More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ക്‌ളോക്ക് ടവര്‍ തകര്‍ന്ന സംഭവം : ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു ; മുന്നറിയിപ്പും അവഗണിച്ചു

Authored by Web Desk | Last updated: 10 Jul 2026, 8:44 AM | 1 min read

Print
ക്‌ളോക്ക് ടവര്‍ തകര്‍ന്ന സംഭവം : ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു ; മുന്നറിയിപ്പും അവഗണിച്ചു
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ ക്ലോക്ക് ടവര്‍ തകര്‍ന്ന സംഭവത്തില്‍ ക്ലോക്ക് ടവറിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ തുടരുന്നു. സ്‌റ്റേഷന്‍വഴിയുള്ള ട്രെയിനുകള്‍ നിയന്ത്രണങ്ങളോടെ ഒന്നാമത്തെയും നാലാമത്തെയും പ്ലാറ്റ്ഫോമിലൂടെയുമാണ് തിരിച്ചുവിടുകയാണ്.


ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ ഒന്നാം പ്ലാറ്റ്ഫോമിലൂടെയും മംഗലാപുരം ഭാഗത്തേക്കുള്ളവ നാലാം പ്ലാറ്റ്ഫോമിലൂടെയുമാണ് തിരിച്ചുവിടുന്നത്. കെട്ടിടം പൂര്‍ണമായി നീക്കിയാല്‍ മാത്രമേ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകൂ. അപകടാവസ്ഥയിലുള്ള ഭാഗം പൊളിച്ചുനീക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വടം ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ വലിച്ച് താഴെയിടാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടിരുന്നു.


സംഭവത്തില്‍ ഗുരുതര അനാസ്ഥയെന്ന് പ്രാഥമിക വിലയിരുത്തല്‍. വിശദമായ അന്വേഷണം നടത്താനാണ് റെയില്‍വേയുടെ തീരുമാനം. തകര്‍ന്ന കെട്ടിടം പൊളിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും കോണ്‍ട്രാക്ടര്‍ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. നിര്‍ണായക മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നാണ് കണ്ടെത്തല്‍.


കെട്ടിടം അപകടാവസ്ഥയിലെന്ന് മൂന്നു മാസം മുമ്പ് തന്നെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ല. നാല് മാസം മുമ്പ് കെട്ടിടത്തിന്റെ താഴെ വരെ രണ്ടു സെന്റിമീറ്ററുള്ള വിള്ളലാണ് കണ്ടെത്തിയത്. 150 വര്‍ഷം പഴക്കമുള്ളതാണ് കെട്ടിടം. നിര്‍മാണ കമ്പനിയായ റാങ്ക് കണ്‍സ്ട്രക്ഷനെയാണ് ടവര്‍ പൊളിക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. നാല് ദിവസം മുമ്പ് വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല.


Tags

  • clock tower collapse
  • kozhikkod platform

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മണ്ണ് കൂട്ടിയിട്ടതല്ല പ്രശ്‌നം ; നിര്‍മ്മാണപ്രവര്‍ത്തനം അപകടകാരണമല്ല ; സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി കൊങ്കണ്‍

മണ്ണ് കൂട്ടിയിട്ടതല്ല പ്രശ്‌നം ; നിര്‍മ്മാണപ്രവര്‍ത്തനം അപകടകാരണമല്ല ; സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി കൊങ്കണ്‍

വീണ്ടും കരാര്‍ലംഘനമെന്ന് എം.വി. ഗോവിന്ദന്റെ ലേഖനം ; സിപിഎം നേതാക്കള്‍ക്ക് അഭിപ്രായഭിന്നത പുറത്ത്

വീണ്ടും കരാര്‍ലംഘനമെന്ന് എം.വി. ഗോവിന്ദന്റെ ലേഖനം ; സിപിഎം നേതാക്കള്‍ക്ക് അഭിപ്രായഭിന്നത പുറത്ത്

7 വര്‍ഷങ്ങള്‍ക്ക് ശേഷം, ഒടുവില്‍ മക്കള്‍ക്കൊപ്പം; തിരക്കേറിയ രാഷ്ട്രീയജീവിതത്തില്‍ ഒരാഴ്ചത്തെ ഇടവേളയ്ക്ക് രാജീവ് ചന്ദ്രശേഖര്‍

7 വര്‍ഷങ്ങള്‍ക്ക് ശേഷം, ഒടുവില്‍ മക്കള്‍ക്കൊപ്പം; തിരക്കേറിയ രാഷ്ട്രീയജീവിതത്തില്‍ ഒരാഴ്ചത്തെ ഇടവേളയ്ക്ക് രാജീവ് ചന്ദ്രശേഖര്‍

ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം;  മരണകാരണം തലക്കേറ്റ ക്ഷതം‌; ശരീരമാസകലം മർദ്ദനമേറ്റു

ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം; മരണകാരണം തലക്കേറ്റ ക്ഷതം‌; ശരീരമാസകലം മർദ്ദനമേറ്റു

ഡൽഹിയിൽ മൺസൂൺ കോപം; വെള്ളക്കെട്ടിൽ മുങ്ങിമരിച്ച 7 വയസ്സുകാരനെ കണ്ടെത്തിയത് രണ്ട് മണിക്കൂറിനു ശേഷം!

ഡൽഹിയിൽ മൺസൂൺ കോപം; വെള്ളക്കെട്ടിൽ മുങ്ങിമരിച്ച 7 വയസ്സുകാരനെ കണ്ടെത്തിയത് രണ്ട് മണിക്കൂറിനു ശേഷം!

നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത് ഇങ്ങിനെയോ? രൂക്ഷവിമര്‍ശനവുമായി ഡോ. ഹാരിസ് ഹസന്‍

നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത് ഇങ്ങിനെയോ? രൂക്ഷവിമര്‍ശനവുമായി ഡോ. ഹാരിസ് ഹസന്‍