More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ഷോർട്ട് ഹെയർ ഗേൾ ലുക്കിൽ തിളങ്ങി പൂജ ഹെഗ്‌ഡെ; സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ പുതിയ ലുക്ക്

Authored by Web Desk | Last updated: 25 Jun 2026, 12:13 PM | 3 min read

Print
photo-www.instagram.com/hegdepooja/
photo-www.instagram.com/hegdepooja/
തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി പൂജ ഹെഗ്‌ഡെ. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഹെയർസ്റ്റൈലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നീളമുള്ള മുടി മുറിച്ച് ഷോർട്ട് ഹെയർ ലുക്കിലുള്ള ഒരു വീഡിയോ പൂജ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.


മുടിയിഴകളിലൂടെ കൈവിരലുകൾ ഓടിക്കുന്ന വീഡിയോയ്‌ക്കൊപ്പം "ഞാൻ ഇപ്പോൾ ഒരു ഷോർട്ട് ഹെയർ ഗേളിയാണ്" എന്ന അടിക്കുറിപ്പും പുഞ്ചിരിക്കുന്ന ഇമോജിയും പൂജ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ ഈ പുതിയ മാറ്റത്തെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. "ചെറിയ മുടിയായാലും, നീളമുള്ള മുടിയായാലും പൂജ സുന്ദരിയാണ്", "ഈ ലുക്ക് വളരെ നന്നായിട്ടുണ്ട്" എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.


View this post on Instagram

A post shared by Pooja Hegde (@hegdepooja)




തന്റെ വ്യക്തിജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും വിശേഷങ്ങൾ പൂജ നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച വർക്കൗട്ട് വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. ഓറഞ്ച് ക്രോപ്പ് ടോപ്പും മാച്ചിങ് ഷോർട്‌സും ധരിച്ച്, ട്രെഡ്മില്ലിൽ സ്റ്റൈലായി പിന്നോട്ട് നടക്കുന്ന ഒരു രസകരമായ വീഡിയോയായിരുന്നു താരം പങ്കുവെച്ചത്.


അതേസമയം 'ദേവ' എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് താരം ഇപ്പോൾ. വരുൺ ധവാനും മൃണാൽ താക്കൂറും പ്രധാന വേഷങ്ങളിൽ എത്തിയ, ഡേവിഡ് ധവാൻ സംവിധാനം ചെയ്ത 'ഹൈ ജവാനി തോ ഇഷ്‌ക് ഹോനാ ഹേ' എന്ന റൊമാന്റിക് കോമഡി ചിത്രത്തിലാണ് പൂജ അവസാനമായി നായികയായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്.


Tags

  • pooja hegde

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/parvathy_r_krishna/

' ആ വിനയവും ലാളിത്യവും ഞാന്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കും' ; പ്രകാശ് വര്‍മ്മയ്‌ക്കൊപ്പമുളള ചിത്രങ്ങളുമായി പാര്‍വതി ആര്‍ കൃഷ്ണ

photo-www.facebook.com/PrithvirajSukumaran/

'താരസംഘടന ' അമ്മ'യിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഡ്‌ഹോക്ക് കമ്മിറ്റിക്ക് കഴിയട്ടേ' ; പ്രതികരിച്ച് പൃഥ്വിരാജ്

' പെണ്‍കുട്ടിയുടെ പേരില്‍ പ്രൊഫൈല്‍ പിക്ച്ചര്‍ പോലുമില്ലാത്ത ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി, രാത്രി വരുന്ന മെസേജ് കണ്ട് ഇട്ടിട്ട് ഓടി' ; ടൊവിനോ

' പെണ്‍കുട്ടിയുടെ പേരില്‍ പ്രൊഫൈല്‍ പിക്ച്ചര്‍ പോലുമില്ലാത്ത ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി, രാത്രി വരുന്ന മെസേജ് കണ്ട് ഇട്ടിട്ട് ഓടി' ; ടൊവിനോ

photo-www.instagram.com/kareenakapoorkhan

എന്റെ വഴികാട്ടി, സുഹൃത്ത്; സഹോദരി കരിഷ്മ കപൂറിന് ജന്മദിനാശംസകൾ നേർന്ന് ഹൃദയസ്പർശിയായ കുറിപ്പ് പങ്കിട്ട് കരീന

വീണ്ടും പൃഥ്വിരാജ് ചിത്രത്തിന് വേണ്ടി ജേക്സ് ബിജോയ് മ്യൂസിക് എഫ്ഫക്റ്റ്; ആന്തം ഓഫ് നോബഡി പുറത്തിറങ്ങി

വീണ്ടും പൃഥ്വിരാജ് ചിത്രത്തിന് വേണ്ടി ജേക്സ് ബിജോയ് മ്യൂസിക് എഫ്ഫക്റ്റ്; ആന്തം ഓഫ് നോബഡി പുറത്തിറങ്ങി

Arya on casting Nayanthara in Raja Rani (Image Source: Instagram)

‘ഡബിള്‍ ഹീറോയിന്‍ കഥയായതു കൊണ്ട് പലരും ആ റോള്‍ സ്വീകരിച്ചില്ല; ഞാന്‍ നയന്‍താരയോട് ചോദിച്ചു, കഥ ഇഷ്ടപ്പെട്ട അവരത് ചെയ്തു...’ നയന്‍സിന്റെ റീ എന്‍ട്രിയെപ്പറ്റി ആര്യ