ലഹരിവിരുദ്ധ സംഘടനയുടെ നേതാവിന്റെ കയ്യില്‍ എംഡിഎംഎ ; രാസലഹരി ഒളിപ്പിച്ചിരുന്നത് തടിച്ച പുസ്തകത്തിനുള്ളില്‍; പേപ്പറുകള്‍ വെട്ടി അറയുണ്ടാക്കി