
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു. ദേശിയ പാത അധികൃതരും പോലീസും വിള്ളൽ രൂപപ്പെട്ടു. ദേശീയ പാത അധികൃതരും പോലീസും സ്ഥലത്തെത്തി. വിള്ളൽ രൂപപ്പെട്ട റോഡിലൂടെ ഒരു വരിയായിട്ടാണ് വാഹനങ്ങൾ കടന്നു പോവുന്നത്.
റോഡിൻ്റെ വശങ്ങളിലായാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. വിള്ളൽ വന്ന ഭാഗം പോലീസ് താൽക്കാലിക ഡിവൈഡർ ഉപയോഗിച്ച് തടഞ്ഞിട്ടുണ്ട്.






