടുവിൽ വിജയത്തിൽ...’; കുഞ്ഞു റിമിയെ നെഞ്ചോട് ചേർത്ത് റിമി ടോമി, വൈകാരിക കുറിപ്പുമായി താരം

പഞ്ചാബി ഗായിക യഷിന്ദര്‍ കൗര്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കനാലില്‍ നിന്ന്

പഞ്ചാബി ഗായിക യഷിന്ദര്‍ കൗര്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കനാലില്‍ നിന്ന്

  ' കറുപ്പില്‍ തൃഷയ്ക്ക് ശബ്ദം നല്‍കിയത് ഞാനാണ്, പുറത്തുപറയാന്‍ പേടിയായിരുന്നു' ; ചിന്മയി ശ്രീപദ

' കറുപ്പില്‍ തൃഷയ്ക്ക് ശബ്ദം നല്‍കിയത് ഞാനാണ്, പുറത്തുപറയാന്‍ പേടിയായിരുന്നു' ; ചിന്മയി ശ്രീപദ

photo-www.instagram.com/kschithra/

‘എന്റെ മഹാഗുരു, പിതൃതുല്യൻ; ആ കർക്കശ ശൈലിയാണ് എന്നെ വളർത്തിയത്’: ഇളയരാജയ്ക്ക് വൈകാരികമായ ആശംസകളുമായി കെ.എസ്.ചിത്ര

‘ഞാൻ അയാളെ വിട്ടയക്കുന്നു, ചെന്നൈയും സംഗീതവും ഉപേക്ഷിക്കുന്നു’; വിവാദങ്ങൾക്ക് പിന്നാലെ കെനീഷയുടെ വൈകാരിക കുറിപ്പ്

‘ഞാൻ അയാളെ വിട്ടയക്കുന്നു, ചെന്നൈയും സംഗീതവും ഉപേക്ഷിക്കുന്നു’; വിവാദങ്ങൾക്ക് പിന്നാലെ കെനീഷയുടെ വൈകാരിക കുറിപ്പ്

photo-www.instagram.com/sujathamohanofficial/

13 വയസ്സുളള പെണ്‍കുട്ടിയില്‍ രാജാ സര്‍ വിശ്വാസമര്‍പ്പിച്ചു, നിങ്ങള്‍ നല്‍കിയ സംഗീതത്തിന് നന്ദി; കുറിപ്പുമായി സുജാത