More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

തൃണമൂലിന് തിരിച്ചടി; 440 കോടി രൂപയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇഡി

Authored by Web Desk | Last updated: 08 Jul 2026, 8:46 PM | 1 min read

Print
photo ; facebook
photo ; facebook
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം തൃണമൂൽ കോൺഗ്രസിന്റെ 440.42 കോടി രൂപ നിക്ഷേപമുള്ള മൂന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നടന്നെന്ന സംശയത്തെ തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും ഇഡി അറിയിച്ചു.

വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്ന 'കെയർവെൽ' ഗ്രൂപ്പുമായി ബന്ധപ്പെട്ട് കൊൽക്കത്തയുൾപ്പെടെ അഞ്ച് കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്.


കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ നേതാക്കളുടെ യാത്രാചെലവിനായി പാർട്ടി ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസിന്റെ ഭാഗമായാണ് നടപടി. തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെ കെയർവെൽ ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും ഏകദേശം 160 കോടി രൂപ കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കി.

ഈ തുക ഉപയോഗിച്ച് എംബ്രയർ ലെഗസി 600 വിമാനവും അഗസ്റ്റ 109 ഗ്രാൻഡ് ന്യൂ ഹെലികോപ്റ്ററും വാങ്ങിയതായും, ഹെലികോപ്റ്റർ വാങ്ങാൻ കേമാൻ ഐലൻഡ്സ് ആസ്ഥാനമായ സ്ഥാപനത്തിൽ നിന്ന് 1.7 ദശലക്ഷം യുഎസ് ഡോളർ സുരക്ഷിതമല്ലാത്ത വായ്പ ലഭ്യമാക്കിയതായും ഇഡി ആരോപിച്ചു.

Tags

  • mamtha banerjee

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കേരള പൊലീസ് വെബ്‌സൈറ്റ് തകരാർ; ഹാക്കിംഗ് സംശയം

കേരള പൊലീസ് വെബ്‌സൈറ്റ് തകരാർ; ഹാക്കിംഗ് സംശയം

ഇറാന്റെ ഹിറ്റ്‌ ലിസ്റ്റിൽ ഒന്നാമനാണ്; തന്നെ വധിക്കാൻ ഇറാന്റെ ഗൂഢാലോചന; ഭാഗ്യം എപ്പോഴും കാത്തുസൂക്ഷിക്കില്ല: ട്രം‌പ്

ഇറാന്റെ ഹിറ്റ്‌ ലിസ്റ്റിൽ ഒന്നാമനാണ്; തന്നെ വധിക്കാൻ ഇറാന്റെ ഗൂഢാലോചന; ഭാഗ്യം എപ്പോഴും കാത്തുസൂക്ഷിക്കില്ല: ട്രം‌പ്

ഒരു മൃതദേഹം കൂടി കിട്ടി ; മരണമടഞ്ഞവര്‍ നാലായി ; ജിഎസ്ഐ റിപ്പോര്‍ട്ടും  അവഗണിച്ചു

ഒരു മൃതദേഹം കൂടി കിട്ടി ; മരണമടഞ്ഞവര്‍ നാലായി ; ജിഎസ്ഐ റിപ്പോര്‍ട്ടും അവഗണിച്ചു

അമേരിക്കയിൽ ഇന്ത്യക്കാരൻ ഭാര്യയെ കൊന്നു; മൃതദേഹത്തിന്റെ ചിത്രം നാട്ടിലെ കാമുകിക്ക് അയച്ചുകൊടുത്തു!

അമേരിക്കയിൽ ഇന്ത്യക്കാരൻ ഭാര്യയെ കൊന്നു; മൃതദേഹത്തിന്റെ ചിത്രം നാട്ടിലെ കാമുകിക്ക് അയച്ചുകൊടുത്തു!

ഉസ്‌ബെക്കിസ്ഥാനിലെ മലയാളിയുവതിയുടെ കൊലപാതകം ; കേരളാപോലീസും കേസെടുക്കും

ഉസ്‌ബെക്കിസ്ഥാനിലെ മലയാളിയുവതിയുടെ കൊലപാതകം ; കേരളാപോലീസും കേസെടുക്കും

അപകടമുണ്ടായത് മണ്‍കൂന ഇടിഞ്ഞല്ല ; മലയിടിഞ്ഞത് തന്നെയെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍

അപകടമുണ്ടായത് മണ്‍കൂന ഇടിഞ്ഞല്ല ; മലയിടിഞ്ഞത് തന്നെയെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍