More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. music
  3. Cinema
Loading...

‘നീ ഒരുപാട് കഷ്ടപ്പെട്ടു, ഒടുവിൽ വിജയത്തിൽ...’; കുഞ്ഞു റിമിയെ നെഞ്ചോട് ചേർത്ത് റിമി ടോമി, വൈകാരിക കുറിപ്പുമായി താരം

Authored by Web Desk | Last updated: 20 May 2026, 10:29 AM | 3 min read

Print
rimi-tomy-shares-heartfelt-ai-generated-image-and-emotional-post
എഐ ഉപയോഗിച്ച് നിിര്‍മിച്ച ചിത്രത്തിനൊപ്പം വൈകാരിക കുറിപ്പ് പങ്കുവെച്ച് ഗായിക റിമി ടോമി. റിയുടെയുടെ ചെറുപ്പകാലം റിമിയോട് സംസാരിക്കുന്ന രീതിയിലാണ് കുറിപ്പ്. റിമി ടോമി തന്റെ കുട്ടിക്കാലത്തെ ചിത്രത്തിലേക്ക് നോക്കിനില്‍ക്കുന്നതും കഒഞ്ഞു റിമിശയ ചേര്‍ത്തുപിടിച്ചിരിക്കുന്നതും ചിത്രങ്ങളില്‍ കാണാം. ഒരുപാട് കഷ്ടപ്പാടുകള്‍ക്കൊടുവില്‍ നീ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് കുഞ്ഞു റിമി വലിയ റിമിയോട് പറയുന്നു. എപ്പോഴും നിന്നെയിങ്ങനെ ചിരിച്ച് കാണുന്നത് സന്തോഷമാണെന്നും കുഞ്ഞു റിമി പറഞ്ഞു.


‘കുഞ്ഞു റിമി: നീ എപ്പോഴും ഇങ്ങനെ ചിരിക്കുന്നത് എങ്ങനെയാണ്. നിന്നെ ഇങ്ങനെ കാണുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്.. കാരണം എപ്പോഴും ഇങ്ങനെയാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ അത് സാധ്യമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നീ ഒരുപാട് കഷ്ടപ്പെട്ടു, ഒരുപാട് കടന്നുപോയി, എന്നിട്ടും ഒടുവില്‍ നീ സമാധാനത്തിലും സന്തോഷത്തിലും വിജയത്തിലും ജീവിക്കുന്നു. ഇപ്പോള്‍ എന്നെ ഇങ്ങനെ കാണാന്‍ കഴിയുന്നതില്‍ എനിക്ക് കടപ്പാടുണ്ട്. എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ്’ റിമി കുറിച്ചു.


View this post on Instagram

A post shared by Rimitomy (@rimitomy)




സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് റിമിയുടെ പോസ്റ്റിന് ലൈക്ക് ചെയ്തിരിക്കുന്നത്. 'മീശമാധവന്‍' എന്ന ചിത്രത്തിലെ 'ചിങ്ങമാസം വന്നുചേര്‍ന്നാല്‍' എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ച റിമി ടോമി, പിന്നീട് ഒട്ടനവധി ജനപ്രിയ ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ വേദികളിലും തന്റെ തനതായ ഊര്‍ജ്ജസ്വലതയോടെ തിളങ്ങിനില്‍ക്കുന്ന താരത്തിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. താരം പങ്കുവെച്ച ഈ വൈകാരിക പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ചര്‍ച്ചയാവുകയാണ്.



Tags

  • rimi tomy

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബി ഗായിക യഷിന്ദര്‍ കൗര്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കനാലില്‍ നിന്ന്

പഞ്ചാബി ഗായിക യഷിന്ദര്‍ കൗര്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കനാലില്‍ നിന്ന്

'കറുപ്പ്' സിനിമയിലെ ഇളയരാജ വിരുദ്ധ പരാമർശം; മാപ്പ് പറഞ്ഞ് ഡ്രീം വാരിയർ പിക്‌ചേഴ്‌സ്

'കറുപ്പ്' സിനിമയിലെ ഇളയരാജ വിരുദ്ധ പരാമർശം; മാപ്പ് പറഞ്ഞ് ഡ്രീം വാരിയർ പിക്‌ചേഴ്‌സ്

  ' കറുപ്പില്‍ തൃഷയ്ക്ക് ശബ്ദം നല്‍കിയത് ഞാനാണ്, പുറത്തുപറയാന്‍ പേടിയായിരുന്നു' ; ചിന്മയി ശ്രീപദ

' കറുപ്പില്‍ തൃഷയ്ക്ക് ശബ്ദം നല്‍കിയത് ഞാനാണ്, പുറത്തുപറയാന്‍ പേടിയായിരുന്നു' ; ചിന്മയി ശ്രീപദ

photo-www.instagram.com/kschithra/

‘എന്റെ മഹാഗുരു, പിതൃതുല്യൻ; ആ കർക്കശ ശൈലിയാണ് എന്നെ വളർത്തിയത്’: ഇളയരാജയ്ക്ക് വൈകാരികമായ ആശംസകളുമായി കെ.എസ്.ചിത്ര

‘ഞാൻ അയാളെ വിട്ടയക്കുന്നു, ചെന്നൈയും സംഗീതവും ഉപേക്ഷിക്കുന്നു’; വിവാദങ്ങൾക്ക് പിന്നാലെ കെനീഷയുടെ വൈകാരിക കുറിപ്പ്

‘ഞാൻ അയാളെ വിട്ടയക്കുന്നു, ചെന്നൈയും സംഗീതവും ഉപേക്ഷിക്കുന്നു’; വിവാദങ്ങൾക്ക് പിന്നാലെ കെനീഷയുടെ വൈകാരിക കുറിപ്പ്

photo-www.instagram.com/sujathamohanofficial/

13 വയസ്സുളള പെണ്‍കുട്ടിയില്‍ രാജാ സര്‍ വിശ്വാസമര്‍പ്പിച്ചു, നിങ്ങള്‍ നല്‍കിയ സംഗീതത്തിന് നന്ദി; കുറിപ്പുമായി സുജാത