More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

5 മിനിറ്റ് വീഡിയോ കോള്‍, 9 ദിവസം നീണ്ട ദാമ്പത്യം; കല്യാണത്തിന് 36 ലക്ഷം രൂപ ചിലവാക്കിയതിന് പിന്നാലെ വിവാഹമോചനം തേടി യുവാവ്

Authored by Web Desk | Last updated: 20 Jun 2026, 8:49 AM | 1 min read

Print
Photo.Pixabay
Photo.Pixabay
മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കേവലം അഞ്ച് മിനിറ്റ് മാത്രം നീണ്ട ഒരു വീഡിയോ കോളിലൂടെ കണ്ടുമുട്ടിയ യുവതിയെ വിവാഹം കഴിച്ച ചൈനീസ് യുവാവ് ഒടുവില്‍ ഒന്‍പതാം ദിവസം വിവാഹമോചനം തേടി കോടതിയില്‍. ചൈനയിലെ ഷെജിയാങ് പ്രവിശ്യയില്‍ നിന്നുള്ള 32 കാരനായ ഗു എന്ന യുവാവാണ് ഈ വിചിത്രമായ ദാമ്പത്യ പ്രതിസന്ധിയിലകപ്പെട്ടത്. മകന്റെ വിവാഹം പെട്ടെന്ന് നടക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹപ്രകാരം ഒരു ലോക്കല്‍ മാട്രിമോണിയല്‍ സെന്റര്‍ വഴിയാണ് ഇയാള്‍ക്ക് വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ നിന്നുള്ള മുപ്പതുകാരിയായ യുവതിയുടെ ആലോചന വരുന്നത്.


വിവാഹ ദല്ലാള്‍ നല്‍കിയ പ്രൊഫൈലില്‍ യുവതിക്ക് കടബാധ്യതകളോ മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങളോ ഗുരുതരമായ രോഗങ്ങളോ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇരുവരും അഞ്ച് മിനിറ്റ് മാത്രം നീണ്ട ഒരു വീഡിയോ കോളിലൂടെ സംസാരിക്കുകയും, നേരിട്ട് പോലും കാണാതെ വെറും മൂന്ന് ദിവസത്തിനുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. വധുവിന്റെ വീട്ടുകാര്‍ക്ക് നല്‍കിയ സ്ത്രീധനവും മാട്രിമോണിയല്‍ സെന്ററിന് നല്‍കിയ കമ്മീഷനും ഉള്‍പ്പെടെ ഏകദേശം 265,000 യുവാന്‍ (ഏകദേശം 36 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ യുവാവിന്റെ കുടുംബത്തിന് ചിലവായത്.


എന്നാല്‍ വിവാഹത്തിന് ശേഷം ഭാര്യയുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച യുവാവ് ഞെട്ടിപ്പോയി. യുവതിക്ക് ലക്ഷങ്ങളുടെ കടബാധ്യതയുള്ളതായും കരള്‍ സംബന്ധമായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായും ഇയാള്‍ കണ്ടെത്തി. ഇതോടെ ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ യുവാവ് ഒന്‍പതാം ദിവസം വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. ആദ്യം ഇതിന് സമ്മതിച്ച യുവതി പിന്നീട് മനസ്സ് മാറുകയും, ഈ വിവാഹമോചന വാര്‍ത്ത തന്നെ മാനസികമായി തളര്‍ത്തിയെന്നും ഡിപ്രഷനിലാക്കിയെന്നും ആരോപിച്ച് യുവാവിനെതിരെ കോടതിയെ സമീപിക്കുകയും 50,000 യുവാന്‍ (ഏകദേശം 6 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. തങ്ങളെ ചതിച്ച മാട്രിമോണിയല്‍ സെന്ററിനെതിരെ യുവാവും ഇപ്പോള്‍ നിയമപോരാട്ടത്തിലാണ്.


Tags

  • china
  • wedding

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മെസ്സി മാനിയ കൊടുമുടിയിൽ; 2026 ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ തരംഗമായി ദക്ഷിണേഷ്യയിലെ അർജന്റീന ആരാധകർ!

മെസ്സി മാനിയ കൊടുമുടിയിൽ; 2026 ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ തരംഗമായി ദക്ഷിണേഷ്യയിലെ അർജന്റീന ആരാധകർ!

ഭക്ഷണത്തിനായി 3 മാസം ചിലവാക്കിയ തുക കണ്ട് ഞെട്ടി ഗുരുഗ്രാം സ്വദേശിനി; തുക കേട്ടാൽ നിങ്ങളും അത്ഭുതപ്പെടും!

ഭക്ഷണത്തിനായി 3 മാസം ചിലവാക്കിയ തുക കണ്ട് ഞെട്ടി ഗുരുഗ്രാം സ്വദേശിനി; തുക കേട്ടാൽ നിങ്ങളും അത്ഭുതപ്പെടും!

ലോകത്തിലെ ഏറ്റവും വലിയ കാണ്ടാമൃഗക്കൊമ്പ് കടത്ത് കേസ്: ദക്ഷിണാഫ്രിക്കൻ സൂത്രധാരന് ശിക്ഷ വിധിച്ച് കോടതി

ലോകത്തിലെ ഏറ്റവും വലിയ കാണ്ടാമൃഗക്കൊമ്പ് കടത്ത് കേസ്: ദക്ഷിണാഫ്രിക്കൻ സൂത്രധാരന് ശിക്ഷ വിധിച്ച് കോടതി

ലീവ് അനുവദിച്ച ബോസിന്റെ ഇമെയിലിലെ ആ 'ഒരു വരി'; സോഷ്യല്‍ മീഡിയയില്‍ പൊട്ടിച്ചിരി പടര്‍ത്തി ഒരു വൈറല്‍ പോസ്റ്റ്

ലീവ് അനുവദിച്ച ബോസിന്റെ ഇമെയിലിലെ ആ 'ഒരു വരി'; സോഷ്യല്‍ മീഡിയയില്‍ പൊട്ടിച്ചിരി പടര്‍ത്തി ഒരു വൈറല്‍ പോസ്റ്റ്

പെണ്‍മക്കളെ വനിതാ ശുചിമുറിമുറിയില്‍ കൊണ്ടുപോയ പിതാവിനെതിരെ പരാതി: പിന്നാലെ പോലീസ് ഇടപെടല്‍, ഒടുവില്‍ സംഭവിച്ചത്

പെണ്‍മക്കളെ വനിതാ ശുചിമുറിമുറിയില്‍ കൊണ്ടുപോയ പിതാവിനെതിരെ പരാതി: പിന്നാലെ പോലീസ് ഇടപെടല്‍, ഒടുവില്‍ സംഭവിച്ചത്

വര്‍ഷം 70 ലക്ഷം രൂപ ചെലവഴിച്ചിട്ടും ദുരിതം; പൂനെയിലെ ഹൗസിങ് സൊസൈറ്റിക്ക് ലഭിച്ചത് ചെളി നിറഞ്ഞ ടാങ്കര്‍ വെള്ളം

വര്‍ഷം 70 ലക്ഷം രൂപ ചെലവഴിച്ചിട്ടും ദുരിതം; പൂനെയിലെ ഹൗസിങ് സൊസൈറ്റിക്ക് ലഭിച്ചത് ചെളി നിറഞ്ഞ ടാങ്കര്‍ വെള്ളം