‘എന്നെ കണ്ടതും ധോണിയുടെ ഭാര്യ സാക്ഷി ഓടിവന്ന് കാലില്‍ വീണു; വലിയ ആരാധികയാണ്, ഞാനഭിനയിച്ച പാട്ടുകേട്ടാണ് മകള്‍ സിവ ഉറങ്ങുന്നതെന്നും പറഞ്ഞു...’ ജയറാം