More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. LIFE AND STYLE
  3. ENGLISH
Loading...

ദേഷ്യം നിങ്ങളുടെ ഹൃദയത്തെ ദോഷകരമായി ബാധിക്കുമോ? ; ശാന്തനാകാനുള്ള 90 സെക്കന്‍ഡ് റൂള്‍ അറിയാം

Authored by Web Desk | Last updated: 10 Jul 2026, 1:13 PM | 2 min read

Print
ദേഷ്യം നിങ്ങളുടെ ഹൃദയത്തെ ദോഷകരമായി ബാധിക്കുമോ? ; ശാന്തനാകാനുള്ള 90 സെക്കന്‍ഡ് റൂള്‍ അറിയാം
ദേഷ്യം എന്നത് ഒരു സാധാരണ വികാരമാണെങ്കിലും, അത് നിങ്ങളുടെ ശരീരത്തെ, പ്രത്യേകിച്ച് ഹൃദയത്തെ ബാധിക്കുമോ? ഹൃദയമിടിപ്പ് കുതിച്ചുയരുമ്പോള്‍ അത് എത്രത്തോളം അനിയന്ത്രിതമാണെന്ന് ഓര്‍ക്കുക, നിങ്ങളുടെ ഈ വൈകാരിക പൊട്ടിത്തെറിയുടെ ആഘാതം ഹൃദയം സഹിക്കേണ്ടി വരുമോ?, ദേഷ്യം നിങ്ങളുടെ ഹൃദയത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ദേഷ്യം നിയന്ത്രിക്കാന്‍ (anger management) നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നും വിദഗ്ദര്‍ തന്നെ പറയുന്നു.



ദേഷ്യം വരുന്നത് സാധാരണമാണോ?


ദേഷ്യം വരുന്നത് തികച്ചും സാധാരണമാണ്. കാരണം അത് മനുഷ്യന്റെ സ്വാഭാവികമായ ഒരു വികാരമാണ്. ആളുകള്‍ക്ക് സങ്കടം തോന്നുമ്പോഴോ, ആദരവ് ലഭിക്കാതിരിക്കുമ്പോഴോ, അവഗണിക്കപ്പെടുമ്പോഴോ അല്ലെങ്കില്‍ തെറ്റിദ്ധരിക്കപ്പെടുമ്പോഴോ ദേഷ്യം വരാം. എന്നാല്‍ അതിനോടുള്ള പ്രതികരണവും, ആളുകള്‍ അത് എത്രത്തോളം വഷളാക്കുന്നു എന്നതുമാണ് വ്യത്യാസം ഉണ്ടാക്കുന്നത്. ദേഷ്യം എന്നത് ഒരു ശാരീരിക പ്രതികരണം കൂടിയാണെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ആ സമയത്ത് ശരീരത്തില്‍ അഡ്രിനാലിന്‍ (adrenaline), കോര്‍ട്ടിസോള്‍ (cortisol) എന്നീ ഹോര്‍മോണുകളുടെ അളവ് പെട്ടെന്ന് വര്‍ദ്ധിക്കുന്നു, അതിനാല്‍ ദേഷ്യം മനസ്സിനെ മാത്രമല്ല ബാധിക്കുന്നത്. വിഷമം ശരീരത്തിലെ പേശികളുടെ വലിഞ്ഞുമുറുകലിനും, കടുത്ത ദേഷ്യത്തിനും, ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പിനും കാരണമാകുമ്പോള്‍, ശരീരം കടുത്ത സമ്മര്‍ദ്ദാവസ്ഥയിലേക്ക് (stress) നീങ്ങുന്നു.


ദേഷ്യം നിങ്ങളുടെ ഹൃദയത്തെ ബാധിക്കുമോ?


ദേഷ്യം നിങ്ങളുടെ ഹൃദയത്തെ തീര്‍ച്ചയായും ബാധിക്കുമെന്ന് ഡോക്ടര്‍ പറയുന്നു, പ്രത്യേകിച്ചും നിങ്ങള്‍ക്ക് അടിക്കടി ദേഷ്യം വരികയോ അത് നിയന്ത്രണാതീതമാവുകയോ ചെയ്യുമ്പോള്‍. പെട്ടെന്നുണ്ടാകുന്ന അഡ്രിനാലിന്‍ ഹോര്‍മോണിന്റെ വര്‍ദ്ധനവ് ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും പെട്ടെന്ന് കൂട്ടുന്നു, രക്തക്കുഴലുകള്‍ സങ്കോചിക്കുകയും ഹൃദയത്തിന്റെ ജോലിഭാരം വര്‍ദ്ധിക്കുകയും ചെയ്യുന്നു. നിലവില്‍ ഹൃദ്രോഗമുള്ളവര്‍ക്കോ അല്ലെങ്കില്‍ അതിനുള്ള സാധ്യത കൂടുതലുള്ളവര്‍ക്കോ, കടുത്ത ദേഷ്യം ഹൃദയാഘാതത്തിനോ (heart attack) അല്ലെങ്കില്‍ ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ക്കോ (irregular heartbeat) കാരണമായേക്കാം. ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാത്ത ഇത്തരം സാഹചര്യങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടായാല്‍, അത് ദീര്‍ഘകാല ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്കും (high blood pressure) രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിലേക്കും നയിച്ചേക്കാം.


ദേഷ്യം പുറത്തുതീര്‍ക്കുന്നത് നല്ലതാണോ?


മനസ്സില്‍ വിഷമങ്ങള്‍ വെച്ചുകൊണ്ടിരിക്കാതെ ദേഷ്യം അപ്പാടെ പുറത്തുതള്ളുന്നതാണ് നല്ലതെന്നൊരു പൊതുവിശ്വാസമുണ്ട്. എന്നാല്‍ ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കാം. ബഹളം വെച്ചും സാധനങ്ങള്‍ തല്ലിപ്പൊട്ടിച്ചും ദേഷ്യം തീര്‍ക്കുന്നത് ദേഷ്യത്തെ ഇല്ലാതാക്കില്ല. വാസ്തവത്തില്‍, നിങ്ങള്‍ എത്രത്തോളം ആക്രമണാത്മകമായി പെരുമാറുന്നുവോ, ഭാവിയില്‍ ആ പെരുമാറ്റം ആവര്‍ത്തിക്കാനുള്ള സാധ്യത അത്രയും കൂടുതലാണ്. ദേഷ്യം ഉള്ളില്‍ അമര്‍ത്തിവെയ്ക്കുകയല്ല വേണ്ടത്, മറിച്ച് ആരോഗ്യകരമായ രീതിയില്‍ അതിനെ കൈകാര്യം ചെയ്യുകയാണ് വേണ്ടത്.


90 സെക്കന്‍ഡ് റൂള്‍ : നിങ്ങള്‍ക്ക് എങ്ങനെ ദേഷ്യം നിയന്ത്രിക്കാം?


* പ്രതികരിക്കുന്നതിന് മുന്‍പ്: 90 സെക്കന്‍ഡ് നേരത്തേക്ക് മാറി നില്‍ക്കുക (pause ചെയ്യുക) ഒപ്പം സാവധാനത്തില്‍ ആഴത്തില്‍ ശ്വാസമെടുക്കുക.


* സ്ഥലം മാറുക: ആ സാഹചര്യത്തില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കാന്‍ ശ്രമിക്കുക, ഒരു ചെറിയ നടത്തം പോലും സമ്മര്‍ദ്ദ ഹോര്‍മോണുകളെ കുറയ്ക്കാന്‍ സഹായിക്കും.


* വികാരത്തെ തിരിച്ചറിയുക: പെട്ടെന്ന് പ്രതികരിക്കുന്നതിന് പകരം ആ നിമിഷത്തില്‍ നിങ്ങള്‍ക്ക് തോന്നുന്ന വികാരത്തെ (ഉദാഹരണത്തിന്: സങ്കടം, അപമാനം) മനസ്സില്‍ പേരെടുത്ത് വിളിക്കുക. ഇത് ദേഷ്യത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും.


* യഥാര്‍ത്ഥ കാരണം കണ്ടെത്തുക: പലപ്പോഴും ദേഷ്യം എന്നത് മാനസിക സമ്മര്‍ദ്ദം, നിരാശ, ഭയം അല്ലെങ്കില്‍ വേദന എന്നിവ മറച്ചുവെക്കാനുള്ള ഒരു മുഖംമൂടി മാത്രമായിരിക്കും.


Tags

  • life style

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വെറും 15 വയസ്സേ ആയിട്ടുള്ളൂ...പയ്യന്‍ ഐപിഎല്‍ വഴി സമ്പാദിക്കുന്നത് എത്രയാണെന്നറിയാമോ? കേട്ടാല്‍ ഞെട്ടും...!

വെറും 15 വയസ്സേ ആയിട്ടുള്ളൂ...പയ്യന്‍ ഐപിഎല്‍ വഴി സമ്പാദിക്കുന്നത് എത്രയാണെന്നറിയാമോ? കേട്ടാല്‍ ഞെട്ടും...!

നാട്ടിലെ കപ്പലണ്ടി വില്‍പ്പനക്കാരനെ ആരേലൂം നോക്കുമോ? ഇസ്താംബൂളിലെ ഈ തെരുവ് കച്ചവടക്കാരനെ കാണാന്‍ വിമാനം കയറി ആളു വരുന്നു...!

നാട്ടിലെ കപ്പലണ്ടി വില്‍പ്പനക്കാരനെ ആരേലൂം നോക്കുമോ? ഇസ്താംബൂളിലെ ഈ തെരുവ് കച്ചവടക്കാരനെ കാണാന്‍ വിമാനം കയറി ആളു വരുന്നു...!

ശരീരത്തിന് കുളിര്‍മ നല്‍കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും ഈ സമ്മര്‍ ഡയറ്റ് പ്ലാന്‍

ശരീരത്തിന് കുളിര്‍മ നല്‍കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും ഈ സമ്മര്‍ ഡയറ്റ് പ്ലാന്‍

എത്ര ശ്രമിച്ചാലും അടുക്കളയില്‍ നിന്ന് മാറുന്നില്ലേ ? ; ഉറുമ്പിനെ തുരത്താന്‍ ഈ മാര്‍ഗങ്ങള്‍ നോക്കാം

എത്ര ശ്രമിച്ചാലും അടുക്കളയില്‍ നിന്ന് മാറുന്നില്ലേ ? ; ഉറുമ്പിനെ തുരത്താന്‍ ഈ മാര്‍ഗങ്ങള്‍ നോക്കാം

വിദ്യാഭ്യാസ കാലഘട്ടം കുട്ടികള്‍ സന്തോഷകരമായി പൂര്‍ത്തിയാക്കാന്‍ മാതാപിതാക്കള്‍ ഒപ്പം നില്‍ക്കണം

വിദ്യാഭ്യാസ കാലഘട്ടം കുട്ടികള്‍ സന്തോഷകരമായി പൂര്‍ത്തിയാക്കാന്‍ മാതാപിതാക്കള്‍ ഒപ്പം നില്‍ക്കണം

കേരളത്തിലെ ജലാശയങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ കുട്ടനാട് സഫാരി: ഇക്കോ-ടൂറിസം ബോട്ട് ഈ നവംബറില്‍ നീറ്റിലിറങ്ങും

കേരളത്തിലെ ജലാശയങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ കുട്ടനാട് സഫാരി: ഇക്കോ-ടൂറിസം ബോട്ട് ഈ നവംബറില്‍ നീറ്റിലിറങ്ങും