More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

മൂന്ന് തവണ മരിച്ചു, കടന്നുപോയത് ഒരേ സന്ദര്‍ഭത്തിലൂടെ: വെളിപ്പെടുത്തലുമായി മുന്‍ നാസ ശാസ്ത്രജ്ഞ

Authored by Web Desk | Last updated: 20 May 2026, 10:24 AM | 1 min read

Print
former-nasa-scientist-says-she-died-three-times-and-saw-the-same-afterlife-each-time-
മൂന്ന് തവണ മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരപൂര്‍വ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മുന്‍ നാസ ശാസ്ത്രജ്ഞയായ ഇന്‍ഗ്രിഡ് ഹോങ്ക. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നത് 55-കാരിയായ ഈ സമുദ്ര ശാസ്ത്രജ്ഞയുടെ വാക്കുകളാണ്. താന്‍ മരണപ്പെട്ട ശേഷം തിരികെ ജീവനിലേക്ക് വന്ന മൂന്ന് സന്ദര്‍ഭങ്ങളിലും മനുഷ്യര്‍ക്ക് സാധാരണ ഗതിയില്‍ അനുഭവിക്കാന്‍ കഴിയാത്ത പ്രത്യേക ബോധാവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഇവര്‍ അവകാശപ്പെടുന്നു.


തന്റെ രണ്ട് വയസ്സുള്ളപ്പോഴായിരുന്നു ആദ്യമായി മരണത്തെ അറിഞ്ഞതെന്ന് ഇന്‍ഗ്രിഡ് ഓര്‍ക്കുന്നു. അന്ന് കൊളംബിയയിലെ ബൊഗോട്ടയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുമ്പോള്‍ വീട്ടിലെ ഒരു ഐസ് വാട്ടര്‍ ടാങ്കില്‍ ഇവര്‍ വീഴുകയായിരുന്നു. വെള്ളത്തിനടിയില്‍ ശ്വാസമെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആദ്യം ഭയന്നെങ്കിലും, വളരെ പെട്ടെന്ന് തന്നെ ആ ഭയം മാറി തികച്ചും ശാന്തമായ ഒരവസ്ഥയിലേക്ക് താന്‍ മാറിയെന്ന് അവര്‍ പറയുന്നു. സ്വന്തം ശരീരവുമായി യാതൊരു ബന്ധവുമില്ലാത്ത, സ്‌നേഹവും സമാധാനവും മാത്രം നിറഞ്ഞ തികച്ചും വ്യത്യസ്തമായ ഒരു ലോകത്തായിരുന്നു അപ്പോള്‍ താനെന്നാണ് ഇന്‍ഗ്രിഡ് വ്യക്തമാക്കുന്നത്. അബോധാവസ്ഥയിലായിരുന്നിട്ടും ദൂരെ നില്‍ക്കുകയായിരുന്ന അമ്മയെ കാണാനും, സംസാരിക്കാതെ തന്നെ അമ്മയുമായി ആശയവിനിമയം നടത്താനും തനിക്ക് കഴിഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


പിന്നീട് വീട്ടിലേക്ക് ഓടിയെത്തിയ അമ്മയാണ് ടാങ്കില്‍ നിന്നും ഇന്‍ഗ്രിഡിനെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. ഇതിനുശേഷം തന്റെ 25-ാമത്തെ വയസ്സില്‍ ഒരു വാഹനാപകടത്തില്‍ പെട്ടപ്പോഴും, പിന്നീട് 52-ാമത്തെ വയസ്സില്‍ ഒരു ശസ്ത്രക്രിയയ്ക്കിടെയുമാണ് രണ്ടാമതും മൂന്നാമതും ഇവര്‍ക്ക് സമാനമായ അനുഭവങ്ങള്‍ ഉണ്ടായത്. ആദ്യമായി മരണത്തിന്റെ വക്കിലെത്തിയപ്പോള്‍ ഉണ്ടായ അതേ ശാന്തതയും അനുഭവങ്ങളും തന്നെയാണ് ഈ രണ്ടു ഘട്ടങ്ങളിലും ആവര്‍ത്തിച്ചതെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.


ശരീരത്തില്‍ നിന്ന് ആത്മാവ് വേറിട്ടുമാറി നില്‍ക്കുന്ന അവസ്ഥയാണ് ഈ മൂന്ന് സന്ദര്‍ഭങ്ങളിലും തനിക്കുണ്ടായതെന്ന് ഇന്‍ഗ്രിഡ് ഹോങ്ക വ്യക്തമാക്കുന്നു. അപകടസമയങ്ങളില്‍ ഭയമെല്ലാം പൂര്‍ണ്ണമായി അപ്രത്യക്ഷമാവുകയും, വിവരിക്കാനാകാത്ത ശാന്തതയിലേക്ക് മനസ്സ് മാറുകയും ചെയ്യുമെന്നാണ് ഈ ശാസ്ത്രജ്ഞയുടെ അനുഭവം. ശാസ്ത്ര ലോകത്തിന് ഇന്നും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയാത്ത മരണാനന്തര അനുഭവങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇന്‍ഗ്രിഡിന്റെ വെളിപ്പെടുത്തല്‍ വീണ്ടും വഴിവെച്ചിരിക്കുകയാണ്.


Tags

  • death
  • soul

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പുരുഷന്മാര്‍ ഭൂമിക്ക് ഭീഷണിയോ? ടോക്‌സിക്ക് മാസ്‌കുലിനിറ്റി ഗുരുതര ദോഷം ചെയ്യുന്നുവെന്ന് പഠനം

പുരുഷന്മാര്‍ ഭൂമിക്ക് ഭീഷണിയോ? ടോക്‌സിക്ക് മാസ്‌കുലിനിറ്റി ഗുരുതര ദോഷം ചെയ്യുന്നുവെന്ന് പഠനം

ഹിമാലയത്തെ വിഴുങ്ങി പ്ലാസ്റ്റിക് മാലിന്യം: രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മാലിന്യക്കൂമ്പാരങ്ങള്‍

ഹിമാലയത്തെ വിഴുങ്ങി പ്ലാസ്റ്റിക് മാലിന്യം: രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മാലിന്യക്കൂമ്പാരങ്ങള്‍

ടിസി വാങ്ങാനെത്തിയ രക്ഷിതാവിനോട് 200 രൂപ കൈക്കൂലി ചോദിച്ചു: സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ വ്യാപക പ്രതിഷേധം

ടിസി വാങ്ങാനെത്തിയ രക്ഷിതാവിനോട് 200 രൂപ കൈക്കൂലി ചോദിച്ചു: സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ വ്യാപക പ്രതിഷേധം

ശതകോടീശ്വരന്മാരുടെ വിമാനങ്ങള്‍ കൂട്ടത്തോടെ പറന്നാല്‍ ലോകാവസാനത്തിന്റെ സൂചന: സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ വെബ്‌സൈറ്റ്

ശതകോടീശ്വരന്മാരുടെ വിമാനങ്ങള്‍ കൂട്ടത്തോടെ പറന്നാല്‍ ലോകാവസാനത്തിന്റെ സൂചന: സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ വെബ്‌സൈറ്റ്

സ്വപ്‌നങ്ങള്‍ക്ക് മരണമില്ല: ഡ്യൂട്ടിക്കിടെ ക്രിക്കറ്റ് ബാറ്റില്‍ ചുംബിച്ച് ബ്ലിങ്കിറ്റ് ഡെലിവറി ബോയ്, ഹൃദയങ്ങള്‍ കീഴടക്കി വീഡിയോ

സ്വപ്‌നങ്ങള്‍ക്ക് മരണമില്ല: ഡ്യൂട്ടിക്കിടെ ക്രിക്കറ്റ് ബാറ്റില്‍ ചുംബിച്ച് ബ്ലിങ്കിറ്റ് ഡെലിവറി ബോയ്, ഹൃദയങ്ങള്‍ കീഴടക്കി വീഡിയോ

നഗരങ്ങളിലെ പക്ഷികള്‍ക്ക് പുരുഷന്മാരെക്കാള്‍ ഭയം സ്ത്രീകളെ: വിചിത്ര കണ്ടെത്തലുമായി ഗവേഷകര്‍

നഗരങ്ങളിലെ പക്ഷികള്‍ക്ക് പുരുഷന്മാരെക്കാള്‍ ഭയം സ്ത്രീകളെ: വിചിത്ര കണ്ടെത്തലുമായി ഗവേഷകര്‍