More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

'പഴയ ഫ്രീക്കൻ ആണല്ലോ'; ലാൽ ജോസിന്റെ ചിത്രത്തിന് കമന്റുമായി ആരാധകൻ

Authored by Web Desk | Last updated: 20 May 2026, 2:04 PM | 3 min read

Print
lal-jose-shares-old-pic-with-mohanlal-manthrikam
സംവിധായകൻ ലാൽ ജോസ് പങ്കുവെച്ച മോഹൻലാലിനൊപ്പമുള്ള ഒരു അപൂർവ്വ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ 1995ൽ പുറത്തിറങ്ങിയ 'മാന്ത്രികം' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നു പകർത്തിയ ചിത്രമാണ് ലാൽ ജോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.


അന്ന് ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടറായി ലാൽ ജോസ് പ്രവർത്തിച്ചിരുന്നു. ലാൽ ജോസിനൊപ്പം അസിസ്റ്റന്റ് ഡയറക്ടർ ജൂഡി ഞാറക്കലിനെയും ഫോട്ടോയിൽ കാണാം. പഴയകാല ലുക്കിലുള്ള മോഹൻലാലിന്റെയും ലാൽ ജോസിന്റെയും ചിത്രം കണ്ട കൗതുകത്തിലാണ് ആരാധകർ.


View this post on Instagram

A post shared by Laljose Mechery (@laljosemechery)




'പഴയ ഫ്രീക്കൻ ആണല്ലോ ലാലു ചേട്ടാ' എന്നാണ് പോസ്റ്റിൽ ഒരാൾ രസകരമായി കമന്റു ചെയ്തിരിക്കുന്നത്. മാന്ത്രികത്തിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ച നടൻ മധുപാലും ചിത്രത്തിൽ കമന്റു ചെയ്തിട്ടുണ്ട്.



Tags

  • lal jose

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/rinianngeorge/

‘അതെ ഞാന്‍ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാന്‍ നിയോഗിക്കപ്പെട്ട അവതാരം’; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്

photo-www.instagram.com/trishakrishnan/

‘മേയ് മാസം കൊണ്ടുവന്ന ഭാഗ്യങ്ങളിൽ ഒന്നു കൂടി’; 'കറുപ്പി'ന്റെ വിജയത്തിലും തൃഷയുടെ പോസ്റ്റിൽ 'വിജയ്'യെ കണ്ടെത്തി ആരാധകർ

'' അഭിനയിക്കുമ്പോള്‍ ലാലേട്ടന്‍ ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും, മോണിറ്ററില്‍ പോയി നോക്കുമ്പോള്‍ ഇതൊക്കെ എപ്പോള്‍ ചെയ്തു എന്ന് തോന്നും' ; വീണ നന്ദകുമാര്‍

'' അഭിനയിക്കുമ്പോള്‍ ലാലേട്ടന്‍ ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും, മോണിറ്ററില്‍ പോയി നോക്കുമ്പോള്‍ ഇതൊക്കെ എപ്പോള്‍ ചെയ്തു എന്ന് തോന്നും' ; വീണ നന്ദകുമാര്‍

 ' അത്ഭുതദ്വീപില്‍ അഭിനയിച്ച പ്രിയ കലാകാരന്‍' ; ഇസ്മയിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിനയന്‍

' അത്ഭുതദ്വീപില്‍ അഭിനയിച്ച പ്രിയ കലാകാരന്‍' ; ഇസ്മയിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിനയന്‍

വേറിട്ട പ്രമേയം. ശക്തമായ അവതരണം. എസ് എസ് ജിഷ്‌ണുദേവിൻ്റെ സുധിപുരാണം ഒടിടിയിൽ ട്രെൻഡിംഗ്

വേറിട്ട പ്രമേയം. ശക്തമായ അവതരണം. എസ് എസ് ജിഷ്‌ണുദേവിൻ്റെ സുധിപുരാണം ഒടിടിയിൽ ട്രെൻഡിംഗ്

’ദൃശ്യം ചെയ്യില്ലെന്ന് ഉറപ്പിച്ചതാണ്, മമ്മൂക്കയാണ് നിർബന്ധിച്ചത്; അന്ന് പറഞ്ഞത് എന്ത് വിഡ്ഢിത്തമെന്ന് ഇപ്പോൾ തോന്നുന്നു’: മീന

’ദൃശ്യം ചെയ്യില്ലെന്ന് ഉറപ്പിച്ചതാണ്, മമ്മൂക്കയാണ് നിർബന്ധിച്ചത്; അന്ന് പറഞ്ഞത് എന്ത് വിഡ്ഢിത്തമെന്ന് ഇപ്പോൾ തോന്നുന്നു’: മീന