ബഹു: ഈരാറ്റുപേട്ട മുന്‍സിഫ് കോടതി മുമ്പാകെ
EP 165/2025
IN
ARC 343/2015
ഹര്‍ജിക്കാര്‍/വിധി ഉടമസ്ഥന് : മൂന്നിലവ് സര്‍വീസ് സഹകരണ ബാങ്ക് കെ. 163, മങ്കൊമ്പ് കര, മൂന്നിലവ് വില്ലേജ്, ടി ക്കു വേണ്ടി സെക്രട്ടറി.
എതിര്‍കക്ഷി/നാലാം വിധിക്കടക്കാരന് : മീനച്ചില്‍ താലൂക്കില്‍, മൂന്നിവ് വില്ലേജില്‍, മങ്കൊമ്പ് കരയില്‍, മേച്ചാല്‍ പി.ഒ.യില്‍, പുളിയാനിക്കല്‍ വീട്ടില്‍ ജോസഫ് മകന് 46 വയസ് കാണുന്ന പ്രിന്‍സ് ജോസഫ്.
ടി നാലാം വിധിക്കടക്കാരനെ തെര്യപ്പെടുത്തുന്ന നോട്ടീസ്.
വിധിക്കടക്കാരില് നിന്നും ഈടാക്കാനുള്ള 8,87,025/- രൂപയ്ക്ക് വിധി ഉടമസ്ഥന് ബോധിപ്പിച്ച മേല്‍ നമ്പര്‍ ഇ.പി. സംബന്ധിച്ച് ഈ കോടതിയില്‍ നിന്നും ഓര്‍ഡര്‍ 21 റൂള്‍ 22 പ്രകാരം നോട്ടീസ് അയച്ചെങ്കിലും ടി നോട്ടീസ് ടിയാന് വിദേശത്ത് ആയതിനാല്‍ ന്തനുക്ഷന്ധ ദ്ധി ണ്ടിദ്ധ്രന്റ ÿഎന്ന കാരണത്താല്‍ കൈപ്പറ്റാതെ മടങ്ങി വന്നിട്ടുള്ളതിനാല്‍ മേല്‍ നമ്പര്‍ വിധി നടത്ത് ഹര്‍ജി സംബന്ധിച്ച് ടി നാലാം വിധിക്കടക്കാരന് എന്തെങ്കിലും തര്‍ക്കമുള്ള പക്ഷം ആയത് ഈ കേസിന്റെ അടുത്ത വിചാരണ തീയതി ആയ 2026-ാമാണ്ട് ജൂണ്‍ മാസം 27-ാം തീയതി പകല്‍ 11 മണിക്ക് ടി നാലാം വിധിക്കടക്കാരന് നേരിട്ടോ അഡ്വക്കേറ്റ് മുഖാന്തിരമോ ഈ കോടതിയില്‍ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ടി നാലാം വിധിക്കടക്കാരനെ കൂടാതെ ടി വിധി നടത്ത് ഹര്‍ജി തീര്‍പ്പ് ചെയ്യുന്നതാണെന്ന വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
വിധി ഉടമസ്ഥന് ഭാഗം
അഡ്വക്കേറ്റ്:
ജോണ്സണ് മാത്യു (ഒപ്പ്)
ഈരാറ്റുപേട്ട
05.06.2026
