More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഒടുവിൽ വി‌എച്ച്‌പി നേതാവ് ചമ്പത് റായ് മൗനം വെടിഞ്ഞു; ‘അന്വേഷണം പൂർത്തിയാവുമ്പോൾ സത്യം പുറത്തുവരും’

Authored by Web Desk | Last updated: 07 Jul 2026, 8:59 PM | 1 min read

Print
ഒടുവിൽ വി‌എച്ച്‌പി നേതാവ് ചമ്പത് റായ് മൗനം വെടിഞ്ഞു; ‘അന്വേഷണം പൂർത്തിയാവുമ്പോൾ സത്യം പുറത്തുവരും’
ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിൽ കാണിക്ക മോഷണം നടന്നുവെന്ന ആരോപണങ്ങളെത്തുടർന്ന് രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ വിഎച്ച്പി നേതാവ് ചമ്പത് റായ് വിഷയത്തിൽ ആദ്യമായി പരസ്യ പ്രതികരണം നടത്തി. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) പ്രാഥമിക അന്വേഷണം നടക്കുന്നതിനാലാണ് താൻ ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ സത്യം പുറത്തുവരുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി.


2026 ജൂൺ 6 മുതൽ ഉയർന്നുവന്ന കാണിക്ക മോഷണ ആരോപണങ്ങളിലും തനിക്കെതിരെ ഉയർന്ന വ്യക്തിപരമായ ആക്ഷേപങ്ങളിലും ചമ്പത് റായ് ഇതുവരെ മൗനം പാലിക്കുകയായിരുന്നു. ട്രസ്റ്റിന്റെ നിർദ്ദേശപ്രകാരം സിറ്റിന്റെ പ്രാഥമിക കണ്ടെത്തലുകൾ പുറത്തുവരുന്നതുവരെ കാത്തിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.


ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും ഇതിനെ അന്തിമ വിധിയായി കാണരുതെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു. എസ്‌ഐടി അന്തിമ റിപ്പോർട്ട് പുറത്തുവന്നതിനുശേഷം മാത്രമേ ഈ കേസിനെച്ചൊല്ലിയുള്ള തെറ്റിദ്ധാരണകൾക്കും വ്യാജപ്രചാരണങ്ങൾക്കും മറുപടി നൽകുന്നത് ഉചിതമാകൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


തന്റെ 45 വർഷത്തെ പൊതുജീവിതം തികച്ചും സുതാര്യമായിരുന്നുവെന്ന് ചമ്പത് റായ് ഓർമ്മിപ്പിച്ചു. 1991 ഒക്ടോബർ മുതൽ അയോധ്യ കേന്ദ്രീകരിച്ച് സംഘടനയ്ക്കായി പ്രവർത്തിക്കുന്ന വ്യക്തിയാണ് താനെന്നും സത്യത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ആവർത്തിച്ചു.

Tags

  • ayodhya donation theft
  • champat rai
  • vhp

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇറാന്റെ ഹിറ്റ്‌ ലിസ്റ്റിൽ ഒന്നാമനാണ്; തന്നെ വധിക്കാൻ ഇറാന്റെ ഗൂഢാലോചന; ഭാഗ്യം എപ്പോഴും കാത്തുസൂക്ഷിക്കില്ല: ട്രം‌പ്

ഇറാന്റെ ഹിറ്റ്‌ ലിസ്റ്റിൽ ഒന്നാമനാണ്; തന്നെ വധിക്കാൻ ഇറാന്റെ ഗൂഢാലോചന; ഭാഗ്യം എപ്പോഴും കാത്തുസൂക്ഷിക്കില്ല: ട്രം‌പ്

ഒരു മൃതദേഹം കൂടി കിട്ടി ; മരണമടഞ്ഞവര്‍ നാലായി ; ജിഎസ്ഐ റിപ്പോര്‍ട്ടും  അവഗണിച്ചു

ഒരു മൃതദേഹം കൂടി കിട്ടി ; മരണമടഞ്ഞവര്‍ നാലായി ; ജിഎസ്ഐ റിപ്പോര്‍ട്ടും അവഗണിച്ചു

അമേരിക്കയിൽ ഇന്ത്യക്കാരൻ ഭാര്യയെ കൊന്നു; മൃതദേഹത്തിന്റെ ചിത്രം നാട്ടിലെ കാമുകിക്ക് അയച്ചുകൊടുത്തു!

അമേരിക്കയിൽ ഇന്ത്യക്കാരൻ ഭാര്യയെ കൊന്നു; മൃതദേഹത്തിന്റെ ചിത്രം നാട്ടിലെ കാമുകിക്ക് അയച്ചുകൊടുത്തു!

ഉസ്‌ബെക്കിസ്ഥാനിലെ മലയാളിയുവതിയുടെ കൊലപാതകം ; കേരളാപോലീസും കേസെടുക്കും

ഉസ്‌ബെക്കിസ്ഥാനിലെ മലയാളിയുവതിയുടെ കൊലപാതകം ; കേരളാപോലീസും കേസെടുക്കും

അപകടമുണ്ടായത് മണ്‍കൂന ഇടിഞ്ഞല്ല ; മലയിടിഞ്ഞത് തന്നെയെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍

അപകടമുണ്ടായത് മണ്‍കൂന ഇടിഞ്ഞല്ല ; മലയിടിഞ്ഞത് തന്നെയെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍

ഇറാന് മേല്‍ വീണ്ടും യുഎസ് വ്യോമാക്രമണം ; കപ്പലുകളെ ആക്രമിച്ചതിന് മറുപടിയെന്ന് അമേരിക്ക

ഇറാന് മേല്‍ വീണ്ടും യുഎസ് വ്യോമാക്രമണം ; കപ്പലുകളെ ആക്രമിച്ചതിന് മറുപടിയെന്ന് അമേരിക്ക