More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘ഒരിക്കലും നടക്കാത്ത കല്യാണം'; സിയ ഗോയലിന്റെ സ്നാപ്ചാറ്റ് സന്ദേശം പുറത്ത്; ചാറ്റുകളിൽ കോഡ് ഭാഷകളും വിളിപ്പേരുകളും

Authored by Web Desk | Last updated: 04 Jul 2026, 5:14 PM | 2 min read

Print
Instagram
Instagram
പൂനെ: തന്റെ പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കാമുകൻ ചേതൻ ചൗധരിയുമായി ചേർന്ന് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സിയ ഗോയലിന്റെ സ്നാപ്ചാറ്റ് സന്ദേശങ്ങൾ പുറത്തുവന്നത് കേസിൽ നിർണ്ണായക വഴിത്തിരിവാകുന്നു. ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങൾ പൊലീസ് വീണ്ടെടുത്തപ്പോഴാണ് ഇരുവരും തമ്മിലുള്ള രഹസ്യവിവരകൈമാറ്റങ്ങൾ പുറത്തുവന്നത്.


പുറത്തുവന്ന സ്നാപ്ചാറ്റ് സന്ദേശത്തിൽ, ഒരു കല്യാണത്തിന് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനായി സിയ തന്റെ സുഹൃത്തിനോട് ആധാർ കാർഡ് ആവശ്യപ്പെടുന്നുണ്ട്. ഇതിന് ശേഷമാണ് ഈ സംഭാഷണത്തിലെ ഏറ്റവും നിഗൂഢവും കൗതുകമുണർത്തുന്നതുമായ ഭാഗം വരുന്നത്. ആ കല്യാണം ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നും, എന്നാൽ തനിക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതുണ്ടെന്നും സിയ തന്റെ സുഹൃത്തിനോട് വളരെ വ്യക്തമായി പറയുന്നു. കൊലപാതകം നടക്കുന്നതിന് മൂന്ന് ആഴ്ച മുമ്പുള്ളതാണ് ഈ ചാറ്റ്.


സിയയും ചേതനും തങ്ങളുടെ കൊലപാതക ആസൂത്രണം ആരും നിരീക്ഷിക്കാതിരിക്കാൻ ഇവർ ചാറ്റുകളിൽ കോഡ് ഭാഷകളും വിളിപ്പേരുകളുമാണ് ഉപയോഗിച്ചിരുന്നത്. പ്രതികളുടെ കോഡ് ഭാഷകളുടെ അർത്ഥവും കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ ഉദ്ദേശവും കണ്ടെത്താൻ മുഖാമുഖം ഇരുത്തിയുള്ള ചോദ്യം ചെയ്യലിനായി പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡി കൂടി ആവശ്യപ്പെട്ടെങ്കിലും പ്രാദേശിക കോടതി അത് നിരസിച്ചു. കേതന്റെ പാസ്പോർട്ട് സിയ കീറിയെറിഞ്ഞു എന്ന് കരുതുന്ന സ്ഥലത്ത് മഹസ്സർ തയ്യാറാക്കിയതായും സിയയുടെ രണ്ടാമത്തെ ഫോണിൽ നിന്ന് കോഡ് സന്ദേശങ്ങൾ കണ്ടെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥൻ മനോജ് പവാർ അറിയിച്ചു.


പ്രതികളുടെ സമ്മതമില്ലാതെ നുണപരിശോധന നടത്താൻ അനുമതി നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികൾ സമ്മതം നൽകാത്തതിനെ തുടർന്ന് കോടതി ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു.


കേതന്റെ പിതാവ് വിശാൽ ദേവിചന്ദ് അഗർവാൾ നൽകിയ മൊഴി പ്രകാരം, ചേതനും സിയയും ചേർന്ന് കേതനെ മലമുകളിൽ നിന്ന് തള്ളിത്താഴെയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ജൂൺ 18-ന് രാവിലെ വീട്ടിൽ നിന്നിറങ്ങിയ കേതൻ, പുണെ-മുംബൈ ഹൈവേയിലെ കിവാലെ പാലത്തിൽ നിന്ന് സിയയെയും കൂട്ടി ലോഹഗഡ് കോട്ടയിലേക്ക് പോയി. രാവിലെ 10.45 ഓടെ സിയ കേതന്റെ അമ്മയെ വിളിച്ച്, കേതൻ അബദ്ധത്തിൽ കോട്ടയിലെ മലയിടുക്കിലേക്ക് വീണതായി അറിയിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് കേതനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.


എന്നാൽ ജൂൺ 21-ന് കേതന്റെ പിതാവും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് അപകടം നടന്ന സ്ഥലം സന്ദർശിച്ചപ്പോൾ, അവിടെനിന്ന് ഒരാൾ അബദ്ധത്തിൽ വഴുതിവീഴാൻ യാതൊരു സാധ്യതയുമില്ലെന്ന് അവർക്ക് ബോധ്യപ്പെട്ടു. സിയയുടെ ഫോൺ എപ്പോഴും ബിസിയായിരുന്നതും അവൾ സുഹൃത്തായ ചേതനെക്കുറിച്ച് അടിക്കടി പറഞ്ഞിരുന്നതും ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ചുള്ള സംശയത്തിന് കാരണമായെന്നും കുടുംബം ആരോപിക്കുന്നു.

Tags

  • siya goyal
  • crime
  • snap chat

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഉസ്‌ബെക്കിസ്ഥാനിലെ മലയാളിയുവതിയുടെ കൊലപാതകം ; കേരളാപോലീസും കേസെടുക്കും

ഉസ്‌ബെക്കിസ്ഥാനിലെ മലയാളിയുവതിയുടെ കൊലപാതകം ; കേരളാപോലീസും കേസെടുക്കും

അപകടമുണ്ടായത് മണ്‍കൂന ഇടിഞ്ഞല്ല ; മലയിടിഞ്ഞത് തന്നെയെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍

അപകടമുണ്ടായത് മണ്‍കൂന ഇടിഞ്ഞല്ല ; മലയിടിഞ്ഞത് തന്നെയെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍

ഇറാന് മേല്‍ വീണ്ടും യുഎസ് വ്യോമാക്രമണം ; കപ്പലുകളെ ആക്രമണിച്ചതിന് മറുപടിയെന്ന് അമേരിക്ക

ഇറാന് മേല്‍ വീണ്ടും യുഎസ് വ്യോമാക്രമണം ; കപ്പലുകളെ ആക്രമണിച്ചതിന് മറുപടിയെന്ന് അമേരിക്ക

photo ; facebook

തൃണമൂലിന് തിരിച്ചടി; 440 കോടി രൂപയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇഡി

മൈക്രോ ഫിനാൻസ് കേസ്; അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി

മൈക്രോ ഫിനാൻസ് കേസ്; അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി

photo - facebook

ഭാര്യക്ക് മെസേജ് അയച്ചു ,യുവാവിന് നേരെ എസ്ഐ യുടെ പെപ്പർ സ്പ്രേ പ്രയോ​ഗം ; 50000 രൂപ നഷ്ടപരിഹാരം നൽകണമെന്ന്- മനുഷ്യാവകാശ കമ്മീഷന്‍