More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mobile
  3. Tech
Loading...

മികച്ച ബാറ്ററി ലൈഫും ഉയര്‍ന്ന ഡിസ്പ്ലേ റീഫ്രെഷ് റേറ്റും ; OnePlus Turbo 6X, OnePlus Turbo 6X Pro സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി

Authored by Web Desk | Last updated: 12 Jun 2026, 1:17 PM | 2 min read

Print
മികച്ച ബാറ്ററി ലൈഫും ഉയര്‍ന്ന ഡിസ്പ്ലേ റീഫ്രെഷ് റേറ്റും ; OnePlus Turbo 6X, OnePlus Turbo 6X Pro സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി
ചൈനയില്‍ വണ്‍പ്ലസ് (OnePlus)തങ്ങളുടെ പുതിയ സ്മാര്‍ട്ട്ഫോണുകളായ വണ്‍പ്ലസ് ടര്‍ബോ 6X (OnePlus Turbo 6X), വണ്‍പ്ലസ് ടര്‍ബോ 6X പ്രോ (OnePlus Turbo 6X Pro) എന്നിവ പുറത്തിറക്കി. മീഡിയാടെക്കിന്റെ ഏറ്റവും പുതിയ ഡൈമെന്‍സിറ്റി സൂപ്പര്‍ സീരീസ് ചിപ്സെറ്റുകളാണ് ഈ ഫോണുകള്‍ക്ക് കരുത്ത് പകരുന്നത്. 144Hz റിഫ്രഷ് റേറ്റും വലിയ ബാറ്ററിയും ഇരുഫോണുകള്‍ക്കും ഉണ്ടെങ്കിലും, ഡിസ്പ്ലേ, ബാറ്ററി കപ്പാസിറ്റി, ക്യാമറ, ഡ്യൂറബിലിറ്റി റേറ്റിംഗ് എന്നിവയില്‍ ഇവ തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ടര്‍ബോ 6X-ല്‍ 7,000mAh ബാറ്ററിയും എല്‍സിഡി (LCD) പാനലുമാണുള്ളത്.


എന്നാല്‍ പ്രോ മോഡലില്‍ അമോലെഡ് (AMOLED) പാനല്‍, 8,000mAh ബാറ്ററി, മികച്ച വാട്ടര്‍-ഡസ്റ്റ് റെസിസ്റ്റന്‍സ് എന്നിവ നല്‍കിയിരിക്കുന്നു. ഇരു ഫോണുകളും നിലവില്‍ ചൈനയില്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ജൂണ്‍ 15 മുതല്‍ ഇവയുടെ ഔദ്യോഗിക വില്‍പ്പന ആരംഭിക്കും.


വണ്‍പ്ലസ് ടര്‍ബോ 6X (OnePlus Turbo 6X)ന്റെ വില അറിയാം


8GB + 128GB : CNY 1,899 (ഏകദേശം 26,800)


8GB + 256GB: CNY 1,999 (ഏകദേശം 28,100)


12GB + 256GB: CNY 2,299 (ഏകദേശം 32,300)


നിറങ്ങള്‍ : വൈറ്റ്, ഗ്രീന്‍ ക്ലൗഡ്, സ്റ്റാറി ബ്ലാക്ക്.


വണ്‍പ്ലസ് ടര്‍ബോ 6X പ്രോ (OnePlus Turbo 6X Pro)യുടെ വില അറിയാം


8GB + 128GB: CNY 1,999 (ഏകദേശം 28,100)


8GB + 256GB: CNY 2,099 (ഏകദേശം 29,500)


12GB + 256GB: CNY 2,399 (ഏകദേശം 33,700)


നിറങ്ങള്‍ : ഹാര്‍ട്ട്ബീറ്റ് ഓറഞ്ച്, പ്രാന്‍സിങ് ഹോഴ്‌സ് ബ്ലാക്ക്.


ഫീച്ചറുകളും പ്രത്യേകതകളും


വണ്‍പ്ലസ് ടര്‍ബോ 6Xയുടെ ഫീച്ചറുകള്‍


ഡിസ്പ്ലേ - 6.72-ഇഞ്ച്് Full-HD+ LCD, 144Hz റിഫ്രഷ് റേറ്റ്, 1,000 nits ബ്രൈറ്റ്നസ്


പ്രൊസസ്സര്‍ - മീഡിയാടെക് ഡൈമെന്‍സിറ്റി 7360 സൂപ്പര്‍


സ്റ്റോറേജ് - 2GB വരെ റാം / 256GB സ്റ്റോറേജ് (2TB വരെ മെമ്മറി കാര്‍ഡ് ഉപയോഗിക്കാം)


ബാക്ക് ക്യാമറ - 50MP മെയിന്‍ ക്യാമറ + 2MP സെക്കന്‍ഡറി സെന്‍സര്‍


ഫ്രണ്ട് ക്യാമറ - 8MP സെല്‍ഫി ക്യാമറ


ബാറ്ററിയും ചാര്‍ജിംഗും - 7,000mAh ബാറ്ററി, 45B ഫാസ്റ്റ് ചാര്‍ജിംഗ് (റിവേഴ്‌സ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്നു)



സുരക്ഷ - സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍


പ്രൊട്ടക്ഷന്‍ റേറ്റിംഗ് - IP64 (പൊടിയില്‍ നിന്നും വെള്ളത്തുള്ളികളില്‍ നിന്നുമുള്ള സംരക്ഷണം)



വണ്‍പ്ലസ് ടര്‍ബോ 6X പ്രോയുടെ ഫീച്ചറുകള്‍


ഡിസ്പ്ലേ - 6.78-ഇഞ്ച് സാംസങ് 1.5K AMOLED, 144Hz റിഫ്രഷ് റേറ്റ്, 6,500 nits ബ്രൈറ്റ്നസ്


പ്രൊസസ്സര്‍ - മീഡിയാടെക് ഡൈമെന്‍സിറ്റി 7400 സൂപ്പര്‍


സ്റ്റോറേജ് - 12GB വരെ റാം / 256GB സ്റ്റോറേജ് (മെമ്മറി കാര്‍ഡ് സ്ലോട്ട് ഇല്ല)


ബാക്ക് ക്യാമറ - 50MP മെയിന്‍ ക്യാമറ (OIS ഉള്ളത്) + 8MP അള്‍ട്രാ-വൈഡ്


ഫ്രണ്ട് ക്യാമറ -16MP സെല്‍ഫി ക്യാമറ


ബാറ്ററിയും ചാര്‍ജിംഗും - 8,000mAh ബാറ്ററി, 80W ഫാസ്റ്റ് ചാര്‍ജിംഗ്


സുരക്ഷ -ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍


പ്രൊട്ടക്ഷന്‍ റേറ്റിംഗ്- IP66, IP68, IP69, IP69K (ഉയര്‍ന്ന വാട്ടര്‍-ഡസ്റ്റ് റെസിസ്റ്റന്‍സ്)


പ്രത്യേക സവിശേഷതകള്‍ :


ഇരു ഫോണുകളിലും കൈകളില്‍ വെള്ളമോ എണ്ണയോ ഉണ്ടെങ്കിലും, ഗ്ലൗസ് ധരിച്ചിരിക്കുകയാണെങ്കിലും ഡിസ്പ്ലേ കൃത്യമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന ടച്ച് ഒപ്റ്റിമൈസേഷന്‍സ് ഉണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16-ലാണ് ഈ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രോ മോഡലില്‍ AI ട്രാന്‍സ്ലേഷന്‍, AI റൈറ്റിംഗ് അസിസ്റ്റന്‍സ്, AI വോയ്സ് നോട്ട് ജനറേഷന്‍ തുടങ്ങിയ കൃത്രിമബുദ്ധി (AI) ടൂളുകളും, 7 മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി ടെസ്റ്റുകള്‍ പാസായ കരുത്തുറ്റ ബോഡിയും ഉണ്ട്. കൂടാതെ ഗെയിമിംഗിനായി വോയ്സ് ചേഞ്ചര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ടൂളുകളും ഇതിലുണ്ട്.





Tags

  • tech news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

11,000mAh ബാറ്ററി ; ഹോണര്‍ X80 പ്രോ മാക്‌സ് ലോഞ്ച് തീയതി പ്രഖ്യാപിച്ചു

11,000mAh ബാറ്ററി ; ഹോണര്‍ X80 പ്രോ മാക്‌സ് ലോഞ്ച് തീയതി പ്രഖ്യാപിച്ചു

വണ്‍പ്ലസ് N6  ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക് ; ഫോണിന്റെ ലോഞ്ചിംഗ് തീയതി പുറത്ത് വിട്ടു

വണ്‍പ്ലസ് N6 ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക് ; ഫോണിന്റെ ലോഞ്ചിംഗ് തീയതി പുറത്ത് വിട്ടു

ലോഞ്ചിന് മുന്നോടിയായി ഒപ്പോ K15യുടെ പ്രധാന സവിശേഷതകള്‍ പുറത്ത്

ലോഞ്ചിന് മുന്നോടിയായി ഒപ്പോ K15യുടെ പ്രധാന സവിശേഷതകള്‍ പുറത്ത്

ഡൈമന്‍സിറ്റി 7100 പ്രൊസസ്സര്‍, 8,000mAh ബാറ്ററി, എലൈവ് മാട്രിക്‌സ് ഡിസ്‌പ്ലേ ; പോവ 8 ഇന്ത്യയില്‍ അവതരിപ്പിച്ചു

ഡൈമന്‍സിറ്റി 7100 പ്രൊസസ്സര്‍, 8,000mAh ബാറ്ററി, എലൈവ് മാട്രിക്‌സ് ഡിസ്‌പ്ലേ ; പോവ 8 ഇന്ത്യയില്‍ അവതരിപ്പിച്ചു

8,000mAh ബാറ്ററിയും മീഡിയടെക് ഡിമെന്‍സിറ്റി 6300 പ്രൊസസറും ; റിയല്‍മി P4R 5G ഇന്ത്യയില്‍ അവതരിപ്പിച്ചു

8,000mAh ബാറ്ററിയും മീഡിയടെക് ഡിമെന്‍സിറ്റി 6300 പ്രൊസസറും ; റിയല്‍മി P4R 5G ഇന്ത്യയില്‍ അവതരിപ്പിച്ചു

50 മെഗാപിക്‌സല്‍ ലെയ്ക ട്രിപ്പിള്‍ ക്യാമറയുമായി ഷവോമി 17T ഇന്ത്യയില്‍ : വിലയും ഓഫറുകളും അറിയാം

50 മെഗാപിക്‌സല്‍ ലെയ്ക ട്രിപ്പിള്‍ ക്യാമറയുമായി ഷവോമി 17T ഇന്ത്യയില്‍ : വിലയും ഓഫറുകളും അറിയാം