‘എല്ലാത്തിനേയും അമ്പരപ്പോടെ മാത്രം നോക്കിനിന്നിരുന്ന ഒറ്റപാലംകാരന്‍ പയ്യന് അവന്റെ ലോകത്തിലേക്ക് സഞ്ചരിക്കാനുളള ദിശ നല്‍കിയ വടക്ക് നോക്കിയന്ത്രമാണ് ഇന്നലെ നിശ്ചലമായത്’
‘‘റൊമാന്റിക് സീനെന്ന് കരുതിയതില്‍ മയില്‍പ്പീലിയുടെയും അരഞ്ഞാണത്തിന്റെയും വലിപ്പം മാത്രം കാണിച്ചു; അതെനിക്ക് അസ്വസ്ഥത ഉണ്ടാക്കി...’’ രഞ്ജന്‍ പ്രമോദ്




