More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സോഷ്യൽ മീഡിയ ഔട്ട്; “ജീവിതം ധന്യമാക്കുന്ന പ്രിയപ്പെട്ടയാൾക്ക് ജന്മദിനാശംസകൾ 00.00" നേർന്ന് തൃഷ

Authored by Web Desk | Last updated: 23 Jun 2026, 9:07 PM | 1 min read

Print
Instagram
Instagram
ചെന്നൈ: സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് പ്രത്യേകിച്ചൊന്നും വേണ്ടെന്ന് പറയുന്നപോലെയായിപോയി കാര്യങ്ങൾ. തൃഷയും വിജയും തമ്മിൽ പിരിഞ്ഞെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾക്ക് വിരാമം. വിജയ്ക്ക് ജന്മദിനാശംസകൾ നേർന്നില്ല എന്നതായിരുന്നു ഊഹാപോഹങ്ങൾക്ക് കാരണമായത്. എന്നാൽ, ഒരൊറ്റ പോസ്റ്റിലൂടെ തൃഷ അതിനു നല്ലൊരു മറുപടി നൽകി.


വിജയ്‌ക്കൊപ്പമുള്ള പ്രണയാർദ്രമായ ചിത്രം പങ്കുവെച്ചുകൊണ്ട് തൃഷ അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത്. പിറന്നാളിന്റെ തൊട്ടടുത്ത ദിവസം ജന്മദിനാശംസകൾ നേർന്നുകൊണ്ട് തൃഷ ഈ വാർത്തകളെല്ലാം വെറുതെയാണെന്ന് തെളിയിച്ചു. “ജീവിതം ധന്യമാക്കുന്ന പ്രിയപ്പെട്ടയാൾക്ക് ജന്മദിനാശംസകൾ 00.00" എന്നായിരുന്നു പോസ്റ്റ് ഒപ്പം പ്രണയാർദ്രമായ ഒരു ചിത്രവും പങ്കുവച്ചു. കേക്കിന് മുന്നിലിരിക്കുന്ന വിജയിനെ നോക്കി ചിരിക്കുന്ന മുഖവുമായിരിക്കുന്ന തൃഷയാണ് ചിത്രത്തിലുള്ളത്. ഇരുവരും ഒന്നിച്ച് ജന്മദിനം ആഘോഷിക്കുന്നതിന്റെ തിരക്കിലായതിനാലാകാം ജന്മദിനത്തിൽ ആശംസ പോസ്റ്റ് ചെയ്യാൻ വൈകിയതെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ അനുമാനം.


ജൂൺ 22 ന് വിജയ്‌യുടെ അമ്പത്തിരണ്ടാം പിറന്നാളായിരുന്നു. പിറന്നാൾ ദിനത്തിൽ ആശംസകൾ നേരാതിരുന്നത് കാരണം ഇരുവരും സൗഹൃദം വിട്ടു എന്നും തൃഷ ഇൻസ്റ്റയിൽ വിജയ്‌യെ അൺ‌ഫോളോ ചെയ്തു എന്നുമുള്ള വാർത്തകൾ പരന്നിരുന്നു. പൊതുവേദിയിൽ ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടില്ലെങ്കിലും, വിജയിന്റെ രാഷ്ട്രീയ പ്രചാരണങ്ങളിലെ തൃഷയുടെ സാന്നിധ്യവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റും ഇരുവരും ഒന്നിച്ച് സന്തോഷത്തോടെ മുന്നോട്ട് പോകുന്നു എന്നതിന്റെ തെളിവായി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വിജയും തൃഷയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ വളരെക്കാലമായി തെന്നിന്ത്യൻ സിനിമാലോകത്ത് സജീവമാണ്. വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന വാർത്തകൾ പുറത്തുവന്നതോടെയാണ് ഈ ചർച്ചകൾ വീണ്ടും ശക്തമായത്.

Tags

  • actor vijay
  • trisha krishnan
  • birthday

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഖത്തർ ദുരന്തം: മരിച്ച അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയുടെ അടിയന്തര ഇടപെടൽ

ഖത്തർ ദുരന്തം: മരിച്ച അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയുടെ അടിയന്തര ഇടപെടൽ

photo-facebook

തലസ്ഥാനത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

photo; representative image

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; . 22 പേർക്ക് എലിപ്പനി , 23 പേർക്ക് മഞ്ഞപ്പിത്തം

photo; representative image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് 15 പേർക്ക്

photo-facebook

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് സർക്കാർ ജോലി; ഉത്തരവ് പുറത്തിറങ്ങി

photo-facebook

മുഹറം പൊതു അവധിയിൽ മാറ്റം, വ്യാഴാഴ്ച പ്രവൃത്തിദിനം ; അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി