More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി ഒ.ഐ.സി.സി കുവൈറ്റ്

Authored by Web Desk | Last updated: 20 May 2026, 2:13 AM | 1 min read

Print
OICC Kuwait celebrates UDF government's swearing-in ceremony
കുവൈറ്റ്സിറ്റി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കുവൈത്തിലെ ഏക പോഷക സംഘടനയായ ഒഐസിസി കുവൈത്തിന്റെ പ്രവർത്തകർ മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലും മംഗഫ് ഏരിയയിലും ഒത്തുകൂടി രണ്ടായിരത്തിലധികം ആളുകൾക്ക് പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്തു.

ഒഐസിസി നാഷണൽ പ്രസിഡന്റ് സാമുവൽ കാട്ടൂർ കളീക്കൽ ഉദ്ഘാടനം നിർവഹിച്ച പൊതുയോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് ബി.എസ്. പിള്ള മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി ഗ്ലോബൽ കമ്മിറ്റി മെമ്പർ വർഗീസ് പുതുകുളങ്ങര, മുതിർന്ന നേതാവ് കൃഷ്ണൻ കടലുണ്ടി എന്നിവർ സന്നിഹിതരായിരുന്നു.


OICC Kuwait celebrates UDF government's swearing-in ceremony

മംഗഫ് ഏരിയയിലെ ആഘോഷങ്ങൾക്ക് നാഷണൽ ജനറൽ സെക്രട്ടറിമാരായ നിബു ജേക്കബ്, ബിനോയ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

നാഷണൽ വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, വിപിൻ മങ്ങാട്ട്, ജോബിൻ ജോസ്, ജനറൽ സെക്രട്ടറിമാരായ ജോയ് കരവാളൂർ, സുരേഷ് മാത്തൂർ, ഇല്ല്യാസ് പുതുവാച്ചേരി, സെക്രട്ടറി റെജി കൊരുത് ജോസഫ് മാത്യൂ , രവിചന്ദ്രൻ ചുഴലി, സോജി എബ്രഹാം, യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി, മഹിളാ വിങ് പ്രസിഡന്റ് ഷെറിൻ ബിജു തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ഒഐസിസി ജില്ലാ പ്രസിഡന്റുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാർ, പോഷക സംഘടനാ പ്രതിനിധികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നിസ്സാം എം.എ സ്വാഗതവും ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കല്ലാർ നന്ദിയും പറഞ്ഞു.

Tags

  • pravasi
  • kuwait

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഐസിസി വെനെസ്‌ഡേ ഫിയസ്റ്റയിൽ ‘ലാലിസം’ ജനസാഗരമായി

ഐസിസി വെനെസ്‌ഡേ ഫിയസ്റ്റയിൽ ‘ലാലിസം’ ജനസാഗരമായി

സ്റ്റുഡൻ്റ്സ് ഇന്ത്യ ഖത്തറിന് പുതിയ നേതൃത്വം

സ്റ്റുഡൻ്റ്സ് ഇന്ത്യ ഖത്തറിന് പുതിയ നേതൃത്വം

സതീശന്റെ സ്ഥാനാരോഹണം; ഇന്‍കാസ് കുവൈറ്റ് അബ്ബാസിയായില്‍ വിജയാഘോഷം സംഘടിപ്പിച്ചു

സതീശന്റെ സ്ഥാനാരോഹണം; ഇന്‍കാസ് കുവൈറ്റ് അബ്ബാസിയായില്‍ വിജയാഘോഷം സംഘടിപ്പിച്ചു

വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള വിജയം ആഘോഷിച്ച് ഇൻകാസ്ഖത്തർ  കൊടുവള്ളി മണ്ഡലം

വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള വിജയം ആഘോഷിച്ച് ഇൻകാസ്ഖത്തർ കൊടുവള്ളി മണ്ഡലം

യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ: ഖത്തറിലെ കൊല്ലം ജില്ലാ യു.ഡി.എഫ് പ്രവർത്തകർ കേക്ക് മുറിച്ച് മധുരം പങ്കിട്ടു

യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ: ഖത്തറിലെ കൊല്ലം ജില്ലാ യു.ഡി.എഫ് പ്രവർത്തകർ കേക്ക് മുറിച്ച് മധുരം പങ്കിട്ടു


കേരള പ്രസ് ക്ലബ് കുവൈത്ത് ഭാരവാഹികള്‍: ടി.വി ഹിക്മത്ത്-പ്രസിഡണ്ട്, അനില്‍ പി.അലക്‌സ്-ജനറല്‍ സെക്രട്ടറി,അബ്ദുള്‍ റസാഖ്-ട്രഷറര്‍

കേരള പ്രസ് ക്ലബ് കുവൈത്ത് ഭാരവാഹികള്‍: ടി.വി ഹിക്മത്ത്-പ്രസിഡണ്ട്, അനില്‍ പി.അലക്‌സ്-ജനറല്‍ സെക്രട്ടറി,അബ്ദുള്‍ റസാഖ്-ട്രഷറര്‍