അവര്‍ എന്നെ ഗ്ലാമറസ് റോളുകളിലേക്ക് മാത്രം കാസ്റ്റ് ചെയ്തു, ഒടുവില്‍ കാര്‍ത്തിക് സാറാണ് ആ വേഷം തന്നത്: പൂജ ഹെഗ്‌ഡെ
നോർത്തിൽ ഫിലിംമേക്കേഴ്‌സ് തന്നെ ഗ്ലാമറസ് റോളുകളിലേക്ക് ടൈപ്പ്കാസ്റ്റ് ചെയ്യുകയാണെന്ന് നടി പൂജ ഹെഗ്‌ഡെ. സൗത്തിൽ താൻ ചെയ്യുന്ന സിനിമകളെക്കുറിച്ച് നോർത്തിലെ



