More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

ഐസിസി വെനെസ്‌ഡേ ഫിയസ്റ്റയിൽ ‘ലാലിസം’ ജനസാഗരമായി

Authored by Web Desk | Last updated: 20 May 2026, 12:54 PM | 1 min read

Print
pravasi-news
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്ററും മോഹൻലാൽ ഫാൻസ്‌ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച 'ലാലിസം'

ഐ സി സി പ്രതിവാരകലാവിരുന്നായ വെനെസ്‌ഡേഫിയസ്റ്റ ആവേശക്കടലായി. ഐ സി സി അശോകഹാളിൽ നടന്ന പരിപാടിക്ക് നാന്ദികുറിച്ചുകൊണ്ടുനടന്ന ഔദ്യോഗിക ചടങ്ങിൽ ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠൻ,ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് എന്നിവരും ദോഹയിലെ കലാസാംസ്കാരിക പ്രമുഖരും സാന്നിധ്യംവഹിച്ചു. ലാലേട്ടന്റെ സിനിമയിലെ വിസ്മയങ്ങൾ കോർത്തിണക്കി ദോഹയിലെ കലാകാരന്മാരും ഫാൻസ് അംഗങ്ങളും വേദിയിൽ തകർത്താടി. കാണികൾ ഓരോ പാട്ടിനൊപ്പവും ചുവടുവെച്ചും കൈയടിച്ചും പാടിയും ആവേശം വാനോളമുയർത്തി.


ലാലേട്ടന്റെ മാസ് ഡയലോഗുകൾ അലയടിച്ചപ്പോൾ സദസ്സിൽ ആരവമുയർന്നു.പ്രിയതാരത്തിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൂറ്റൻ കേക്ക് മുറിച്ച് മധുരം പങ്കുവച്ചപ്പോൾ ഹാളിൽ ഉയർന്ന ‘ലാലേട്ടൻ’ വിളികൾ പ്രവാസക്കരയിലെ ആരാധകരുടെ അടങ്ങാത്ത സ്നേഹത്തിന്റെ അടയാളമായി.

അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ ഭാഗമായി നേഴ്സസ് അസോസിയേഷനായ ‘യൂണീഖ് ’ ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു.

മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ഖത്തർ പ്രസിഡന്റ്ദീപക്,ജനറൽ സെക്രട്ടറി അഖിൽ, അഡ്വവൈസറികൗൺസിൽ ചെയർപേഴ്സൺ മിനിബെന്നി,ഫാൻസ്‌ അസോസിയേഷൻ പ്രതിനിധികളായ വിമൽ കുമാർ, നന്ദകുമാർഎന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വംനൽകി.

അക്ബർ അലി, മഞ്ജു മനോജ്, ശാന്തി എന്നിവർഅവതാരകരായിരുന്നു.


ഷഫീക്ക് അറയ്ക്കൽ


Tags

  • pravasi news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സ്റ്റുഡൻ്റ്സ് ഇന്ത്യ ഖത്തറിന് പുതിയ നേതൃത്വം

സ്റ്റുഡൻ്റ്സ് ഇന്ത്യ ഖത്തറിന് പുതിയ നേതൃത്വം

[IMG]

യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി ഒ.ഐ.സി.സി കുവൈറ്റ്

സതീശന്റെ സ്ഥാനാരോഹണം; ഇന്‍കാസ് കുവൈറ്റ് അബ്ബാസിയായില്‍ വിജയാഘോഷം സംഘടിപ്പിച്ചു

സതീശന്റെ സ്ഥാനാരോഹണം; ഇന്‍കാസ് കുവൈറ്റ് അബ്ബാസിയായില്‍ വിജയാഘോഷം സംഘടിപ്പിച്ചു

വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള വിജയം ആഘോഷിച്ച് ഇൻകാസ്ഖത്തർ  കൊടുവള്ളി മണ്ഡലം

വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള വിജയം ആഘോഷിച്ച് ഇൻകാസ്ഖത്തർ കൊടുവള്ളി മണ്ഡലം

യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ: ഖത്തറിലെ കൊല്ലം ജില്ലാ യു.ഡി.എഫ് പ്രവർത്തകർ കേക്ക് മുറിച്ച് മധുരം പങ്കിട്ടു

യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ: ഖത്തറിലെ കൊല്ലം ജില്ലാ യു.ഡി.എഫ് പ്രവർത്തകർ കേക്ക് മുറിച്ച് മധുരം പങ്കിട്ടു


കേരള പ്രസ് ക്ലബ് കുവൈത്ത് ഭാരവാഹികള്‍: ടി.വി ഹിക്മത്ത്-പ്രസിഡണ്ട്, അനില്‍ പി.അലക്‌സ്-ജനറല്‍ സെക്രട്ടറി,അബ്ദുള്‍ റസാഖ്-ട്രഷറര്‍

കേരള പ്രസ് ക്ലബ് കുവൈത്ത് ഭാരവാഹികള്‍: ടി.വി ഹിക്മത്ത്-പ്രസിഡണ്ട്, അനില്‍ പി.അലക്‌സ്-ജനറല്‍ സെക്രട്ടറി,അബ്ദുള്‍ റസാഖ്-ട്രഷറര്‍